JOB VACANCY IN Saudi സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
🇸🇦 SOUDI JOBS 🇸🇦
🔖🔖🔖🇸🇦🇸🇦🔖🔖🔖
👇👇👇👇👇👇👇👇
: ജിദ്ദയിലെ ഒരു ബ്രോസ്റ്റ് കടയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്...
ആകർഷകമായ ശമ്പളം, ഫുഡ്, അക്കമഡേഷൻ ഫ്രീ...
താഴെ കാണുന്ന നമ്പറിൽബന്ധപ്പെടുക...
+966504316347
🔖🔖🔖🇸🇦🇸🇦🔖🔖🔖
സേഫ്റ്റി ഐറ്റംസ് വിൽക്കുന്ന സ്ഥാപനത്തിൽ വർക്ക് ചെയ്യാൻ salesmaan ആവിശ്യമുണ്ട്. ആകർഷകമായ ശംബളം മന്റു ആനുകൂല്യങ്ങൾ ലഭ്യമാണ്.
താല്പര്യം ഉള്ളവർ വാട്സപ്പിൽ ബന്ധപെടുക. സൗദിയിൽ നിലവിൽ ഉള്ളവർ മാത്രം ബന്ധപെടുക.
00966581305208
🔖🔖🔖🇸🇦🇸🇦🔖🔖🔖
ബ്രോസ്റ്റഡ് പണിക്കാരനെ ആവശ്യമുണ്ട്.
Al khumra-Garniyya
📞+966502697381
🔖🔖🔖🇸🇦🇸🇦🔖🔖🔖
: അസ്സലാമു അലൈക്കും . ജിദ്ദ : ബൂഫിയിലേക്ക് ഒരാളെ ഉടനെ ആവിശ്യമുണ്ട്. +966536216681 ഈ നമ്പറിൽ ബന്ധപ്പെടുക
🔖🔖🔖🇸🇦🇸🇦🔖🔖🔖
: സൂപ്പർ മാർക്കറ്റിലേക് ജോലിക് 2 പേരെ ആവശ്യമുണ്ട് വിസ ഉണ്ട്
സൗദിയുടെ നമ്പർ
+96650 876 5456
🔖🔖🔖🇸🇦🇸🇦🔖🔖🔖
ജിദ്ദയിലേയ്ക്ക് പരിചയസമ്പന്നരായ ബേക്കറി ജോലിക്കാരെ ആവശ്യമുണ്ട്.ബന്ധപ്പെടുക
+966501590682(വൈകീട്ട് 4-12)
🔖🔖🔖🇸🇦🇸🇦🔖🔖🔖

.jpg)