JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
👇👇👇👇👇👇👇👇
GOVT. HIGH SCHOOL, NELLIKUZHI NELLIKUZHIP. O., PIN - 686691, E-mail: ghsnellikuzhi@gmail.com
Ph : 0485 2825892
പ്രസിദ്ധീകരണത്തിന്
നെല്ലിക്കുഴി ഗവ. ഹൈസകൂളിൽ Hst ഫിസിക്കൽ സയൻസ് ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾ ഡിസംബർ 3 വെളളിയാഴ്ച രാവില 10 30ന് സർട്ടിഫിക്കറുമായി സ്കൂളിൽ ഹാജരാണ്ടതാണ് .
♻️♻️♻️🌴🌴♻️♻️♻️
2 Wanted CNC Router Operator, Graphiç Designer, Flex Printer @ Ernakulam. 70342 22688, 98462 96475
♻️♻️♻️🌴🌴♻️♻️♻️
3 Required Export Marketing Executive Product: Ceramic Tile, Min. Exp.2 Years. Send Your CV To export@rangeceramic.com
♻️♻️♻️🌴🌴♻️♻️♻️
4 കളമശ്ശേരിയിൽ kusat ന് അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരു ലേഡി അസിന്റ് വാർഡനെയും, ഒരു ലേഡി ഹെൽപ്പറെയും ഉടൻ ആവശ്യമുണ്ട്. ആകർഷകമായ
ശമ്പളം. താമസവും, ഭക്ഷണവും സൗജന്യം. Email: mtsckochi@gmail.com : 96566 49996
♻️♻️♻️🌴🌴♻️♻️♻️
5 WANTED
A Reputed Construction Company want site Engineer (Male/Female) and site supervisor with Autocadd skill. Email : oriobuilders@gmail.com Contact 10 to 5 pm. 94464 00469.
♻️♻️♻️🌴🌴♻️♻️♻️
6 WANTED STAFFS FOR H.R.D LABS We H.R.D. Labs, one of the leading diagnostic network in Kerala looking for lab technicians (Bsc. MLT, CMAI, DMLT) Marketing and Collection Executives, Nurses (male), Accountant, Data entry staffs etc for our various branches. We are offering a salary which will be best in this Industry with free accomodation facilities. For more details 8606261000, 9061385800, 9326934121
♻️♻️♻️🌴🌴♻️♻️♻️
7 ഉടൻ ആവശ്യമുണ്ട് തൊടുപുഴയിലെ ഇൻഡസ്ട്രിയിലേ ക്ക് Sales Executive, Welder,Helper എന്നീ ഒഴിവിലേക്ക് .
95397 95668
♻️♻️♻️🌴🌴♻️♻️♻️
8 സെയിൽസ്മാൻ/ ഗേൾസ് വൈക്കം കൂടല്ലി വസ്ത്രാലയത്തിൽ. (പ്രായം : 20 - 35). ഭക്ഷണം, താമസം, ഉയർന്ന ശമ്പളം. മുൻപരിചയമുള്ള വർക്ക് മുൻഗണന. 82815 93139
♻️♻️♻️🌴🌴♻️♻️♻️
9 Wanted teaching staff having good knowledge in tally and ms-office for Rutronix centre at kalamassery. Contact :9349578410
♻️♻️♻️🌴🌴♻️♻️♻️
10 ആവശ്യമുണ്ട്
പന്തളത്തെ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനത്തിലേക്ക് സെയിൽസ്മാ ൻ, ഫിറ്റർ, ഒപ്ടോമെട്രിസ് (Male), അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ : 98950 76100,
♻️♻️♻️🌴🌴♻️♻️♻️
11 Junior Architects, Draftsman, Site Supervisor എന്നി തസ്തികളിലേക്ക് അവസരങ്ങൾ. 94888 88217
റാന്നി
♻️♻️♻️🌴🌴♻️♻️♻️
12 ബാർ ഹോട്ടൽ മലപ്പുറം
ബാറിലേയ്ക്ക് പരിചയസമ്പന്നരായ സപ്ലയർമാരെ ആവശ്യമുണ്ട്. 9061065999, VCgopidas@gmail.com
