JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
⭕️ ഡെലിവറി എക്സിക്യൂട്ടീവ്
ഡെലിവറി കമ്പനിയുടെ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.
തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
18 വയസ്സിന് മുകളിൽ പ്രായമുള്ള, 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം: 15000 - 24000
📲 7025711148
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 Hiring HDFC 📣
⭕️ Sales Officer (Home Loan)
Location: Piravom (Kochi)
Experience: 6 Months Sales Experience in Any Industry.
Qualification: Any Degree
Male Candidates Only.
Nearest Candidates Preferred.
Salary: 18500+ Attractive Incentives.
Call or Send CV
🪀 8129639966
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ BRANCH RELATIONSHIP EXECUTIVE
Gender: Female
Company: SBI Bank Credit Card
Qualification: Degree
Experience: Fresher or Experienced
Location: Kottayam
Basic Salary: Upto 18000 + Incentives
Work from Branch
Sales Job
📲+917907404511
📲+918547917794
📧 rightbjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ System Administrator
Location: Cochin
Qualification: B-Tech -IT/BCA /BSc in Computer Science
Experience: 2-4 Years of Experience in System Administrator Position
Salary: 20000-25000
More Enquiry Chat or Droup CV to Whatsapp/Mail
🪀 wa.me/917907404511
🪀 wa.me/918547917794
📧 rightbjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ Java Programmer (Male)
Qualification: MCA/BCA/Msc IT/B-Tech
Experience: 0-2Yrs
Freshers Must Have Done Some Training or Project in Java
Salary: 10K Above
Location: Kochi
For More Enquiry Chat or Droup CV to Whatsapp/Mail
🪀wa.me/917907404511
🪀wa.me/918547917794
📧 rightbjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
HR Manager (Male)
Qualification: MBA Hr
Experience: Minimum 1Yr Exp
Salary: 25K
Location: Chakaraparambu (Ernakulam)
More Enquiry Chat or Droup CV to Whatsapp/Mail
🪀wa.me/917907404511
🪀wa.me/918547917794
📧 rightbjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ Receptionist (Female)
Qualification: Degree
Experience: Minimum 6 Mnths In Reception
Salary: 10K-12K
Location: Edappally
More Enquiry Chat or Droup CV to Whatsapp/Mail
🪀wa.me/917907404511
🪀wa.me/918547917794
📧 rightbjobs2021@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ബ്രാൻഡ് മാർക്കറ്റ് ചെയ്യുന്നതിന് വേണ്ടി മാർക്കറ്റിങ് രംഗത്ത് പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ (മെയിൽ) ആവിശ്യമുണ്ട്.
സ്ഥലം: ആലപ്പുഴ, മുല്ലക്കൽ.
രണ്ട് വർഷത്തെ ടെക്സ്റ്റെയിൽ പ്രൊഡക്ഷൻ & മാർക്കറ്റിംഗ് പരിചയം ഉണ്ടായിരിക്കണം.
📲 9497029349
📲 8593828565
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ MARKETING EXECUTIVE
പ്രായം: 22- 35
തൃശൂർ DISTRICTഇൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
📲 8907362013
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 റെസ്റ്റോറന്റ് ഒഴിവ് 📣
⭕️ കിച്ചൺ ഹെൽപ്പർ
സാലറി: 10000 - 12000
⭕️ വെയ്റ്റെർ
സാലറി: 10000 - 12000
⭕️ അൽഫാം മേക്കർ
സാലറി: 20000 - 24000
⭕️ ജ്യൂസ്, ടീ & സ്നാക്ക്സ് മേക്കർ
സാലറി: 15000 - 18000
⭕️ ക്ലീനിങ് സ്റ്റാഫ്
സാലറി: 10000 - 12000
സ്ഥലം: കോഴിക്കോട്
🔖 താമസം, ഭക്ഷണം ഉണ്ട്.
🔖 ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർ മാത്രം ബന്ധപ്പെടുക.
