JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

   JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

👇👇👇👇👇👇👇👇 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

❇️ സർവീസ് സ്റ്റാഫ്‌

ഷോപ്പിലേക്ക് മെഷീനറികൾ റിപ്പയർ ചെയ്യാൻ അറിയുന്ന ഒരു ടെക്നിഷ്യനെ ആവശ്യമുണ്ട്.


കട്ടർ, ഗ്രൈൻറ്റർ, മിക്സി, ഫാൻ എന്നിവ അറിഞ്ഞിരിക്കണം.


ആകർഷകമായ ശമ്പളം.

താമസ സൗകര്യം ഉണ്ട്.


സ്ഥലം: മൊറയൂർ (മലപ്പുറം ജില്ല)

📲 7025154929

📲 8848144004

🔰🔰🔰🔰🔰🔰🔰🔰

❇️ ഡെലിവറി എക്സിക്യൂട്ടീവ്

ഡെലിവറി കമ്പനിയുടെ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.


തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.


18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.


ശമ്പളം: 15000 - 24000

📲 7025711148

🔰🔰🔰🔰🔰🔰🔰🔰

മലപ്പുറം ജില്ലയിലെ പ്രമുഖ ഭക്ഷണ നിർമ്മാണ യൂണിറ്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.


❇️ അസിസ്റ്റന്റ് ഷെഫ്

1 ഒഴിവ്

വനിതകൾക്ക് മുൻഗണന.

സാലറി: 18000/Month


❇️ കിച്ചൺ അസിസ്റ്റന്റ്

1 ഒഴിവ്

(ഷെഫിൻ്റെയും അസിസ്റ്റൻ്റ് ഷെഫിൻ്റെയും സഹായി)

സാലറി: 15000/Month


❇️ ക്ലീനിങ് ബോയ്

1 ഒഴിവ്

സാലറി: 12000/മോന്ത്‌


സ്ഥലം: കോട്ടക്കൽ

📲 9746265280

🔰🔰🔰🔰🔰🔰🔰🔰

❇️ ലേഡി സ്റ്റാഫ്‌

തിരുവനന്തപുരം മുട്ടത്തറ പ്ലാസ്റ്റിക് സോർട്ടിങ്ങിന് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.


സാലറി: 375/Day

സമയം: 9am to 5 pm


📲 9645124000

🔰🔰🔰🔰🔰🔰🔰🔰

❇️ സെയിൽസ് ഫീൽഡ് എക്സിക്യൂട്ടീവ്

യോഗ്യത: SSLC 

ശമ്പളം: 18000

സ്ഥലം: എറണാകുളം


📲 9995536930

📲 9061051559

🔰🔰🔰🔰🔰🔰🔰🔰

📣 Hiring HDFC 📣


❇️ Deputy Manager

Home Loan

Location: Panampilly Nagar (Kochi)

Salary: up to 30000 + Incentives

Qualification: Any Degree

Experience: 2 Years of Team Handling (BFSI Sector) 

Only Male Candidates.


🪀/📲 8129639966

🔰🔰🔰🔰🔰🔰🔰🔰

WALK IN INTERVIEW...!!


പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ Amana Wedding Center ന്റെ തിരൂർ, ആലത്തിയൂർ ഷോറൂമുകളിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.


❇️ FLOOR MANAGER

❇️ SALESMAN

❇️ SALES GIRL

❇️SECURITY


തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം സൗജന്യ താമസ സൗകര്യവും, Provident Fund, Medical Insurance, Festival Bonus, Gratuity തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.


ടെക്സ്റ്റൈൽ രംഗത്ത് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തുടക്കക്കാർക്കും അപേക്ഷിക്കാം.


താല്പര്യമുള്ളവർ മാർച്ച് 12, ശനിയാഴ്ച്ച രാവിലെ 10 നും വൈകുന്നേരം 4 നുമിടയിൽ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയുമായി എത്തിച്ചേരുക.


VENUE DETAILS 👇🏻


Crea Insights - Business Research & Creative Solutions,

1st Floor, C.H Bindu Arcade,

Pulinchode, B.P Angadi P.O,

Tirur, Malappuram Dt., Kerala.


LOCATION MAP👇🏻

goo.gl/maps/zzSGHtp2JcVJEWhN7


കൂടുതൽ വിവരങ്ങൾക്ക് 9567877001, 9567867003 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

🔰🔰🔰🔰🔰🔰🔰🔰

❇️ Marketing Officers/Marketing Executive


Location: Calicut, Manjeri, Kanhangad, Alappuzha, Kottayam, Palakkad, Ernakulam, Kannur, Malappuram.


