JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
👇👇👇👇👇👇👇👇
Perinthalmanna പുതുതായി തുടങ്ങുന്ന chocolate manufacturing കമ്പനിയിലോട്ട് driver cum salesman ആവശ്യമുണ്ട്. contact : 8075059950(whatsapp only)
♻️♻️♻️🌴🌴♻️♻️♻️
: Business Relationship Executive (Female) - 1 no.
Salary:15k
Location: Calicut
Qualification: Any Graduate .
Experience: Preferred, Freshers can also apply
Must be fluent in English,
Contact: 6309636963
(call 10am to 5pm)
നേരിട്ട് ഉള്ള നിയമനo
♻️♻️♻️🌴🌴♻️♻️♻️
റെസ്റ്റോറന്റ് ഒഴിവ്
കിച്ചൺ ഹെൽപ്പർ*
സാലറി: 10000 - 12000
* വെയ്റ്റെർ*
സാലറി: 10000 - 12000
അൽഫാം മേക്കർ
സാലറി: 20000 - 24000
* ജ്യൂസ്, ടീ & സ്നാക്ക്സ് മേക്കർ*
സാലറി: 15000 - 18000
* ക്ലീനിങ് സ്റ്റാഫ്*
സാലറി: 10000 - 12000
സ്ഥലം: കോഴിക്കോട്
🔖 താമസം, ഭക്ഷണം ഉണ്ട്.
🔖 ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർ മാത്രം ബന്ധപ്പെടുക.
*📲 7994168363
♻️♻️♻️🌴🌴♻️♻️♻️
ജ്യൂസ് മേക്കറെ ആവശ്യമുണ്ട് കോഴിക്കോട് ഷോപ്പിലേക്ക് താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക call 8848256498
♻️♻️♻️🌴🌴♻️♻️♻️
കുക്കിനെ ആവിശ്യം ഉണ്ട് കോഴിക്കോട് ഷോപ്പിലേക് താല്പര്യം ഉള്ളവർ ബന്ധപെടുക call 8848256498
♻️♻️♻️🌴🌴♻️♻️♻️
നിലമ്പുർ അകമ്പാടത്ത് പ്രവത്തിക്കുന്ന Jewellory ലെക്ക് Accountant സ്റ്റാഫിനെ ആവിശ്യമുണ്ട്. താൽപ്യരമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെകൊടുത്ത നമ്പറിൽ ബന്ധപെടുക......
wa.me//919544883720
♻️♻️♻️🌴🌴♻️♻️♻️
: ജോലിക്ക് ആളെ ആവശ്യമുണ്ട്
മലപ്പുറം ഒതുക്കുങ്ങലിൽ ഉള്ള crokery wholesale സ്ഥാപനത്തിലേക് ഡ്രൈവർ,
ഗോഡൗൺ കീപ്പർസ്(male or female)എന്നിവരെ ആവിശ്യം ഉണ്ട്
പരിസര പ്രദേശത്തു ഉള്ളവർക്ക് മുൻഗണന
Call 9745255552
♻️♻️♻️♻️🌴🌴♻️♻️♻️♻️
കൊല്ലം-കണ്ണൂർ.4.*റെസ്റ്റോറന്റ് ലേക്ക് എക്സ്പീരിയൻസ്ഉള്ള ജോലിക്കാരെ. തായെപറയുന്ന ജോലിക്കാരെ ആവശ്യമുണ്ട്. (1)CDP. 1. (2)cook (സൗത്ത് & നോർത്ത്) 2. (3)ഹൌസ് കീപ്പിങ്ങ്. 2. (4) ഫ്രണ്ട് ഓഫീസ് (അറ്റെന്റർ) 2. (5) സർവീസ്.2. കോടാക്റ്റ് no :9947277773. (Halal food job)
=============
കുഴുപ്പിള്ളിയിലുള്ള Medical Trust Hospital ലേക്ക് physician Assistant B.Sc physician Assistant(0-1 yrs exp)
Infection Control Nurse B.Sc/M.Sc Nursing(0-1 yrs exp)
Lab Technician B.Sc/M.SC MLT(1-2 yrs exp)
Pharmacy Staff B.Pharm/D.Pharm(1-2 yrs exp) Send cv to: hrm.kply@medicaltrusthospital.in💼💼💼
=============
കണ്ണൂരിലുള്ള ഇലക്ട്രോണിക്സ് ഷോറൂറൂമിലേക്ക് *Reception Staff
Graphic Designer
Sales Man
എന്നിവരെ ആവശ്യമുണ്ട്. For more details Cont: 9072 255 337💼💼💼
===================
കണ്ണൂരിലുള്ള IT കമ്പനിയിലേക്ക് Software Support Executive നെ
ആവശ്യമുണ്ട്.
