MYG യില് ജോലി നേടാം. നേരിട്ട് ഇൻ്റർവ്യൂ

 WALK-IN INTERVIEW


FOR OUR MY G UPCOMING STORE AT KANHANGAD.

Venue: Raj Residency, Near new bus stand,

Alamipally, Kanhangad.

Date Time

:3th & 4th AUG 2022.

: 10a.m. to 4p.m.

ബ്രാഞ്ച് മാനേജർ

സെയിൽസ് ഓപ്പറേഷൻ & മാനേജ്മെൻറ്റ് രംഗത്ത് 7 - 9 വർഷത്തെ മുൻപരിചയം


ബില്ലിംഗ് എക്സിക്യൂട്ടീവ് 

റീട്ടെയിൽ സ്റ്റോർ ബില്ലിംഗിൽ 1 - 2 വർഷത്തെ പരിചയം,


ഷോറും സെയിൽസ് (Male & Female)


ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ് മേഖലയിൽ 1 - 2 വർഷത്തെ പ്രവൃത്തിപരിചയം.


കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (Female) ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.


വെയർ ഹൗസ് ഇൻ ചാർജ്ജ്


റീടൈൽ ഹോം അപ്ലൈയൻസ് വെയർഹൗസ് മേഖലയിൽ 1 - 2 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.


മൊബൈൽ ഫോൺ ടെക്നീഷ്യൻ


മൊബൈൽ ഫോൺ സർവീസ് & റിപ്പയർ രംഗത്ത് 2 - 3 വർഷത്തെ പരിചയം.


Call us: 7994 00 66 22 | 8943 99 33 44


Interested candidates can register at www.joinmyg.com/walkin-interview

Previous Post Next Post

نموذج الاتصال