JOB VACANCY IN Saudi സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ



JOB VACANCY IN Saudi  സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 🇸🇦 SOUDI  JOBS  🇸🇦


🔖🔖🔖🇸🇦🇸🇦🔖🔖🔖


👇👇👇👇👇👇👇👇 

സൗദി ജിസാനിൽ ഹൈസ് വാനിലേക്ക് താനാസിൽ മാറാൻ പറ്റുന്ന medium ലൈസൻസ് ഉള്ള ഡ്രൈവറെ ആവശ്യമുണ്ട്.

Age 25 - 35

House driver പ്രൊഫഷൻ എടുക്കുന്നില്ല


Whtsp +966501005463

🔰🔰🔰🇦🇪🇦🇪🔰🔰🔰 

🔖🔖🔖🇸🇦🇸🇦🔖🔖🔖


👇👇👇👇👇👇👇👇 

മക്കയിൽ കേരള റസ്റ്റോറൻറ് ലേക്ക് പൊറോട്ട പണിക്ക് ആളിനെ ആവശ്യമുണ്ട്.

താനസിൽ നിർബ്ബന്ധം.

        0545741747:

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ലേബർക്യാമ്പിലേക്ക് 50ൽ താഴെയുള്ള ആളുകൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക!


0583482092

0535214397

(WhatsApp)


ലൊക്കേഷൻ : ജുബൈൽ

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ജിദ്ദ 

ഒരുപൊറാട്ടകാരനെ

ആവിശൃമൂണ്ട്

ഹോട്ടലിലേക്ക്

ഈ നബറിൽ വിളിക്കുക

0569811673

🔖🔖🔖🇸🇦🇸🇦🔖🔖🔖 

മക്കയിലേക്ക് സമൂസ മുഅല്ലിമിനെ ആവശ്യം ഉണ്ട്  050 693 3607

🔖🔖🔖🇸🇦🇸🇦🔖🔖🔖 

: അറബി വീട്ടിലേക്ക് ഒരു മുസ്ലീം സ്ത്രീയെ ആവശ്യമുണ്ട്   പുതിയ ആളായാലും കുഴപ്പമില്ല നല്ല വീടാണ് 


വാട്സാപ്പ്  +966 554713593

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ഒരു പ്ലംബർ വേക്കൻസി ഉണ്ട് ജിദ്ദയിൽ ആണ് ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ call me :0564809088

🔖🔖🔖🇸🇦🇸🇦🔖🔖🔖 

: jeddah ലെ ബാഗാലയിലേക്ക് ജോലിക്കാരനെ ആവിശ്യമുണ്ട് 

Contact 056 618 3245

🔰🔰🔰🇦🇪🇦🇪🔰🔰🔰 

Previous Post Next Post

نموذج الاتصال