JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 





പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 URGENT VACANCY


STRUCTURAL DRAUGHTSMAN


Inviting application from Structural Draughtsman with minimum 3 years experience in structural drawings, good knowledge of drafting with AutoCAD preferred.


The work location will be near West Hill, Kozhikode.


Salary range for this position is Rs.10,000/- to Rs.15,000/- depending on experience and skills.


Pls apply with CV to jitheshpvtltd@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

URGENT VACANCY


STRUCTURAL ENGINEER/ JUNIOR STRUCTURAL ENGINEER


Inviting applications from MTech candidates with minimum 3 years experience in ETABs, STAAD Pro, SAFE, AutoCAD 2D (preferred).


Salary range for this position is Rs.15,000/- to Rs.20,000/- depending on experience and skills.


The work location will be near West Hill, Kozhikode.


Pls apply with CV to jitheshpvtltd@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 TEZLA GROUP OF COMPANY (DIVISION OF IMPACT) 📣


⭕️ Branch Manager

⭕️ Office Administration

⭕️ Sales Executive

⭕Business Development Executive



District Wise Vacancies👇🏻:

Kasaragod 5

Kannur 36

Kozhikode 2

Eranakulam 30

Kollam 27

Trivandrum 34

Alappuzha 19

Malappuram 8

Palakkad 32

Kottayam 11


We are Looking for New Candidates for the Above Mentioned Branches. Selection will be Based on Interview .


🔖 Candidates Aged Below 28

🔖 Freshers/Experienced

🔖 Qualification: SSLC, +2, Any Degree.


📲 6282367028

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️സെക്യൂരിറ്റി (ലേഡീസ്)


സ്ത്രീകളെ സെക്യൂരിറ്റി ജോലിക്ക് ആവശ്യമുണ്ട്.


പ്രായം: 45 വരെ

സാലറി: 16000/

സമയം: 8am to 8pm

യോഗ്യത: SSLC


📲 9645124000

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്


HIMADRI HERBALS

ന്റെ BUSINESS PROMOTED സ്ഥാപനമായ C- FACE INTERNATIONAL എന്ന സ്ഥപ്നത്തിലേക്ക് സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ 


ഒരു ജില്ലയിൽ നിന്ന് 4 പേർക്ക് ജോലി അവസരങ്ങൾ


യോഗ്യത: SSLC, +2, Degree

പ്രായം: 18 -35


ജോലി സ്ഥലം: മലപ്പുറം, എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം (Probationary: മലപ്പുറം, എറണാകുളം)


സാലറി: 12500 - 35000


🔖 എല്ലാ ജില്ലക്കാരെയും പരിഗണിക്കും.

🔖 താമസം സൗജന്യം.


📲/🪀 9563663121

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ ലേഡീസ് സ്റ്റാഫ്


നീലേശ്വരം ചിറപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

കമ്പ്യൂട്ടർ ഉപയോഗിക്കാനും, നെറ്റ് ഉപയോഗിക്കാനുമുള്ള മുൻപരിചയം അഭികാമ്യം.


📲 8156877983

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

VACANCY FOR KOCHI


CocaCola Service Center-Kochi


AC TRAINEES(Cooler)

Salary:8500

Free Accommodation


🪀wa.me/917306238364

(WhatsApp Only)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 ഒഴിവുകൾ 📣


കേരള ഖാദി ബോർഡ് അംഗീകൃത സ്ഥാപനത്തിലേക്ക് ഫീൽഡ് സ്റ്റാഫ്, മാർക്കറ്റിംഗ് സ്റ്റാഫ്, പ്രോഡക്റ്റ് അഡ്വൈസർ, എന്നീ തസ്തിതകളിൽ ഒഴിവുകൾ (സ്ത്രീകൾ/പുരുഷന്മാർ)

യോഗ്യത: 8 ക്ലാസ്സ് മുതൽ ഉള്ളവർക്ക് അവസരം

ശമ്പളം: 12000-20000

താമസം, ഭക്ഷണം ഉണ്ട് 


📲 9895959080

📲 8129106758

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


👇👇👇👇👇👇👇👇 

കണ്ണൂരിലെ ഒരു വീട്ടിലോട്ടു പ്രസവ ശുശ്രൂഷ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്  7043649999

🔰🔰🔰🇦🇪🇦🇪🔰🔰🔰 

  ഇവന്റ മാനേജ്മെന്റ് ഓഫീസിലേക്ക്  മാർക്കറ്റിങ്    male സ്റ്റാഫിനെ ആവശ്യം ഉണ്ട്.

Age 22 to 35 

Office Kozhikode

Mannur

Send dettail what's up



താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.


📞8921191350


♻️♻️♻️🌴🌴♻️♻️♻️ 

 കോഴിക്കോട് ജോലി നിയമനം

പരിചയസമ്പന്നനായ ഒരു അക്കൗണ്ടന്റിന്റെ ഒഴിവ്.

 

(കുറഞ്ഞത് 3വർഷത്തെ പരിചയം)

ടാലി സോഫ്റ്റ്‌വെയർ, ജിഎസ്ടി ഫയലിംഗ് നിർബന്ധമാണ്


താമസസൗകര്യം നൽകുന്നു


Contact-9895500916

Shoot cv - alajwadatesandnuts@gmail.com

♻️♻️♻️🌴🌴♻️♻️♻️ 

 Need Food Technologist


B Sc Food Technology 


മലപ്പുറത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ഫുഡ് ടെക്നോളജിസ്റിനെ ആവശ്യമുണ്ട് 


call +91 95623 40000

♻️♻️♻️♻️🌴🌴♻️♻️♻️♻️


ഹൗസ് കീപ്പിംഗ്

ഹൌസ്  കീപ്പിംഗിലേക്ക് യുവതി / യുവാക്കളെ ആവിശ്യമുണ്ട്.
സ്ഥലം: എറണാകുളം
ഭക്ഷണം, താമസം സൗജന്യം.
ശമ്പളം: 10000 - 12000

📲 8921237357
📲 9846229997

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS  IN THAMARASSERY

ACCOUNTANT

MALE

SALARY
15000+ F&A

➡️ Age Limit: 
Up to 35 years

SALES MANAGER

20000to30000+F&A

Experience needed in both

  Immediate joining

9061541068

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മലപ്പുറം ബേകറിയിലേക്ക് കേക്ക് മാസ്റ്ററേ ആവശ്യം ഉണ്ട് താമസം ഫുഡ്‌ ആകർഷകമായ ശമ്പളം  വിളിക്കേണ്ട നമ്പർ +916282399907

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മേസ്തിരി - 2(ടൈൽസ് വർക്ക്‌ )ആണ് 

ഹെൽപ്പേർ 2(ടൈൽസ് വർക്ക്‌ )ആണ്

താമസം ഉണ്ട്

ആനച്ചാൽ
മൂന്നാർ

ഇടുക്കി ജില്ല

കോൺടാക്ട്
8086763518വാട്സ്ആപ്പ് 

9562504491

നേരിട്ട് ഉള്ള നിയമനo ആണ് 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Previous Post Next Post

نموذج الاتصال