കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന "ദിശ2022" തൊഴിൽ മേള ഒക്ടോബർ 28- ന് തലയോലപ്പറമ്പ് ICM-കംപ്യൂട്ടേഴ്സിൽ

 കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന "ദിശ2022" തൊഴിൽ മേള ഒക്ടോബർ 28- ന് തലയോലപ്പറമ്പ് ICM-കംപ്യൂട്ടേഴ്സിൽ



കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ “DISHA 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ - നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 1000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2,ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.
രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 2കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/2 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.
ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/2 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം
ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
എംപ്ലോയബിലിറ്റി സെന്റർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
കോട്ടയം

📌2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിൽ വെച്ച് നടത്തുന്ന ദിശ 2022 ജോബ് ഫെയറിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ.


"Disha2022" job fair organized by Kottayam District Employment Exchange Employability Center on 28th October at Thalayolaparam ICM-Computers Under the auspices of Kottayam District Employment Exchange Employability Center in collaboration with Thalayolaparam ICM Computers, a Job Fair is being held on Friday, October 28th from 9 am on Friday, October 28th from 9 am for vacancies in leading companies in the private sector under the name “DISHA 2022”. Interviews are held for about 1000 vacancies in BPO, IT, banking, non-banking, automobiles technical - non-technical, hospitals. Candidates having +2,ITI, ITC, Diploma, Degree, PG qualification can attend the job fair. Registration will start at 9 am. Candidates from any district can participate in this job fair. Candidates registered with Employability Center can attend interviews of 5 companies and non-registered candidates can attend interviews of 2 companies, so one set of copies of 5/2 resume certificates should be carried. Be sure to dress appropriately for the interview. Candidates attending job fest After receiving the Registration Form and Requirement Sheet from the Registration Counter, write the name of 5/2 eligible companies on the Registration Form. serial in form There will be an opportunity to attend the interview based on the roll number. Help desk services are available for assistance. Employability Centre, District Employment Exchange, Kottayam 📌Details of Companies Participating in Disha 2022 Job Fair to be held on October 28, 2022 at ICM Computers, Thalayolaparam. CLICK HERE FOR MORE DETAILS
Previous Post Next Post

نموذج الاتصال