♻️♻️♻️🌴🌴♻️♻️♻️
13 തിരുവനന്തപുരത്തെ ക്യാറ്ററിംങ്ങ് & റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്. ബില്ലിംഗ് സ്റ്റാഫ്, കിച്ചൻ സുവർഡ്, ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ്, സൂപ്പർവൈസർ, സർവ്വീസ് സ്റ്റുവാർഡ്, സ്റ്റോർ കീപ്പർ, പാക്കിംഗ് സ്റ്റാഫ്, പൊറോട്ട മേക്കർ. 70340 00199
♻️♻️♻️🌴🌴♻️♻️♻️
14 എറണാകുളത്തുള്ള ഭദ്രാ ടെക്സ്റ്റൈൽസിലേക്ക് എക്സ്പി രിയൻസുള്ള സെയിൽസ് ഗേൾസ് ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങും അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട്. താമസം, ഭക്ഷണം : 0484-2371710, 9446071710
♻️♻️♻️🌴🌴♻️♻️♻️
15 വീട്ടുജോലി പാചകം ശമ്പളം 15000 - 18000, താമസിക്കണം. 50 വയസ്സിൽ താഴെ, കൂത്താട്ടുകുളം ജോർജ്, നിരപ്പെൽ.
Ph: 95268 02250.
♻️♻️♻️🌴🌴♻️♻️♻️
16 ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട് പാലക്കാട് ടൗണിൽ നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ല ഡീസ് ബ്യൂട്ടി പാർലറിലേക്ക്. താമ സസൗകര്യം ലഭ്യമാണ്. പരിചയസ മ്പന്നർക്ക് മുൻഗണന. 9447354732
♻️♻️♻️🌴🌴♻️♻️♻️
17 റാന്നിയിലെ പ്രമുഖ Hyper Market ലേക്ക് സെയിൽസ് മാൻ / ഗേൾ, ബില്ലിംഗിലേക്ക് ഉടൻ ആവശ്യ മുണ്ട്. BIODATA സഹിതം വരിക
GOLDEN HYPER MARKET
RANNI
♻️♻️♻️🌴🌴♻️♻️♻️
18 HOUSE KEEPING
SUPERVISOR / CARETAKER info@brighthousecochin.com. 9539777800
♻️♻️♻️♻️🌴🌴♻️♻️♻️♻️
⭕️ ഹൗസ് കീപ്പിംഗ്
ഹൌസ് കീപ്പിംഗിലേക്ക് യുവതി / യുവാക്കളെ ആവിശ്യമുണ്ട്.
സ്ഥലം: എറണാകുളം
ഭക്ഷണം, താമസം സൗജന്യം.
ശമ്പളം: 10000 - 12000
📲 8921237357
📲 9846229997
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 ഒഴിവുകൾ 📣
KINETIC Group പുതുതായി ഓപ്പൺ ചെയ്യുന്ന DISTRIBTION OFFICE ലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
⭕️ DELIVERY
⭕️ DISTRIBUTION
⭕️ COLLECTION
⭕️PACKING
ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും അപേക്ഷിക്കാം.
സാലറി: 14000-20000
താമസം, ഭക്ഷണം സൗജന്യം.
📲 8139836783
📲 9633330346
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 Leading brand in India Paytm Hiring 📣
⭕️ Sales Executive
8 Nos
Location: Ernakulam, Thripunitura, Chotanikara, Chitoor, Kalloor, Panampilly Nagar, Thevara.
EDC Swiping Machine Sales
Salary: 18000 + Incentive
📲 9048199975
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഫിഷ് കട്ടർ
മുക്കത്ത് പുതുതായി ആരംഭിക്കുന്ന ഫിഷ് ഷോപ്പിലേക്ക് ഫിഷ് കട്ടറെ ആവശ്യമുണ്ട്.
സാലറി: 13000 - 18000
10 KM ചുറ്റളവിലുള്ളവർക്ക് മുൻഗണന.
📲 8907050660
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ പാക്കിംഗ്
കൊട്ടാരക്കര ബേക്കറി യിലേക്ക് പാക്കിംഗിന താമസിച്ച് ജോലി ചെയ്യാൻ ലേഡീസിനെ ആവശ്യമുണ്ട്.
