JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
👇👇👇👇👇👇👇👇
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക
1.ആലുവയിലെ ചെരുപ്പു കടയിലേക്ക് സെയിൽസ്മാൻമാരെ ഉടൻ ആവശ്യമുണ്ട്.
അഞ്ച് ഒഴിവുകൾ ആണ് ഉള്ളത്.ശമ്പളം 12000. താമസം ഭക്ഷണം സൗജന്യം. പ്രായം 35 - ൽ താഴെആയിരിക്കണം.. 9778485059
2. ഡെലിവറി എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് പെൺകുട്ടികളെയും ആൺകുട്ടികളെയും ആവശ്യമുണ്ട്.
ശമ്പളം 20,000 രൂപ മുതൽ ലഭിക്കും.
താല്പര്യമുള്ളവർ ബന്ധപെടുക
70128 77798, 95443 06859, 95672 66797
Regional office : 1st Floor, J & Co. Chambers, 50/953, Edappally, Kochi
3. അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് ഫൂട്ട്വെയർ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, മാനേജർ ന്നിവരെ ആവശ്യമുണ്ട്. 2 വർഷം സെയിൽസിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.,
ശമ്പളം -15000 -21000.
വിശദവിവരങ്ങൾക് വിളിക്കുക 9645966999
4. അങ്കമാലിക്കടുത്തുള്ള നിത്യോപയോഗ സാധനങ്ങളുടെ ഹോൾ സെയിൽ കടയിലേക്ക് .
( ലേഡീസ് - പാക്കിംഗിന്)
98470 45335
5. തൃശ്ശൂരിൽ വിവിധ ബ്രാഞ്ചുകളുള്ള ജെന്റ്സ് ബ്യൂട്ടിപാർലറിന്റെ പുതിയ ബ്രാഞ്ചിലേക്ക് ബ്യൂട്ടീഷ്യൻ അറിയാവുന്ന കട്ടർമാരെ ആവശ്യമു ണ്ട്. നല്ല ശമ്പളം, ഭക്ഷണം, താമസ സൗകര്യവും.
8089258304,
➖️➖️➖️➖️➖️➖️➖️➖️
6. തിരുവല്ല ലേഡീസ് സെന്ററിലേക്ക് 35 വയസിൽ താഴെ മുൻപരിചയമു ള്ള സെയിൽസ്മാനെ ആവശ്യമുണ്ട് .94469 02423
7. ജ്വല്ലറിയിലേക്ക്
സെയിൽസ് ട്രെയിനി
ടെലികോളർ
റിസപ്ഷനിസ്റ്റ്
മുൻപരിചയമുള്ളവർക്ക് മുൻഗണന
CALL: 8943909918 Email: trinitygold2017@gmail.com
Trinity MANUFACTURERS &WHOLESALERS
എരിഞ്ഞേരി അങ്ങാടി, തൃശ്ശൂർ.
8.കൊച്ചിയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് എന്നിവരെ ആവശ്യമുണ്ട്.
Contact: 8589826366,
12000, ബന്ധപ്പെടുക 62826 89300
10. പാചകക്കാരി - ERNAKULAM
ലേഡീസ് ഹോസ്റ്റലിലേക്ക്.
പ്രായം 40 - ൽ താഴെ. 18000 ശമ്പളം.
7594911000.
11. കോട്ടയം ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാക്ടറിയിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട് .
ശമ്പളം മാസം Rs 28000 - Rs. 34000 കൂടാതെ ഭക്ഷണവും താമസ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് വിളിക്കുക -: 89214 38155
സെയിൽസ് ജീവനക്കാരനെ ആവശ്യമുണ്ട്
(ചോക്കലേറ്റ്, ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്)
-പുരുഷൻ/സ്ത്രീ (30 വയസ്സിൽ താഴെ)
(പരിചയമുള്ളവർക്കും പുതുമയുള്ളവർക്കും അപേക്ഷിക്കാം)
ആശയവിനിമയ നൈപുണ്യവും കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
- താമസസൗകര്യം നൽകുന്നു
കോഴിക്കോട്, തൃശൂർ, കണ്ണൂർ
Call-7591929292
Nb-call only between 10am-6pm
=========
➖️➖️➖️➖️➖️➖️➖️➖️
Urgently required optometrist for an optical shop @Thaikkad, guruvayoor
Freshers can also apply
CONTACT ON 9495031453
🔰🔰🔰🔰🔰🔰🔰🔰
*MARKETTING EXECUTIVE*
Qualification: *+2/DEGREE*
Experience: MARKETING FIELD(FIELD WORK TYPE)
Age Limit: 40
Salary: 12000-20000
Location: ERNAKULAM ,PALARIVATTOM, Lakshmi on 9072174888 04844026488,https://wa.me/919072174888 ( Working time 10 am to 5 pm / Monday to Friday except holidays )
°===
*SERVICES TECHNICIAN TRAINEE*
Qualification: *+2*
Experience: WATER PURIFIER TECHNICAL WORK
Age Limit: 40
Salary: 9000-25000
Location: ALL KERALA (TRANING WILL BE PROVIDE)
Lakshmi on 9072174888 04844026488,https://wa.me/919072174888 ( Working time 10 am to 5 pm / Monday to Friday except holidays )
*TELE MARKETTING EXECUTIVE*
Qualification: *+2/DEGREE*
Experience: TELECALLING,(BASIC EXCELL KNOWLEDGE)
Salary: 10000-12000+INCENTIVE
Location: ERNAKULAM ,PALARIVATTOM, Lakshmi on 9072174888 04844026488,https://wa.me/919072174888 ( Working time 9 am to 5.30 pm / Monday to Friday except holidays )
OFFICE BOY/DRIVER*
Qualification: *10TH OR +2*
Experience: LICENSE
Salary: 10000-12000+TA
Location: ERNAKULAM-PALARIVATTOM,TRIVANDRUAM, Lakshmi on 9072174888 04844026488,https://wa.me/919072174888 ( Working time 9 am to 5.30 pm / Monday to Friday except holidays )
പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.*
*ജോലി ഒഴിവുകൾ wtspവഴി അറിയാൻ*
*ഗ്രൂപ്പ് ഫുൾ അണകിൽ ഈ ലിങ്കിൽ നോക്കുക*
*ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ*: https://t.me/jobalert123
*മാക്സിമം ഷെയർ ചെയുക.*
*♻️മാക്സിമം ഷെയർ ചെയ്യുക.♻️*