JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

   JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

👇👇👇👇👇👇👇👇 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

❇️ സെയിൽസ് സ്റ്റാഫ്‌

പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ലേഡീസ് & ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.


ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും.


📲 8113014433

🔰🔰🔰🔰🔰🔰🔰🔰

❇️ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

കോഴിക്കോട്ടെ ഒരു സ്നാക്ക്സ് ഫുഡ് പ്രോസസ്സിംഗ് കമ്പനിയിലേക്ക് സെയിൽസ് & മാർക്കറ്റിംഗിന് ആളെ ആവശ്യമുണ്ട്.


സാലറി: 15,000 + T.A + കമ്മിഷൻ

എക്സ്പീരിയൻസ്: FMCG സെയിൽസ് എക്സ്പീരിയൻസ് നിർബന്ധം. 


താല്പര്യം ഉള്ളവർ ഈ WhatsApp നമ്പറിലേക്ക് CV അയക്കുകയോ വിളിക്കുകയോ ചെയ്യുക.


📲/🪀 7025555000

🔰🔰🔰🔰🔰🔰🔰🔰

❇️ സെക്യൂരിറ്റി ഗാർഡ്

സ്ഥലം: എറണാകുളം, കാലിക്കറ്റ്, ട്രിവാൻഡ്രം, പാലക്കാട് (കഞ്ചികോഡ്)

സാലറി: 12000/-

ഷിഫ്റ്റ് : നൈറ്റ് / ഡേ

താമസ സൗകര്യം ഉണ്ട്, ഭക്ഷണം ഇല്ല.


യൂണിഫോം തുക സാലറിയിൽ നിന്നും കട്ട് ചെയുന്നതാണ്.

കാറ്റഗറി: ഏജൻസി


❇️ സെക്യൂരിറ്റി സൂപ്പർവൈസർ

സ്ഥലം: എറണാകുളം, കാലിക്കറ്റ്, ട്രിവാൻഡ്രം.

സാലറി: 18000/-

ഷിഫ്റ്റ് : നൈറ്റ് / ഡേ

താമസ സൗകര്യം ഉണ്ട്, ഭക്ഷണം ഇല്ല.


യൂണിഫോം തുക സാലറിയിൽ നിന്നും കട്ട് ചെയുന്നതാണ്.

കാറ്റഗറി: ഏജൻസി


📲 7698612526

🔰🔰🔰🔰🔰🔰🔰🔰

❇️ Documentation Verification Executive

 

Company.SBI 

Qualification. MBA/Mcom

Salary.18750+Esi+Pf+Incentives


- Candidate should be willing to work in pressure

- Target oriented

- Should be willing to extend work time inorder to finish proposed duty

- Female only

- Communication skills are mandatory(fluency in English & Malayalam) 

- Hindi speaking is an added advantage

Location. KOCHI


Interested candidate Share resume

Whatsapp or Mail


📲 +918547917794

📧 rightbjobs2021@gmail.com

🔰🔰🔰🔰🔰🔰🔰🔰

❇️ Pharmacy Supervisor

Qualification : B-Pharm / D-Pharm

Experience : 3+


Dr.P. ALIKUTTY'S Kottakkal Ayurveda And Modern Hospital

NH - 66, Changuvetty, Kottakkal

Malappuram -676501


📲 9562096000

🔰🔰🔰🔰🔰🔰🔰🔰

❇️ Students Career Counsellors


Qualification: Plus Two/Degree & Above + Basic Computer Knowledge & Atractive Communication Skill

Preference: Female 

Experience: 0-1 Year

Vacancy: 2 nos

Location: Calicut


📲 7012790578

📧 info@ivs.org.in

🔰🔰🔰🔰🔰🔰🔰🔰

❇️ ഡെലിവറി എക്സിക്യൂട്ടീവ്

ഡെലിവറി കമ്പനിയുടെ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.


തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.


18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.