പ്രായം: 30 - 40
സാലറി: 15000/-
📲9072079079
📲 9645124000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
We are Hiring
Veemart Hyper Market Manjeri and Kottakkal
⭕️ Super Market Supervisor
⭕️ Billing And Cashier
⭕️ Loading And Unloading
⭕️ Packing
🔖Room and Food Free
📲 9700888444
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 ഹോട്ടൽ ഒഴിവുകൾ 📣
മംഗലാപുരത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ഹോട്ടലിലേക്ക് താഴെ കൊടുത്തിരിക്കുന്ന ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
⭕️ കുനാഫ മേക്കർ
⭕️ സ്നാക്ക്സ് മേക്കർ
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
📲 7259946852
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ്
എഡ്യൂക്കേഷണൽ മാഗസിൻസ് മാർക്കറ്റിംഗ് ചെയ്യാൻ ഫീൽഡ് സ്റ്റാഫുകളെ ആവശ്യം ഉണ്ട്.
വയസ്സ്: 21-29
ശമ്പളം: 12K-18K
സ്ഥലം: All Kerala
📲 9846122709
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (മെയിൽ)
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി ഭാഗത്തേക്ക് മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി: 12000
🪀 7306481304
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപത്തിലേക്ക് തൊഴിൽ അവസരങ്ങൾ :
📌SITE SUPERVISOR- minimum 3 year experience required
📌RECEPTIONIST
Call:+91 9744434423
WhatsApp more🪀🪀🪀 :
http://wa.me/919744434423
===================
ഉടനെ ആവിശ്യമുണ്ട്
തിരൂർ ഹോസ്പിറ്റലിലേക്ക് GNM/ANM നേഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്
Fd& accomodation available
Fresher/experienced
Contact :9961033391
===================
: പെരിന്തൽമണ്ണ ഇൻസ്റ്റ്യൂട്ട് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
#Accountant (female minimum 1nos 6month experience)
Salary 12000/- to 18000/-
# Sales executive male 2Nos
Salary 12000/- to 18000/-
# Reception cum tele caller (female) 1Nos
12000/- to 18000/-
=============
മലപ്പുറം kids ഷോപ്പിലേക് ആളെ ആവശ്യമുണ്ട്.
Accounting അറിയുന്നവർക് കൂടുതൽ preference കൊടുക്കും. (Attractive sallery ).
Freshers നും apply ചെയ്യാം.
Ph:8157042174
===================
വയനാട് റിസോർട്ടിലേക് house keeping ലേക്ക് ആളുകളെ ആവശ്യമുണ്ട്. Hotel management കഴിഞ്ഞവർക് അപേക്ഷിക്കാം. Salary :10000+food&accommodation.
Ph:8157042174
===================
കണ്ണൂർ റെസ്റ്റോറന്റ് ലേക്ക്
Shift manager
Salary 15 k to 18000
Billing staff
Service staff
Attractive salary
Food താമസം
Contact
9746866111
9061852902(whatsapp)
== =====================
മലപ്പുറം ഹോസ്പിറ്റലിലേക്ക് ഓഫീസ് അസിസ്റ്റന്റ് ഒഴിവുണ്ട്. ക്വാളിഫിക്കേഷൻ any ഡിഗ്രി. Fd& accomodation available
Female candidate only
===============
തിരുവനന്തപുരം
ഹൈപ്പർ മാർക്കറ്റ് ലേക്ക്
Billing ലേക്ക്
Freahers & supermarket ബില്ലിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക്
Male / female ന് apply ചെയ്യാം
Salary 8000 + food accommodation free
Contact
9746866111
9061852902(whatsap )
=============
വയനാട്
4 star ഹോട്ടൽ ലേക്ക്
ക്ലീനിങ് boys നെ ആവശ്യമുണ്ട്
Salary 12000 + food താമസം free
Contact
9746866111
9061852902(whatsap )
Age 18 above
==============
പെരിന്തൽമണ്ണ ഇൻസ്റ്റ്യൂട്ട് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
#Accountant (female minimum 1nos 6month experience)
Salary 12000/- to 18000/-
# Sales executive male 2Nos
Salary 12000/- to 18000/-
# Reception cum tele caller (female) 1Nos
12000/- to 18000/-
Contact
9746866111
9061852902(whatsap)
===============
കോഴിക്കോട്
പൊറ്റമ്മൽ ഹോസ്പിറ്റലിലേക്ക്
ANM, GNM, BSC
കഴിഞ്ഞ ഫ്രഷേസ് ന് എക്സ്പീരിയൻസ് ഉള്ളവർക്കും apply ചെയ്യാം
Basic salary 15000+ experience
Day duty
Interested candidate can apply
Contact
9746866111
9061852902(whatsap )
===================
വയനാട്
വെറൈറ്റി
ഐറ്റം സുകൾ
ഉണ്ടാക്കുന്ന
സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്
Salary 30000+ food താമസം free
Contact
9746866111
9061852902(whatsap )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൊഴിലവസരങ്ങൾ
റിലൈൻസ് റീടൈൽസിൽ തിരുവനന്തപുരം,കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ ,കൊല്ലം എന്നിജില്ലകളിൽ
നിരവധി ഒഴിവുകൾ.
