JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രചനാശാരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0471-2460190.
Source : "Times Kerala" via Dailyhunt
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു, അവസാന തീയതി നവംബര്‍ 12
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍, പ്രോജക്‌ട് ടെക്‌നീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ് ഡിഗ്രി, ടിസിഎംസി/ എംസിടി/എന്‍എംസി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍ ( ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ കം ഫീല്‍ഡ് ക്വാളിറ്റി സൂപ്പര്‍വൈസര്‍/സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍) തസ്തികയിലേയ്ക്ക് നേഴ്‌സിംഗില്‍ ഡിഗ്രി/ ഡിപ്ലോമ. കേരളാ നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഗവണ്‍മെന്റ് / അംഗീകൃത സ്ഥാപനത്തില്‍ സ്റ്റാഫ് നേഴ്‌സായോ റിസര്‍ച്ച് സ്റ്റാഫ് ആയോ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഐസിഎംആറിന്റേയോ കേന്ദ്ര ഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ കീഴില്‍ ഫീല്‍ഡ് വര്‍ക്കര്‍ / ടെക്‌നീഷ്യനായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത ഫീല്‍ഡിലുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍ (ഡയറ്റീഷ്യന്‍ കം ഫീല്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍) തസ്തികയിലേയ്ക്ക് കേരള ഗവണ്‍മെന്റ് ജിഒ (എംഎസ്) നമ്ബര്‍: 120/2019/ എച്ച്‌ആന്റ്‌എഫ്ഡബ്ല്യൂഡി തീയതി 03/08/2019 പ്രകാരം ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ഐസിഎംആര്‍ / കേന്ദ്ര ഗവണ്‍മെന്റ് / സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ഡയറ്റീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ / ഫീല്‍ഡ് ടെക്‌നീഷ്യനിലുള്ള പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്‌ട് ടെക്‌നീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സയന്‍സ് മുഖ്യവിഷയത്തില്‍ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.ദ്വിവത്സര മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമ / ഒരു വര്‍ഷ ഡിഎംഎല്‍ടിയും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ബിഎസ്‌സി (എംഎല്‍ടി) ഡിഗ്രി മൂന്നു വര്‍ഷത്തെ എക്പീരിയന്‍സായി കണക്കാക്കും അല്ലെങ്കില്‍ നേഴ്‌സിംഗില്‍ ഡിഗ്രി/ ഡിപ്ലോമ. കേരളാ നേഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ തസ്തികയുടെയും കരാര്‍ കാലാവധി ഒരു വര്‍ഷമാണ്.
അപേക്ഷിക്കുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 12.11.2021 വൈകുന്നേരം 3 മണിക്ക് മുമ്ബായി തിരുവനന്തപുരം മെഡിക്കല്‍ പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ മെയില്‍ വഴിയോ നേരിട്ടോ നല്‍കേണ്ടതാണ്. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേല്‍വിലാസം, ഇ മെയില്‍ അഡ്രസ്, മൊബൈല്‍ നമ്ബര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
Source : "ഈസ്റ്റ് കോസ്റ്റ് ഡെയ്ലി" via Dailyhunt
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കരാര്‍ നിയമനം
കോഴിക്കോട് :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍സ്, കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്‌ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിവിധ പ്രൊജക്ടുകള്‍ക്കായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 15നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ kirtads.kerala.gov.in ല്‍ ലഭ്യമാണ്.
Source : "Times Kerala" via Dailyhunt
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം
കാസര്‍കോട് പെരിയയിലെ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവ്. പുനര്‍വിജ്ഞാപനമാണ്. നേരിട്ടുള്ള നിയമനമായിരിക്കും.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cukerala.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. നവംബര്‍ അഞ്ചുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാനതീയതി ഡിസംബര്‍ 20 വരെയാണ്.
Source : "ഈസ്റ്റ് കോസ്റ്റ് ഡെയ്ലി" via Dailyhunt
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Tattva fincorp limited ലേക്ക് മഞ്ചേരി, നിലമ്പുർ, കോട്ടക്കൽ, തീരുർ ഏരിയയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9605119611
8943884411
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS IN MALAPURAM
RECEPTION CUM MARKETING
(FEMALE)
➡️ Age Limit:
UP to 30years
➡️Salary
25000+F&A
➡️Experience
FRESHERS ALLOWED
➡️QUALIFICATION
MBA or PG in English
Interested candidates contact us on
9061541068
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഉടൻ ആവശ്യമുണ്ട്.