ശമ്പളം: 15000 - 20000

📲 7025711148

🔰🔰🔰🔰🔰🔰🔰🔰

❇️ കുക്ക്

എറണാകുളത്ത് കളമശേരിയിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്ന ചെറിയ റെസ്റ്റോറന്റിലേക്ക്  കുക്കിങ്ങിനും, പലഹാരങ്ങളും അറിയാവുന്ന പാചകക്കാരനെ ആവശ്യമുണ്ട്.


ശമ്പളം: 17000 - 18000

📲 9447206233

🔰🔰🔰🔰🔰🔰🔰🔰

കണ്ണൂർ  ജില്ലയിലെ  ഹയർ സെക്കന്ററി സ്കൂളിലെ  ഹൈസ്ക്കൂൾ വിഭാഗത്തിലേക്ക് 2022  ജൂൺ അദ്ധ്യയന വർഷത്തിൽ ഒഴിവ് വന്ന ഡ്രോയിംഗ്  റിട്ടയർമെന്റ് പോസ്റ്റിലേക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്


HST DRAWING


 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക


📲 +917306638319

🔰🔰🔰🔰🔰🔰🔰🔰

JOBS AT   KOZHIKODE

💥💥💥💥💥

 BDO

(Appointment meeting only)

Female


Qualification

Degree


Freshers are also welcome


Good communication and presentation skill is mandatory



 


Age limit:

20 to 40


Salary: 

15k to 20+TA+DA+Attractive incentives


📱 9061541068


+++++++++++++++++++

JOB VACANCY

-----------------------


കോഴിക്കോട്ടെ ഒരു സ്നാക്ക്  ഫൂഡ് പ്രോസസ്സിംഗ് കമ്പനിയിലേക്ക് താഴെ കാണുന്ന ജോലിക്ക് ആളെ ആവശ്യമുണ്ട്:


Sales & Marketing

 Executive

-----------------------------

 Salary: 15,000.00 + T.A. + Food Allowance + Commissions


Experience:

--------------------

FMCG sales experience required. 


താല്പര്യം ഉള്ളവർ ഈ WhatsApp നമ്പറിലേക്ക് CV  അയക്കുകയോ വിളിക്കുകയോ ചെയ്യുക.


Mob: 702 5555 000


TROPICAL LIFE

18/853C, Udumbra Road,

Kallikkunnu,

Olavanna, 

Kozhikode - 673 019


+++++++++++++++++++

അടുത്ത മാസം അടിമാലി,ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന  ഹോട്ടൽ, ബേക്കറി യിലേക്ക് shawarma,കുഴിമന്തി,അൽഫാം,തലശ്ശേരി ബിരിയാണി & സ്നാക്ക്സ്,ബോർമ മാസ്റ്റർ,ജ്യൂസ് and ഷെയ്ക് മാസ്റ്റർ,പൊറോട്ട &ദോശ മാസ്റ്റർ,ടീ മേക്കർ with നാടൻ കടികൾ (tamil style),cleaning boys,Suppliers എന്നിവരെ ആവശ്യം ഉണ്ട്.....ഫുഡ്& ആക്കോമെടേഷൻ ഉണ്ട്.....

സ്ഥലം:അടിമാലി

Contact:9846007236


+++++++++++++++++++

VACANCY AVAILABLE

1, chainees Cook Cum helper 

Salary 17000/- to 18000/- +food & accommodation

2, waiter

Salary 12000/- to 15000/- + food & accommodation

Work@ MALAPPURAM, EDAPPAL

Contact: 8129637111


+++++++++++++++++++

Businesses coordinator - Female @ Rak 

Salary: 1.7-2.5 K 

Visa Will be provided. Freshers also can apply 

Preferred nationality: Indian/ Philippines

Qualification: Diploma/ Degree. 

Good communication skills also required.

What’s App only: 0552954889


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് 

ബാംഗ്ലൂർ എയർപോർട്ടിലേക്കു നിരവധി തൊഴിൽ അവസരങ്ങൾ :


🔰IMMEDIATE PLACEMENTS.