കസ്റ്റമർ സെയിൽസ് ഓഫീസർ ഒഴിവുകളിലേക്കുള്ള അപേക്ഷകൾ വിശദമായ ബിയോഡേറ്റ സഹിതം താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് .
തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ,പട്ടം,കവടിയാർ ,മാള് ഓഫ് ട്രാവൻകൂർ എന്നീ സ്ഥലങ്ങളിലേക്കും കോട്ടയം ജില്ലയിലെ നാഗമ്പടം ,ചങ്ങനാശേരി ,പാലാ -ട്രീമാല് എന്നീ സ്ഥലങ്ങളിലേക്കും പത്തനംതിട്ട ജില്ലയിലെ തിരുവല്ല കൊല്ലം ജില്ലയിലെ പോലയത്തോട് ,കരുനാഗപ്പള്ളി ആലപ്പുഴ ജില്ലയിലെ മൊഴിയാലി മാള് എന്നീ സ്ഥലങ്ങളിലേക്കുമാണ് ജോലി അവസരങ്ങൾ .
മേൽപ്പറഞ്ഞ സ്ഥലങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ആപേക്ഷിക്കാം.
.പ്രായപരിധി 30 വയസ്സ് .
സാലറി - 12,852 /-
12,488 /-
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30/12 /2021 .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
8592845897
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Need Food Technologist
B Sc Food Technology
മലപ്പുറത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ഫുഡ് ടെക്നോളജിസ്റിനെ ആവശ്യമുണ്ട്
call +91 95623 40000
================
കോഴിക്കോട് ജോലി നിയമനം
പരിചയസമ്പന്നനായ ഒരു അക്കൗണ്ടന്റിന്റെ ഒഴിവ്.
(കുറഞ്ഞത് 3 വർഷത്തെ പരിചയം)
ടാലി സോഫ്റ്റ്‌വെയർ, ജിഎസ്ടി ഫയലിംഗ് നിർബന്ധമാണ്
താമസസൗകര്യം നൽകുന്നു
Contact-9895500916
Shoot cv - alajwadatesandnuts@gmail.com
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കണ്ണൂരിലെ ഒരു വീട്ടിലോട്ടു പ്രസവ ശുശ്രൂഷ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് 7034649999
+++++++++++++++++++
🕹️ JOBS IN KOZHIKODE
Driver
STORE KEEPER
MALE
SALARY
14000+ &ACCOMADATION will be provided
Qualification
+2
➡️ Age Limit:
Up to 35 years
Needs experience in both fields
Immediate joining
9061541068
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🖥️ ഇവന്റ മാനേജ്മെന്റ് ഓഫീസിലേക്ക് മാർക്കറ്റിങ് male സ്റ്റാഫിനെ ആവശ്യം ഉണ്ട്.
Age 22 to 35
Office Kozhikode
Mannur
Send dettail what's up
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
📞8921191350
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

.jpg)