ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ " മിനി ജോബ് ഡ്രൈവ് " സംഘടിപ്പിക്കുന്നു "Mini Job Drive" - Alappuzha District Employment Exchange.

 ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ " മിനി ജോബ് ഡ്രൈവ് " സംഘടിപ്പിക്കുന്നു.



INCHEON KIA,JOHNS HONDA,POPULAR HYUNDAI, RELIANCE JIO, MUTHOOT MICROFIN, KONDODY AUTOCRAFT (INDIA) PVT LTD 10,  സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. ഒക്ടോബർ 30 ഞായറാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ ആകും അഭിമുഖങ്ങൾ നടക്കുക. പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ യോഗ്യത തുടങ്ങി ഡിപ്ലോമ ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസിൽ താഴെ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ യുടെ 4 പകർപ്പ്, ഐ ഡി കാർഡിന്റെ കോപ്പി,250 രൂപ എന്നിവയുമായി കൃത്യം 9:30 ന് തന്നെ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക.


ജോബ്ഡ്രൈവിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും വേക്കൻസികളും അറിയുവനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലഭ്യമായവ pdf ഡൌൺലോഡ് ചെയ്യുക. വേക്കൻസി കൃത്യമായി മനസിലാക്കി താല്പര്യമുള്ള സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കുക

ഫോൺ : 0477-2230624, 8304057735.






"Mini Job Drive" is organized under the auspices of Alappuzha District Employment Exchange.



INCHEON KIA, JOHNS HONDA, POPULAR HYUNDAI, RELIANCE JIO, MUTHOOT MICROFIN, KONDODY AUTOCRAFT (INDIA) PVT LTD 10, there will be more than 300 vacancies. Interviews will be held on Sunday, October 30 at Alappuzha District Employment Exchange. Those with Plus Two or ITI qualification, Diploma degree, PG qualification can participate in the drive. Maximum age should be less than 35 years. Eligible candidates should reach Alappuzha District Employment Exchange at 9:30 am sharp with 4 copies of Biodata, copy of ID card and Rs.250.



To know the information and vacancies of the organizations participating in the job drive, click on the link below and download the available pdf. Understand the vacancy accurately and attend the interviews of the interested organizations

Phone : 0477-2230624, 8304057735.

Previous Post Next Post

نموذج الاتصال