ഡ്രൈവർമാരെ ആവശ്യമുണ്ട്


പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക

 *ഡ്രൈവർ*🚛🚛🚛🚛🚛🚛


സെയ്ന്റ് ഗിറ്റ്സിൽ HPMV ലൈസൻസുള്ള ഡ്രൈവർമാരെ 

ആവശ്യമുണ്ട്.


ആലപ്പുഴ, ചെങ്ങന്നൂർ, എടത്വ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.


സാലറി കൂടാതെ PF/ ESI ആനുകൂല്യങ്ങളും കിട്ടും


Manager (HR), SAINTGITS, III Floor, Unity Buildings, KK Road, Kottayam-686002

*📧 hr@saintgits.org*

*📞 04812 584330*

*📞 04812 300365*

💼💼💼

Previous Post Next Post

نموذج الاتصال