ഖത്തർ ജോലി ഒഴിവ്... ഉടൻ ആവശ്യമുണ്ട് QATAR JOB VACANCY

ഖത്തർ   ജോലി ഒഴിവ്...  ഉടൻ ആവശ്യമുണ്ട് QATAR JOB VACANCY  




പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

📣 വീട്ടുജോലി 📣


ഖത്തർ ദഫ്ന എന്ന സ്ഥലത്തു അറബി വീട്ടിലേക്കു അത്യാവശ്യം കുക്കിങ് അറിയുന്ന സ്ത്രീയെയും ഹെല്പറേയും ആവശ്യമുണ്ട്.


⭕️ കുക്ക്

സാലറി: 1600

⭕️ ഹെൽപ്പർ

സാലറി: 1500


വയസ്സ്: 45 വരെ

ടിക്കറ്റ്, വീസ, മെഡിക്കൽ, ഫ്രീ.


📲 9207676277

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ഇന്ത്യൻ ഡ്രൈവേഴ്സ് ഫോർ ഖത്തർ പ്രൊജക്റ്റ്‌ വർക്ക്‌ (ലോങ്ങ്‌ ടൈം)


⭕️ ബസ് ഡ്രൈവേഴ്സ്

സാലറി: 2280 QR

ഇന്ത്യൻ ഹെവി ലൈസൻസ്


⭕️ ടാക്സി ഡ്രൈവേഴ്സ്

സാലറി: 1613 QR

ഇന്ത്യൻ ലൈറ്റ് ലൈസൻസ്


🔖 Age: 24 - 49

🔖 ECNR PASSPORT ONLY


ഇന്റർവ്യൂ @ കാലിക്കറ്റ്‌

നാളെ 28/11/2021


🪀 wa.me/919048930212

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

🇶🇦🇶🇦 JOB IN *QATAR 🇶🇦🇶🇦

 ഖത്തറിലെ സെക്യൂരിറ്റി കമ്പനിയിലേക്ക് 

 LIGHT DRIVER  ആവശ്യമുണ്ട്   ഖത്തർ ലൈറ്റ് ലൈസൻസ് /original/expire/ copy ഉളളവർക്ക്  അപേക്ഷിക്കാം. 

◼️ ശമ്പളം :2500 

◼️ *ഭക്ഷണം 

◼️ താമസം** 

 0495 4855753    9495273681  8086043203 snsccj@gmail.com


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


Previous Post Next Post

نموذج الاتصال