*ദ്യുതി-22 മെഗാ ജോബ് ഫെയർ*
*പിറമാടം ബി.പി.എസ്.കോളേജ് പ്ലെയിസ്മെൻ്റ് സെല്ലിൻ്റെ* അഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച( 14 May 2022 ) *മെഗാ ജോബ് ഫെയർ ദ്യുതി 22* നടത്തപ്പെടുന്നു.
കോമേഴ്സ്, ബാങ്കിംഗ്, ഓട്ടോമൊബൈൽ, തുടങ്ങി വിവിധ തലങ്ങളിലുള്ള കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഫെയറിലേക്ക് +2 മുതൽ ഏത് ക്വാളിഫിക്കേഷൻ ഉള്ളവർക്കും പങ്കെടുക്കാം. മികച്ച ഒരു ജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കുന്ന നിങ്ങളെ എല്ലാവരെയും ഈ ജോബ് ഫെയറിലേക്ക് സ്വാഗതം ചെയുന്നു.
*For Registration*
👇👇👇👇👇👇👇
https://forms.gle/UvCH9y1AmEtgnNUr5
For more details
👇👇👇👇
📲 9495274444