JOB VACANCY IN Saudi സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN Saudi  സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

🇸🇦🇸🇦 NAQELഎക്സ്പ്രസ് സൗദി അറേബ്യയിലേക്ക് 

🇸🇦🇸🇦

⭕️ കോളിറ്റി സൂപ്പർവൈസർ

🥉 4000/5000SR

⭕️ വെയർഹൗസ് കോഡിനേറ്റർ

🥉 5200 SR

⭕️ വെയർഹൗസ് സൂപ്പർവൈസർ 

🥉4200 SR

⭕️ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ 

🥉1400 SR

⭕️ KEY അക്കൗണ്ട്സ് മാനേജർ 

🥉3000+3500 SR =6500 SR

⭕️ സർവീസ് ഡ്രൈവർ

സൗദി ഹെവി, മീഡിയം ലൈസൻസ് 

🥉1700 SR

⭕️ ഓട്ടോ മെക്കാനിക് 

🥉2000 SR

⭕️ സ്റ്റോർ കീപ്പർ 

🥉2000 SR

⭕️ ആട്ടോ ഇലക്ട്രിഷൻ 

🥉2000 SR

⭕️ ഓട്ടോ പെയിന്റർ 

🥉2000 SR

⭕️ വർക്ക്ഷോപ്പ് ഫോർമാൻ 

🥉2000 SR

 എല്ലാ കാറ്റഗറിയിലും മിനിമം മൂന്നുവർഷത്തെ വർക്ക് എക്സ്പീരിയൻസ് നിർബന്ധമാണ്, ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന

 ഇന്റർവ്യൂ @കാലിക്കറ്റ്

12/3/2022 saturday


☎️ 04954010128

🪀 7736702112

🪀 9048930212

+++++++++++++++++++

സൗദിയിൽലെ പ്രസിദ്ധമായ കമ്പനി യിലേക്ക് *ഇന്ത്യൻ കാർലൈസൻസും ഉടനെ പോവാൻ തയ്യാറുളളവർക്ക്‌വിളിക്കാം snsccj@gmail.com 04952995264 *9495273681*

=======================

സൗദിയിൽ little ceaser എന്ന കമ്പനിയിൽ ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട് 


21 നും 35 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ ലൈറ്റ് ലൈസൻസ് , സൗദി ലൈസൻസ് ഉള്ള ഉദ്യോഗർത്ഥികൾക്ക് പങ്കെടുക്കാം ആകർഷകമായ സാലറിയും കമ്മീഷനും താമസസൗകര്യവും കമ്പനി നൽകുന്നതാണ്. 14/3/2022 നാണ് ഇന്റർവ്യൂ.താല്പര്യമുള്ള ഉദ്യോഗർത്ഥികൾ താഴെ പറയുന്ന ഓഫീസുമായി ബന്ധപ്പെടുക


Ph: 7560867472

       9995398770


വിളിക്കേണ്ട സമയം : 10 to 5


Parkar consultancy

Malabar gate 3rd floor 

Ram mohan road

Calicut


++++++++++++++++++

സൗദി അറേബ്യയിൽ മക്ക മദീനയിൽ ജോലി ചെയ്യാൻ അവസരം !!

🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦


♦️     സൗദിയിലെ  പ്രമുഖ  കമ്പനിയായ ALMAJAL ALARABI GROUP ൽ  *HEAVY DRIVER * തസ്തികയിലേക്ക് നിരവധി പേർക്ക് തൊഴിൽ

അവസരം.


✅    45 വയസ്സിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം.


✅    Saudi heavy license (valid or exp) ഉള്ളവർക്കും അപേക്ഷിക്കാം.


✅️     8 മണിക്കൂർ ജോലി


✅     Salary -1600 SR + overtime 


👉🏼    Vacancy മക്ക മദീനയിൽ ആയതിനാൽ മുസ്ലിങ്ങൾ മാത്രം അപേക്ഷിക്കാം


👉🏼    Vacancy available in truck drivers and bus drivers


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .


Call-8848106699

Whatsapp-9995207876

Beypure muhammad haji



+++++++++++++++++++

🔖🔖🔖🇸🇦🇸🇦🔖🔖🔖


👇👇👇👇👇👇👇👇 

 ام عليكم أسلام عليكم.   അറബിക് ഫുഡ് അറിയുന്ന കുക്കിനെ ആവശ്യം ഉണ്ട് ഫുഡ് കാറ്ററിങ് റാബിഖ് ജിദ്ദ കോൺടാക്ട് നമ്പർ   0536794944

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 റിയാദ്. ലാണ്ടിറിയിലേക് ആളെ ആവിശ്യമുണ്ട്. ശമ്പളം.2500+ഫുഡ്‌.+റൂം.0541749962.&0583626703... തനാസിൽ നിർബന്ധം...

🔖🔖🔖🇸🇦🇸🇦🔖🔖🔖 

: ഒപ്ടിക്കൽ ഷോപ്പിലേക് ടെക്നിക്ഷൻ with സെയിൽസ്മാൻ  ആവിശ്യം ഉണ്ട് contacat 059 5005892 Dammam...

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 പൊറാട്ട പണിക്കാരനെ ആവശ്യമുണ്ട് താനസൽ നിർബന്ധം

ഖമീസ് മുശയ്ത്

+966 509250991

(കടയിൽ ആയത് കൊണ്ട്,വാട്സാപ്പിൽ ബന്ധപെടുക)

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 *ജിദ്ദയിൽ   സൂപ്പർ മാർക്കറ്റ് & ബക്കാല. പണി അറിയുന്ന 4 പേരെ ആവശ്യം ഉണ്ട് തനാസിൽ എടുക്കും ,ഫുഡ്ഡ്, റൂം.ഒക്കെ റെഡി.പ്രൊവശം ആമിൽ ആയിരിക്കണം.വാട്ട്സ്ആപ്പ് മാത്രം വരിക.Not Call +966530199398

🔖🔖🔖🇸🇦🇸🇦🔖🔖🔖 

: ജിദ്ദ

ഒരു ഡ്രൈവർ വാകൻസി ഉണ്ട്‌


 ഹോം ഡെലിവറി

ഹോട്ടൽ


0571942183

🔖🔖🔖🇸🇦🇸🇦🔖🔖🔖 

: Coffee ☕️ maker  ആവശ്യമുണ്ട് 

0540388509

🔖🔖🔖🇸🇦🇸🇦🔖🔖🔖 

Cleaning ladies for king fahad

Abdulzeez hospital and palace. Saudi Arabia 🇸🇦

Salary 2000+accomadation

Age limit  25 to 35 (hindu Or cristian)

Send documents 

Watsap 

9446453614

Jobslulutravels@gmail.com

🔰🔰🔰🔰🔰🔰🔰🔰


Previous Post Next Post

نموذج الاتصال