❗❗❗❗❗❗❗❗❗
ഏർണാംകുളത്തു വീട്ടുജോലിക്ക് ഒരു സ്ത്രീയെ വേണം.സ്തിരമായി വീട്ടിൽ നിൽക്കണം. വീട്ടുജോലിയും ഉണ്ടാകും ഒരു കുട്ടിയെ നോക്കാൻ ഉണ്ടാകും.
Mob 8547783421
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Security field ലേക്ക് കുറച്ചു പേരെ ആവശ്യം ഉണ്ട്
കുറഞ്ഞ age 45 ,48 വരെ ആകാം ഒൺലി 8 മണിക്കുർ ഡ്യൂട്ടിയാണ്
തൃശൂർ ജില്ലയിലേയ്ക്കാണ്
NB , food & accommodation ഉണ്ടാകില്ല
താൽപര്യം ഉള്ളവർ തഴെ കൊടുത്തിരിയ്ക്കുന്ന നെബറിൽ contact ചെയ്യുക
സാലറി .PF ,ESi കട്ട് ചെയ്തതിനു ശേഷം 14,600 account ൽ വരും ,
Contact:+91 9207553340
+++++++++++++++++++
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
👉 പ്രമുഖ കറി പൗഡർ നിർമാതാക്കൾ മഞ്ചേരി സർക്കിളിലേക് ഓർഡർ എടുക്കുന്നതിന് എക്സിക്യൂട്ടീവ്സിനെ നിയമിക്കുന്നു.
ശമ്പളം:16000+150/day (ഫുഡ്) + TA
🎓 ഡിഗ്രി,age 30 to 43
👉ടെക്നിക്കൽ അസിസ്റ്റൻ്റ് (പെൺകുട്ടികൾ)
🎓 ഡിഗ്രി
@ തൃപ്പനച്ചി, കീഴ്ശേരി
(ഫുഡ് പാക്കിംഗ് യൂണിറ്റ്)
👉 ഡെൻ്റൽ ഹോസ്പിറ്റലിലേക്ക് റിസെപ്ഷനിസ്റ്റ് നെ ആവശ്യമുണ്ട്
@ തിരൂരങ്ങാടി
👉 അക്കൗണ്ടൻ്റ് (പെൺകുട്ടികൾ)
ശമ്പളം:10000
@ രാമനാട്ടുകര
👉 കോഴിക്കോട് പ്രമുഖ സർജറി സെൻ്ററിലേക്ക് ക്ലിനിക്കുകൾ വിസിറ്റ് ചെയ്ത് സെൻ്ററിനെ പരിചയപ്പെടുത്തുന്നതിന് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
🎓MBA/ഡിഗ്രി
₹ Negotiable
➖➖➖➖➖➖➖➖➖➖➖
Zlopes Delivery Executives
👉🏻Full Time
FT – 11.00 AM to 9.00 PM
👉🏻 Part time
PT 1- 11 AM to 4.30 PM
PT 2- 5.30 PM to 11.00 PM
👉🏻 Job Location: Tirur, Tanur, Alathiyur, Parappanangadi
👉🏻 മാസ വരുമാനം 6000 to 20000 വും അതിനു മുകളിലും നേടാം.
👉🏻 ഡ്രൈവിംഗ് ലൈസൻസും ടു വീലറും നിർബന്ധം.
👉🏻 ഡെലിവറി കിട്ടുന്നതിന് അനുസരിച്ച് പേയ്മെന്റ് ലഭിക്കുന്നു
👉🏻 ആഴ്ചയിൽ ആയിരിക്കും പേയ്മെന്റ്
👉🏻 ആകർഷകമായ ഇൻസെന്റീവ്‌സ് ലഭിക്കുന്നതാണ്
👉🏻 എല്ലാവർക്കും ഇൻഷുറൻസ് കവറേജ്
👉🏻 റെഫെറൽ ബോണസ്
Requirements
▪ആധാർ കാർഡ് (Photo Copy)
▪ബാങ്ക് പാസ്ബുക്ക് (Photo Copy)
▪Driving ലൈസൻസ് (Photo Copy)
▪RC ബുക്ക് (Photo Copy)
ഡെലിവറി ബാഗ് വില 850 രൂപ
താല്പര്യമുള്ളവർ ഉടൻ വാട്ട്സാപ്പ് ചെയ്യുക.
Name:
Place:
https://wa.me/message/ZQJIGZNR3FO4E1
Contact: 8592900069
അല്ലെങ്കിൽ ഫോം ഫിൽ ചെയ്യുക
https://tinyurl.com/ZlopesDeliveryExecutives

.jpg)