മെഗാ ജോബ് ഫെയർവഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം




മെഗാ ജോബ് ഫെയർവഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 1000 ത്തോളം വിവിധ ഒഴിവുകൾ ആണ് വന്നിട്ടുള്ളത് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോബ് ഫെയർ പങ്കെടുക്കുക ജോലി നേടുക.

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ SD കോളേജിൽ നടത്തപ്പെടുന്നു.


Venue : SD കോളേജ്, ആലപ്പുഴ


Date : 2022 സെപ്റ്റംബർ 24 ശനിയാഴ്ച Time: രാവിലെ 9.30 മുതൽ


യോഗ്യത : +2, ITI, ITC മുതൽ Degree, PG മേഖലകളിൽ ഉള്ളവർക്ക് അവസരം


25 ഓളം കമ്പനികൾ 1000 അധികം ഒഴിവുകൾ


രജിസ്ട്രേഷനായി ബന്ധപ്പെടുക 0477 2230624 83040 57735


കമ്പനികളുടെ വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ Alappuzha Employability Centre Facebook പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.

📌📌📌📌 *ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഹോസ്പിറ്റൽ സ്ഥലങ്ങളും അവരുടെ വെക്കാൻസികളും താഴെ കൊടുക്കുന്നു ലിങ്കിൽ ക്ലിക് ചെയ്ത് വീഡിയോ മുഴുവനായി കണ്ട് pdf ഡൌൺലോഡ് ചെയ്യുക.*📌📌📌

👉🏻 *വേക്കൻസി ലിസ്റ്റ് ഡൌൺലോഡ് ചെയ്യുവാനായി ക്ലിക് ചെയ്യുക*

Click Here 



*ഫോൺ* : *0477-2230624,8304057735*


✅ *ഈ മേഖലയിൽ നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ദയവായി വിവരം എത്തിക്കുക* ✅

Previous Post Next Post

نموذج الاتصال