Company: Sakthi Finance Ltd.

Qualification - PG/Degree


Experience: Min 0- 4 years  in Used Vehicle Finance (LCV, HCV etc ) 


Fresher's consider as Executive Post

Salary :Best in Industry


Send CV to WhatsApp:

🪀 +918590407119

🔰🔰🔰🔰🔰🔰🔰🔰

പുളിയറകോണം SG ഹോസ്പിറ്റലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.


❇️ സ്റ്റാഫ്‌ നേഴ്സ്

❇️ ലബോറട്ടറി ടെക്‌നിഷ്യൻ


താല്പര്യമുള്ള സമാന യോഗ്യതയുള്ളവർ ഉടൻ ബന്ധപ്പെടുക.

📲 8593080401

📧 sghospitalpuliyarakonam@gmail.com

Djപുളിയറകോണം SG ഹോസ്പിറ്റലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.


❇️ സ്റ്റാഫ്‌ നേഴ്സ്

❇️ ലബോറട്ടറി ടെക്‌നിഷ്യൻ


താല്പര്യമുള്ള സമാന യോഗ്യതയുള്ളവർ ഉടൻ ബന്ധപ്പെടുക.

📲 8593080401

📧 sghospitalpuliyarakonam@gmail.com

🔰🔰🔰🔰🔰🔰🔰🔰

❇️ ലേഡി അക്കൗണ്ടന്റ്


തലപ്പാറയിലുള്ള(മലപ്പുറം) ഷോപ്പിലേക്ക് ഒരു ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.


📲 9995522414

🔰🔰🔰🔰🔰🔰🔰🔰

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

 Waiter . Pendry. ( Nikala)  alle avisham unde

Kannur

+918086497676

♻️♻️♻️🌴🌴♻️♻️♻️ 

 പൊറോട്ട മാസ്റ്ററെ ആവശ്യം ഉണ്ട് (Urgent)

പാലക്കാട് പുതുനഗരത്ത് റസ്‌റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്ററെ ആവശ്യം ഉണ്ട്

Mob 9037322238

♻️♻️♻️🌴🌴♻️♻️♻️ 

 ഉടൻ നിയമനം 

മണ്ണാർക്കാട്  പ്രവർത്തനം ആരംഭിക്കുന്ന കഫ്റ്റീരിയ യിലേക്ക് ഉടൻ സ്റ്റാഫിനെ ആവശ്യമുണ്ട്.


1) ജ്യൂസ് മേക്കർ

2) ക്ലീനിങ്


 വിളിക്കുക. 9778095612 

അല്ലെങ്കിൽ വാട്സ്ആപ്പ്:

wa.me/+919778095612

♻️♻️♻️🌴🌴♻️♻️♻️

മലപ്പുറം ജില്ലയിലെ പാണ്ടികാട് ചുറിദാറ്ഷോപ്പിൽ സെയില്സ് മാനെ ആവിശ്യ്മുണ്ട് .പരിജയം ഉല്ലവര്‍ക് മുണ്‍ഗന .നല്ല Salary.

Ph +91 94953 64732

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

: Urgent Staff

Chainees indian shef -1

Water -1

Thiruvanathapuram ane place thalpariyam ullavar bandhapeduka phone Number +918496079973

♻️♻️♻️🌴🌴♻️♻️♻️ 

 കൊല്ലത്തുള്ള റെസ്റ്റോറന്റ് ലേക്ക്  chinees cook, cleaning boy ആവശ്യം ഉണ്ട്‌...(urgent)

Call...9846450384

♻️♻️♻️🌴🌴♻️♻️♻️ 

തൃശൂർ അത്താണി ഒരു restuarant ൽക്ക്‌  all rounder chef (age:30-40)

kitchen helper 

service staff (age: 30-40)

juicer

FOOD AND ACCAMODATION AVAILABLE

call  : 8547360388

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

തീരുർ പ്രവർത്തിക്കുന്ന മെൻസ് വെയർ സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ഉടൻ അവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക. തീരുർ ഏരിയയിൽ ഉള്ളവർ ആയിരിക്കണം 

9946344545

സൈനുദ്ധീൻ

♻️♻️♻️🌴🌴♻️♻️♻️

Previous Post Next Post

نموذج الاتصال