JOB VACANCY IN Saudi സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN Saudi  സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

🇸🇦 SOUDI  JOBS  🇸🇦


🔖🔖🔖🇸🇦🇸🇦🔖🔖🔖


👇👇👇👇👇👇👇👇 

(Abha-Khamees mushaith)

'ഖമീസ് മുശൈത്തി'ൽ ബാച്ചിലർ റൂമിലേക്ക് ഒരു മലയാളി കുക്കിനെ ആവശ്യമുണ്ട്,

ഇരുപത്തഞ്ചോളം പേരുണ്ട്.

 (ആകർഷകമായ ശമ്പളം+അക്വമെഡേഷൻ)

താല്പര്യമുള്ളവർ ബന്ധപ്പെടുക


0557994213(Rasheed) k s a (സൗദിയിൽ ഉള്ളവർ ബന്ധപ്പെടുക 

🔖🔖🔖🇸🇦🇸🇦🔖🔖🔖 

Makkah

കഫ്തീരിയ പണിയോ ബ്രോസ്റ്റ് ന്റെ പണിയോ അറിയാവുന്ന ആമിൽ വിസയിലുള്ളവർ ഉണ്ടെങ്കിൽ ബന്ധപെടുക. കഫാല എടുക്കും. സ്ഥലം മക്ക. ആകർഷകമായ ശമ്പളം + താമസം + ഭക്ഷണം.

Cont.No.0577419028

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ബാകാല യിലേക്ക് പരിചയസമ്പന്നനായ ആളെ ആവശ്യമുണ്ട് 

ചെക്കിങ് പേടിക്കേണ്ടതില്ല ഉള്ളേരിയ ആണ്

0504457874

🔖🔖🔖🇸🇦🇸🇦🔖🔖🔖 

  ജിദ്ദ 🍔🍔🍔🍔 ബർഗർ  & കുടു ഷോപ്പിലേക്ക്  ആളെ ആവശ്യംഉണ്ട്  ഫുഡ്ഡ് ഫീൽഡിൽ വർക്ക് അറിയുന്നവർക്ക്  മുൻകടന  (വിസ ഇല്ല )  മാക്സിമം  age  37 .  വാട്സ്ആപ്പ് 

wa.me/+917025954444 ...

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 റിയാദ് പൊറോട്ട പണ്ടരി സപ്പളായർ. ഹെൽപ്പർ. പണിക്ക് ആളെ ആവശ്യമുള്ളവർ വിളിക്കുക. N/B. റിയാദിൽ ഉള്ളവർ മാത്രം വിളിക്കുക 🌹🌹🌹🌹🌹🌹🌹🌹🌹🌹കോണ്ടാക്ട്ട് no.+966530298890

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ഷവർമ  പണി അറിയുന്നവർക്കു പാർട്ണർ ഷിപ്പോട്  കൂടെ  അവസരം  ലെവി ഇല്ലാത്ത കഫീൽ.നടന്നുകൊണ്ടിരിക്കുന്ന ഷോപ്പാണ് ബർഗർ  മറ്റു ഐറ്റം എല്ലാമുണ്ട്.+966534481066

🔖🔖🔖🇸🇦🇸🇦🔖🔖🔖 

അസ്സലാമുഅലൈക്കും

ബ്രോസ്റ്റ് കടയിലേക്ക് ഒരാളെ ആവശ്യം ഉണ്ട്  താനാസിൽ  നിർബന്ധം  താല്പര്യം ഉള്ളവർ  വാട്സ്ആപ്പ്  മെസേജ് അയക്കുക

wa.me/+966558854156

🔖🔖🔖🇸🇦🇸🇦🔖🔖🔖

Previous Post Next Post

نموذج الاتصال