 🔰ATRACTIVE SALARY💸


🔰GOOD FUTURE 


PLEASE APPLY IMMEDIATELY IF INTERESTED.


📌Age : 18-26


📌Qualification : PLUSTWO



 Call 📞📞:  7034333347 7034333346

🔸🟢🔸🟢🔸🟢🔸🟢

JOBS AT   TIRUR


💧💧💧💧💧💧

 TELE CALLING


FEMALE


Qualification: +2, or Degree



Age limit:

upto 35


Salary: 

10000+F&A


Time

9.30am__4.30pm


📱 9061541068


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഓട്ടോമൊബൈൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട് (എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന )

ഫോൺ 

9847487152

9061701036


+++++++++++++++++++


🌴 KERALA JOBS  🌴


♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

 തലശ്ശേരി വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് കൊപ്പം തിരുവേഗപ്പുറ ഭാഗത്തെ കാണ്  താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക


+919846195335

♻️♻️♻️🌴🌴♻️♻️♻️ 

 എറണാംകുളത്ത് - ഹോസ്റ്റൽ കാൻ്റീൻ ൽ കുക്ക് ആയും ഹെൽപ്പറയും താമസിച്ച് ജോലി ചെയ്യാൻ പറ്റിയ ദമ്പതികളെ ആവശ്യം ഉണ്ട് റൂം ഫുഡ് സൗജന്യം -തൽ പ്പര്യം ഉള്ളവർ മാത്രം വിളിക്കുക - 9747 3503 23

♻️♻️♻️🌴🌴♻️♻️♻️ 

 Cleaning staff vacancy 3

Malappuram

📞 7994755008


♻️♻️♻️🌴🌴♻️♻️♻️ 

ഒരു ക്ലീനിങ് സ്റ്റാഫിനെയും ഒരു വൈറ്റർ യും ആവശ്യമുണ്ട്  ആകർഷകമായ ശമ്പളം ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക


7306597446

♻️♻️♻️🌴🌴♻️♻️♻️ 

 Tamil Nadu shawarma shopilekh Cleanig boy aavisyam undu pls contact 9562675248

♻️♻️♻️🌴🌴♻️♻️♻️


♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

: Alfam Chinese vacancy.vazhoor mob. 9496097762

♻️♻️♻️🌴🌴♻️♻️♻️ 

 കൊല്ലം അഫ്‌ഗാൻ മന്തി ഷോപ്പിലേക്ക് അൽഫാം മേക്കറെ ആവശ്യമുണ്ട് mob 79072 24016 ഈ നമ്പറിൽ ബന്ധപ്പെടുക 

♻️♻️♻️🌴🌴♻️♻️♻️ 

 Wanted 


Cook, helper 

Idukki kuttikannam

9497371907

♻️♻️♻️🌴🌴♻️♻️♻️ 

 Urgently required cleaning boy for a Restaurant at Kannur 9746913111

♻️♻️♻️🌴🌴♻️♻️♻️ 

: Urgently required South Indian cook for a Restaurant at Kollam 9446820999

♻️♻️♻️🌴🌴♻️♻️♻️ 

 പൊറാട്ട പണിയും.. കുറച്ചു കടലക്കറിയും.. കുറച്ചു മുട്ടക്കറിയും.. ഉണ്ടാക്കാൻ അറിയുന്ന ഒരു പണിക്കാരനെ ആവശ്യമുണ്ട്.... ആകർഷകമായ ശമ്പളം... ( പൊറാട്ട.100.. എണ്ണം ).. Contact... 7012168649

♻️♻️♻️🌴🌴♻️♻️♻️ 

 🚨🚨🚨ഒരു തലശേരി എണ്ണകടിക്കൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് പാലക്കാട്‌ 8714210995

♻️♻️♻️🌴🌴♻️♻️♻️ 

Urgently required cleaning boys for a Restaurant at Kollam 9446820999

♻️♻️♻️🌴🌴♻️♻️♻️


Previous Post Next Post

نموذج الاتصال