For more Information Cont: 9072 255 337💼💼
============
മെക്കാനിക്കിനെ ആവശ്യമുണ്ട്
01- December- 2021
മുക്കത്തെ പ്രമുഖ power tools സ്ഥാപനത്തിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. മുൻപരിചയം ഉള്ളവർക്ക് മുൻഗണന
Yanthik
power tools & hand tools Call Now
8086798082
💼💼💼
അങ്ങാടിപ്പുറം ചെറിയ ഒരു ഹോട്ടലിലേക് ഒരു വെയ്റ്റ് റെ ആവശ്യമുണ്ട് താമസസൗകര്യം ഫുഡ് നല്ല ടോപ്പ് സാലറി 12 മണിക്കൂർ ഡ്യൂട്ടി രണ്ടുമണിക്കൂർ റസ്റ്റ് ഡയലി സാലറി താല്പര്യമുള്ളവർ ഉടനടി കോൺടാക്ട് ചെയ്യൂ 7034096055 97450 86500
💼💼💼
*We are Hiring Graphic Designer
Skills👇🏻
Adobe Photoshop
Adobe illustrator
Attractive Salary
Malappuram Area
📧 clickfordern@gmail.com
🪀 9447430743 (WhatsApp)
💼💼💼
Piramal Capital & Housing Finance Ltd is hiring candidates for the position of Relationship Managers & Senior Relationship Managers.
Product : Home Loans - Affordable & Affluent
Qualification : Any Degree
Experience : Minimum 1 year sales experience.
Salary : Best in Industry
Location : Main Branch Kollam.
Kottarakara , Anchal , Punalur , Karunagappally , Parippally
Interested candidates please whatsapp / email your CV to :
Rakesh.B
8943507468
rcmrakesh@gmail.com
💼💼💼
👇👇👇👇👇👇👇👇
Requirement for ICICI Bank
Icici merchant service
Sales executive
Swipe machine
Salary : up to 3LPA
EXPERIENCE : Min 6 months exp in any banking field
LOCATION
MALAPPURAM
KOCHI
KOTTAYAM
Share your updated resume on : kiranhgsblr@gmail.com
♻️♻️♻️🌴🌴♻️♻️♻️
2 വെബ് ഡിസൈൻ സ്ഥാപനത്തിലേക്ക് ലേഡി ടെലി കോളർ ആവശ്യമുണ്ട്
Fresh/exp സ്ഥലം കാലിക്കറ്റ്
സാലറി 7000/-
കാലിക്കറ്റ് ഉള്ളവർ മാത്രം വിളിക്കുക
+91 81296 22962
♻️♻️♻️🌴🌴♻️♻️♻️
3 സീമാസ് വെഡ്ഡിംഗ് കളക്ഷൻസിന്റെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ
ഷോറൂമുകളിലേക്ക് സെയിൽസ് സെക്ഷനിലേക്ക് മുൻപരിചയമുള്ള യുവതികളെ ആവശ്യമുണ്ട്. (ഹോസ്റ്റൽ സൗകര്യം ).
Phone - 86060 55686, 81570 85348
♻️♻️♻️🌴🌴♻️♻️♻️
4 കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.
ഇന്റർവ്യൂ ഡിസംബർ മൂന്നിന് 2.30ന് ഫോൺ: 0477-2753232, 94971 75147
♻️♻️♻️♻️🌴🌴♻️♻️♻️♻️
👇👇👇👇👇👇👇👇
കൊരട്ടി ഇൻഫോപാർക്കിലെ Reon Technologies Pvt. Ltd ലേക്ക് sales operations executive /coordinator എന്ന ഒഴിവിൽ അപേക്ഷ ക്ഷണിക്കുന്നു. ടെലി മാർക്കറ്റിംഗിൽ 1 വർഷം പ്രവർത്തി 1 പരിചയം ഉള്ളവർക്ക് മുൻഗണന. സാലറി - 10,000 - 12,000/
Contact - 82815 72397
♻️♻️♻️🌴🌴♻️♻️♻️
6 Wanted Pharmacist for newly
starting Medical shop, with Experience in Thiruvalla. 85907 75612.
♻️♻️♻️🌴🌴♻️♻️♻️
7 തുറവൂരിലുള്ള
ഫാക്ടറിയിലേക്ക് മുൻപരിചയമുള്ള സെക്യൂരിറ്റി ഗാർഡ് നേ ആവശ്യമുണ്ട്.
