JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
👇👇👇👇👇👇👇👇
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
Wanted site supervisors .
Qualification :btech, diploma, ITA
experienced and freshers can apply
Location :karunagapally, Trivandrum
Contact :9207558653
========
WANTED FOR STAFF
Office staff, packing section, supervisor section.
Salary-9000-12000
Food and accommodation free
Age - 18-28
Qualifications -10th above
"There will be an increase in salary depending on the work experience of the job"
+++++++++++++++++++
മെര്‍ചന്റൈസർ ( Merchandiser )
ഫുട്‌വെയർ മേഖലയിൽ ചുരുങ്ങിയത് രണ്ടു മാസം എങ്കിലും പരിചയമുള്ള ആളെ മെർച്ചെണ്ടിസർ ആയി ആവശ്യമുണ്ട്.
വിദ്യാഭ്യാസം : എസ്. എസ്. എൽ. സി.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള ആൾ ആകണം.
ആപേക്ഷകർ മെര്‍ചന്റൈസർ എന്ന മെസ്സജോടു കൂടി ബിയോഡേറ്റ വാട്സ് അപ്പ് അയക്കുക : 9746611057
*********
phonepe hiring
ഫീൽഡ് എക്സിക്യൂട്ടീവ് ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
attractive income(10000-35000)
താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടു
Whats app or call
9847591123
9895391123
*********
പ്രമുഖ കമ്പനിയിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട്---
സാലറി 15000
. പ്രായപരിധി
അൻപത് വയസ്സിൽ കൂടരുത്
ഊരകം, വേങ്ങര, കണ്ണമംഗലം, പറപ്പൂർ, മലപ്പുറം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉള്ളവർക്കു മുൻഗണന
സെക്യൂരിറ്റി മേഖലയിൽ മുൻപരിജയം ഉള്ളവർക്കു കൂടുതൽ മുൻഗണന
വിശദവിവരങ്ങൾക്ക്
8137025955
===================
MTMM Hospital (ഭരണിക്കാവ്, ശാസ്താംകോട്ട) ആശുപത്രിയിൽ നേഴ്സ് vacancy ഉണ്ട്.. Bsc Nursing/General നഴ്സിംഗ് പാസ്സ് ആയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു...അപേക്ഷകൾ (certificates കോപ്പികൾ സഹിതം )മെയ് 2നു മുൻപ് ഓഫീസിൽ നൽകണം...
MMTM Hospital
Phone no:6238183575
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Wanted urgently GNM Nurse and Bsc Staff Nurse for a super speciality hospital at palakkad, kerala contact:7698612526
🔹🔹🔹🔹🔹🔹🔹🔹
പാലക്കാട് ധോണിക്കാടുത്ത് ഒരു റിസോർറ്റിലേക്ക് ലേഡീസ് ക്ലീനയിങ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് സാലറി:500/- പർ ഡേ . സമയം : 9:00 am to 5:30 pm
7698612526
🔹🔹🔹🔹🔹🔹🔹🔹
പാലക്കാട് മണ്ണാർകാട്ടിൽ സ്ഥിതി ചെയുന്ന സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് താഴെ പറയുന്ന പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു :-
1. വെയ്റ്റസ് - 4 nos salary:15000
2. കാഷ്യർ - 3 nos. സാലറി :14000
3. ടീ മാസ്റ്റേഴ്സ് - 3 nos. Salary: 600 to 800
Contact::7698612526
🔹🔹🔹🔹🔹🔹🔹🔹
Wanted urgently "Shawarma Maker" for a hotel at Palakkad, Kerala. Food and Accommodation are available. Experience is must, Salary:- 900/- daily .contact :7698612526
🔹🔹🔹🔹🔹🔹🔹🔹
Wanted urgently a Cook (Bandari)for a trust situated at Kottakkal. (Cooking for 10-15 members daily)
Contact:7698612526
🔹🔹🔹🔹🔹🔹🔹🔹
പാലക്കാട് ഇന്ദിരഗാന്ധി സ്റ്റേഡിയത്തിൽ ഉടൻ ആരെമ്പിക്കാൻ പോകുന്ന എക്സിബിഷൻ സെന്ററിലേക്ക് 20 ആക്റ്റീവ് സെക്യൂരിറ്റീസ് ആവശ്യമുണ്ട്. നാളെ മുതൽ ജൂൺ 6 വരെ ഉണ്ടാവും. Salary: 500/- പേര് ഡേ. Contact:7698612526 വാലിഡിറ്റി ദിസ് ആഡ് അപ്പ് to 01.05.2022
🔰🔰🔰🔰🔰🔰🔰🔰
🔰 ഫീൽഡ് എക്സിക്യൂട്ടീവ്
ഫോൺ പേ ഒഴിവ്
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല.
ആകർഷകമായ ശമ്പളം.
