JOB VACANCY IN Saudi സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN Saudi  സൗദി അറേബ്യൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

👇👇👇👇👇👇👇👇 

Jeddah green land restaurant Sharafiyyah 

സ്ഥാപനത്തിലേക്ക് ഒരു സപ്ലയർ ഒരു നിക്കല കാരനെയും ആവിശ്യം ഉണ്ട് ഈ മേഖലയിൽ പരിചയ മുള്ളവർ വിളിക്കുക 

00966562157305

🔖🔖🔖🇸🇦🇸🇦🔖🔖🔖 

ജിസാൻ .നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 

അറേബ്യൻ .ഇന്ത്യൻ restaurent ലേക്ക് ഒരു പണ്ടാരി+ഒരു വെയ്റ്റർ ആവശ്യമുണ്ട് .

ത്തനാസിൽ എടുക്കുന്നതാണ് 

മികച്ച ശമ്പളം താല്പര്യമുള്ളവർ 

ഉടൻ ബന്ധപ്പെടുക 0573357480(very urgent )

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ജിദ്ദ ഹോട്ടലിലേക്ക് പാത്രങ്ങൾ കഴുകാനും ക്ലീനിങ് ഇന്ന് കഷ്ണം വെട്ടിന്നു ഒരാൾ വേണം ഇഖാമ വേണമെന്നില്ല ബംഗാളിയാലും കുഴപ്പമില്ലwhatsapp0596917752രാത്രി 7 മണി മുതൽ 11 വരേ വിളിക്കുക


🔖🔖🔖🇸🇦🇸🇦🔖🔖🔖 

                 ഭൂഫിയ മുഅല്ലിമിനെ ആവശ്യം ഉണ്ട് . സാലറി 2000 . 0551170837 [

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ഒരു ഫാമിലി ക്കു VILLA യിൽ താമസിച്ചു കൊണ്ട് food ഉണ്ടാക്കി കൊടുക്കൻ കായുന്നവർ (MALE)


വിളിക്കുക 0563373180


ദമ്മാം കോബാർ

അസിസിസിയ

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 സാൻവിച് and ബർഗർ ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യം ഉണ്ട്.

 Proffession ഹൌസ് ഡ്രൈവർ ആയാലും കുഴപ്പം ഇല്ല. Proffession മാറ്റി കഫാല എടുക്കുന്നതാണ് 

Age ലിമിറ്റ് മാക്സിമം 35

കോൺടാക്ട് നമ്പർ 00966503358118

🔖🔖🔖🇸🇦🇸🇦🔖🔖🔖 

ഖമീസ് 

ബകലയിലേക് കമ്പ്യൂട്ടർ ബില്ലിംഗ്  ന് ഒരാളെ കഫാലയോട് കൂടെയോ മാസ വ്യവസ്ഥയിലോ വേണം  താല്പര്യം ഉള്ളവർ ബന്ധപെടുക 

mob ; 0507435885

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ജിദ്ധ*

ബില്ല് പേയ്‌മെന്റ് സെന്ററിലേക്ക്.ഓൺ ലൈൻ സർവീസ്. ജോലി അറിയാവുന്ന. പരിചയമുള്ള .. അറബി അറിയാവുന്ന വർക്ക് ജോലി വേക്കൻസിയുണ്ട്. ബന്ധപെടുക.watssap NO. 0538068917

🔖🔖🔖🇸🇦🇸🇦🔖🔖🔖 

 JOBS: മുട്ട പോറാട്ട പണിക്കാരനെയും  ബൂഫിയമുഅല്ലിമിനേയുഉം ആവശ്യം ഉണ്ട് കിലോ 23ൽ ഹയ്യൽമഹാമീദ് /സൌദിയാണ്/വിളിക്കുക/0503539781

🔖🔖🔖🇸🇦🇸🇦🔖🔖🔖                                              ജിദ്ദ ഷറഫിയയിൽ ഉള്ളവർക്ക് ജോലി ചാൻസ് ഉണ്ട് വണ്ടി ഉള്ളവർക്ക് മുൻഗണന വാട്സ്സപ്പിൽ മാത്രം അറിയിക്കുക054 874 0322

🔖🔖🔖🇸🇦🇸🇦🔖🔖🔖 

കുക്കിനെ ആവശ്യമുണ്ട്.

ഹാഇലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. 30 പേര് ജോലി ചെയ്യുന്ന അക്കമഡേഷനിലേക്കാണ്. മലയാളി, പാക്കിസ്ഥാനി, ബംഗാളികൾ. 

0537045380


🔖🔖🔖🇸🇦🇸🇦🔖🔖🔖 

 ആവശ്യം  ഉണ്ട്  ജിദ്ധ പിസ്സ പണി അറിയുന്ന ആളെ ആവശ്യം ഉണ്ട്   0506769171 (whats അപ്പിൽ  ബന്ധപ്പെടുക


🔖🔖🔖🇸🇦🇸🇦🔖🔖🔖 

ജിദ്ധ

ആവശ്യമുണ്ട് 

ജിദ്ദയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ട്രേഡിങ്ങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .

1. രണ്ടു വർഷത്തെ സൗദി പരിചയം. 

2. Transferable Iqama ആയിരിക്കണം.

3. ബേസിക് സാലറി 3000 + കമ്പനി താമസ സൗകര്യം + മറ്റു ആനുകൂല്യങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0543367369 , 

00919645000051

Sjv 02 12

🔖🔖🔖🇸🇦🇸🇦🔖🔖🔖 

ജിദ്ദയിൽ മക്ബസിലേക്ക് ( ബ്രേക്ക് കറസോൻ, ഫത്തീറ.കപ്പ് കേക്ക്.etc ) മുഅല്ലിമിനെ ആവശ്യമുണ്ട്.

0536902819


🔖🔖🔖🇸🇦🇸🇦🔖🔖🔖 

              സൗദിയയിൽ ഹെവി ഡ്രൈവറെ ആവശ്യമുണ്ട്. ഖാഫലത്തിലും അല്ലാതെയും ജോലി ചെയ്യാൻ താല്പര്യ മുള്ളവർ ബന്ധപെടുക. 4000 riyal ശമ്പളം. Traila ഗല്ലാബ് ഓടിക്കാനറിയണം. വാട്സ്ആപ്പ് നമ്പർ +966581880764

🔖🔖🔖🇸🇦🇸🇦🔖🔖🔖

📣 For Saudi  Arabia (Taif) 📣


⭕️ TEXTILE SHOP LABOR

Salary : 1400 SR + Accommodation


⭕️ TAILOR (MALE)

Salary : 1400 - 1500 SR + Accommodation


Contract: 2 years

Duty: 12 hrs

Age: Below 35

ECNR Only


🪀 9446453614

📲 9074744092

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 Gulf Asian Hospital Saudi 📣


⭕️ INDUSTRIAL NURSE

MALE

Salary: 3750 SR + Accommodation


🔖 Promote IC, Data Flow, Hrd Test In Saudi Arabia.

🔖 Departure Immediate

🔖 GNM or BSc Male Nurse


🪀 9446453614

📲 9074744092

📧 jobslulutravels@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

സൗദി അറേബ്യ

ജിദ്ദ & മക്ക 


 ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ ഒഴിവ്


🌹🌹  സാലറി 1500 സൗദി റിയാൽ


കൂടാതെ താമസ സൗകര്യവും 


ബന്ധപ്പെടുക: 9061953237


കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി താഴെ കാണുന്ന നമ്പറിൽ വിളിക്കുക

👇👇👇

""""""""""""""""""""""""""""""""""""""""

AS GROUP

     Tours&Travels

   Job Consultancy

Athani.Nedumbassery.

  Eranakulam. Kerala.683585

Contact.No:👇

+91 9061 95 3237


Whatsapp Number 👇


 wa.me/919995653237


asgroup338@gmail.com

"""""""""""""""""""""""""""""""

"""''''''''''''''"""

Previous Post Next Post

نموذج الاتصال