പ്രായം - 50 ൽ താഴെ. 90610 94445
♻️♻️♻️🌴🌴♻️♻️♻️
8 എറണാകുളത്ത് ലേഡീസ്
ഹോസ്റ്റലിൽ വെജിറ്റബിൾ കട്ടിംഗ് അറിയുന്ന ലേഡീസ് കുക്കിനെയും ഹെൽപ്പറേയും ആവശ്യമുണ്ട്. 94478 40703
♻️♻️♻️🌴🌴♻️♻️♻️
9 ഹരിപ്പാട് പ്രവർത്തിക്കുന്ന
കേബിൾ TV, INTERNET സ്ഥാപനത്തിലേക്ക് Office . Manager, office staff എന്നി തസ്തികകളിലേക്ക്
ജോലിക്ക് ആവശ്യമുണ്ട്.
ഫോൺ - 91882 53545
♻️♻️♻️🌴🌴♻️♻️♻️
10 തൃപ്പൂണിത്തുറയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ കിച്ചനിലേക്ക് പാചകത്തിന് 50 വയസിൽ
താഴെ പ്രായമുള്ള സ്ത്രീയെശ്യമുണ്ട്.
86060 55686 /81570 85348
♻️♻️♻️🌴🌴♻️♻️♻️
11 ചാലക്കുടിയിലെ മെഷിനറി നിർമ്മാണ കമ്പനിയിലേയ്ക്ക് പരിചയസമ്പന്നരായ Turners, Machinists,
Helpers എന്നിവരെ ആവശ്യമുണ്ട്.
75618 84499
♻️♻️♻️🌴🌴♻️♻️♻️
12 TECHNOFLEX RUBBER PRODUCTS Require Sales Engineers,
Accountant, Autocad draftsman and Turner/ TurT Machinist Location - Perumbavoor Email - fm@technoflex.co.in
95265 61741
♻️♻️♻️♻️🌴🌴♻️♻️♻️♻️
👇👇👇👇👇👇👇👇
വയനാട് ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സൂപ്പർമാർക്കറ്റിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്(സെയിൽസ് ഗേൾ -Experienced/freshers)(സാലറി 10000 to 12000,താമസവും, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും ). താല്പര്യമുള്ളവർ ബന്ധപെടുക.9061800765,9447870855:
♻️♻️♻️🌴🌴♻️♻️♻️
കൊച്ചിയിലേക്ക്-4. kleening boy ജോലി ഒഴിവുണ്ട് +919846352619(Halal food job)
:
♻️♻️♻️🌴🌴♻️♻️♻️
കൂത്താട്ടുകുളം പുതിയതായി തുടങ്ങുന്ന ബേക്കറിയിലേക്ക് ജ്യൂസ് മേക്കർ ആവശ്യമുണ്ട്
ഓപ്പണിങ് (Dec 9)
താമസവും ഭക്ഷണവും കൂടാതെ ഡെയിലി 500 രൂപ ശമ്പളം..
Call ചെയ്യുക - +918075206621
:
♻️♻️♻️🌴🌴♻️♻️♻️
Banglore
South Indian chef
Argent required ph 8496875225
♻️♻️♻️🌴🌴♻️♻️♻️
: അങ്ങാടിപ്പുറം ചെറിയ ഒരു ഹോട്ടലിലേക് ഒരു വെയ്റ്റ് റെ ആവശ്യമുണ്ട് താമസസൗകര്യം ഫുഡ് നല്ല ടോപ്പ് സാലറി 12 മണിക്കൂർ ഡ്യൂട്ടി രണ്ടുമണിക്കൂർ റസ്റ്റ് ഡയലി സാലറി താല്പര്യമുള്ളവർ ഉടനടി കോൺടാക്ട് ചെയ്യൂ 7034096055 97450 86500 പരമാവധി ഷെയർ ചെയ്യൂ 📢
♻️♻️♻️🌴🌴♻️♻️♻️
ചായയും എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്. മഞ്ചേരി....6238685258
♻️♻️♻️🌴🌴♻️♻️♻️
കണ്ണൂരിലുള്ള ഇലക്ട്രോണിക്സ് ഷോറൂറൂമിലേക്ക് *Reception Staff
Graphic Designer
Sales Man
എന്നിവരെ ആവശ്യമുണ്ട്. For more details Cont: 9072 255 337
♻️♻️♻️♻️🌴🌴♻️♻️♻️♻️

.jpg)