(10000-35000)
🪀 9847591123
📲 9895391123
🔰🔰🔰🔰🔰🔰🔰🔰
🔰 കണ്ടന്റ്/ ന്യൂസ് റൈറ്റേഴ്സ്
(Work from Home / Part Time)
ഒരു പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലിനു വേണ്ടി മലയാളത്തിൽ ന്യൂസ്, റിവ്യൂസ്, ആർട്ടിക്കിൾസ് എഴുതുവാനായി ഫ്രഷേഴ്‌സ്, എക്സ്പീരിയൻസ് ഉള്ള റൈറ്റെർസിനെ ആവശ്യമുണ്ട്.
എഴുത്ത് പാഷൻ ആയി കൊണ്ടുനടക്കുന്നവരെയാണ് വേണ്ടത്.
ഹോം ബേസ്ഡ് & പാർട്ട് ടൈം വർക്ക് ആണ്. എഴുതുന്നതിന്റെ ക്വാളിറ്റി, എണ്ണം എന്നിവ അനുസരിച്ചാണ് സാലറി.
ഓട്ടോമൊബൈൽ, ഫുഡ്, കറിയർ, ന്യൂസ്, ഇൻഫർമേറ്റീവ് പോസ്റ്റുകൾ ആണ് എഴുതേണ്ടത്.
താല്പര്യമുള്ളവർ വാട്സ്ആപ്പ് ചെയ്യുക:
🪀 9847066638
🔰🔰🔰🔰🔰🔰🔰🔰
🔰 സെക്യൂരിറ്റി സ്റ്റാഫ്
പ്രമുഖ കമ്പനിയിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി: 15000
പ്രായപരിധി: 50 വയസ്സിൽ കൂടരുത്.
ഊരകം, വേങ്ങര, കണ്ണമംഗലം, പറപ്പൂർ, മലപ്പുറം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉള്ളവർക്കു മുൻഗണന.
സെക്യൂരിറ്റി മേഖലയിൽ മുൻപരിജയം ഉള്ളവർക്ക് കൂടുതൽ മുൻഗണന.
📲 8137025955
🔰🔰🔰🔰🔰🔰🔰🔰
🔰 Sales Officer
(HDFC Home Loan)
Location: Kottayam
Any Degree
6 Months Experience in Any Sales.
Two Wheeler is Mandatory.
Only Male Candidates.
Salary: 18500+ Incentives
Call / Whatsapp CV 8129639966
🔰🔰🔰🔰🔰🔰🔰🔰
We are Hiring for Reputed Jewellery Firm
🔰 Showroom Manager
🔰 Asst.Showroom Manager
8-10 Yrs Experience in Reputed Jewellery Management
🔰 Sr & Jr Sales Consultant
1-8 Yrs Experience
Location: Across Kerala
Interested Can Call or WhatsApp
📲 9188701263
🪀 9995845439
🔰🔰🔰🔰🔰🔰🔰🔰
🔰 ഹൗസ് മെയ്ഡ്
ബാംഗ്ലൂരിലെ ഒരു ഫാമിലിക്ക് ഹൗസ് മെയ്ഡിനെ ആവശ്യമുണ്ട്.
ശമ്പളം: ₹20000
ഭക്ഷണവും താമസവും.
ഫാമിലി നാട്ടിലേക്ക് വരുമ്പോൾ ലീവിന് വരാം.
📲 / 🪀 9074315636
🔰🔰🔰🔰🔰🔰🔰🔰
എറണാകുളം ഇടപ്പള്ളിയിൽ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട് . 9745100 779
🏝️🏝️🏝️🌴🌴🏝️🏝️🏝️
VACANCY FOR SHAWARMA MASTER
Need experience in charcoal shawarma
Salary 27000/-
Place alapuzha
Call 9895262480
🏝️🏝️🏝️🌴🌴🏝️🏝️🏝️
: രണ്ട് വൈറ്ററെ ഉടനേ ആ വ്ശ്യം ഉണ്ട് സ്ഥലം ഹോട്ടൽ ഫർസ മഞ്ചേരി 9946429895
:
🏝️🏝️🏝️🌴🌴🏝️🏝️🏝️
Wanted plate washing-cleaning staff(ഹോട്ടലിലേക്ക് വാഷിംഗ് &ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട് ).(trivandrum )9847797714
=================
പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഷൊർണൂർ ഉള്ള സൈറ്റ് ലേക്ക് സിവിൽ എൻജിനീയറിങ് ഡിഗ്രി / ഡിപ്ലോമ പരിജ്ഞാനം ഉള്ള സൈറ്റ് എൻജിനീയർമാരെ ആവിശ്യം ഉണ്ട്
* ഷൊര്ണൂറിനും പരിസരപ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന.
* എക്‌സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
ബന്ധപ്പെടേണ്ട നമ്പർ
ബൈജു
Mob- +919947722524
10 am - 6 pm ന് ഇടക്ക് മാത്രം വിളിക്കുക.