📲 7994168363
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കണ്ണൂർ resturant ലേക്ക്
എക്സ്പീരിയൻസ് ഉള്ള ഒരു കുക്കിനെ ആവശ്യം ഉണ്ട്
Contact +91 89211 99634
♻️♻️♻️🌴🌴♻️♻️♻️
Cake ഉണ്ടാക്കാൻ അറിയാവുന്ന ഹെൽപ്പർ നെ ആവശ്യമുണ്ട് അടൂർ 6282146418
♻️♻️♻️🌴🌴♻️♻️♻️
ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ
നിലമ്പൂരിൽ പ്രമുഖ പ്ലൈവുഡ് കമ്പനിയിലേക്ക് ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്.
ശമ്പളം: 15000 to 20000
📲 9961861615
📲 8943612299
*📧 xerarchkdy@gmail.com
♻️♻️♻️🌴🌴♻️♻️♻️
Wanted Chinese and Alfham cook immediately contact mobile number -7736357086
♻️♻️♻️🌴🌴♻️♻️♻️
Urgent need cleaning staff for a leading restaurant kunnamkulam perumbilave pH 8593039842
♻️♻️♻️🌴🌴♻️♻️♻️
ആക്വപഞ്ചർ അറിയാവുന്ന ഒരാളെ (ലേഡി ) ആവിശ്യം ഉണ്ട്.
(2) ഒരു ലേഡി സ്റ്റാഫിനെയും ആവിശ്യം ഉണ്ട് (പ്രായം 32 താഴെ )
ആവിശ്യം ഉള്ളവർ മാത്രം ബന്ധപെടുക. 7034674612
♻️♻️♻️♻️🌴🌴♻️♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
തൃശൂർ കൊട്ടേക്കാട് പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. തൃശ്ശൂർ ടൗണിൽ നിന്നും 10 km ൽ ഉള്ളിൽ ഉള്ളവർ വിളിക്കുക.
9446565762 (ജെയിംസ്)
♻️♻️♻️🌴🌴♻️♻️♻️
2 കോഴിക്കോട് അത്തോളിയിൽ പ്രായമായ ഉമ്മയെ പരിചരിക്കുന്നതിനും വീട്ടു ജോലിക്കും വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 16000 രൂപ
ആവശ്യക്കാർ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെമാത്രം വിളിക്കുക
+919074451462
♻️♻️♻️🌴🌴♻️♻️♻️
3 തിരുവല്ലയിൽ Hospitalil Security യെ ആവശ്യമുണ്ട് 50 വയസ്സിനു താഴെ ഉള്ളവരായിരിക്കണം food and Accomadation കൊടുക്കും സ്ത്രീകളെയും ആവശ്യം ഉണ്ട് കൂടുതൽ ആളുകളെ പരിഗണിക്കും.
സാലറി - 12000 (അതിന് പുറമെ ESI,PF)
മൈബൈൽ :9846892334
അഡ്മിൻ വെരിഫൈഡ്
ഏജൻസി അല്ല നേരിട്ട് നിയമനം
♻️♻️♻️🌴🌴♻️♻️♻️
4 ത്യശൂർ
Merzecool Systems
എച്ച് വിഎസി ഡ്രാഫ്റ്റ്‌മാൻ
എച്ച്ഡിഎ സി സെറ്റ് കോഓർഡിനേറ്റർ
ഡ്രൈവർ 3 വർഷ പരിചയം
Merzecool Systems, Near Manorama Junction, Thrissur-1; 95399 41332
mail@merzecool.കോം
♻️♻️♻️🌴🌴♻️♻️♻️
5 ബിൽഡ് മേറ്റ്
ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (പരിചയം)
സൈറ്റ് സൂപ്പർവൈസർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
ടെലിമാർക്കറ്റിങ് സ്റ്റാഫ്
അക്കൗണ്ടന്റ്
വിളിക്കുക. 98957 70033; buildmatethrissur@gmail.com തൃശ്ശൂർ
♻️♻️♻️🌴🌴♻️♻️♻️
6 KLF നിർമൽ ഇൻഡസ്ട്രീസ്
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:ബികോം, സിഎ ആർട്ടിക്കിൾഷിപ്/സിഎ ഇന്റർ/സിഎം എ ഇന്റർ പൂർത്തിയാക്കിയവർ, 3-5 വർഷ പരിചയം. പ്രായപരിധി: 40. KLF Nirmal Industries Pvt Ltd, Fr. Dismas Road, Near Christ College, Irinjalakuda-680 121; 77364 10745; dheerajunni.hr@kIfnirmal.com
♻️♻️♻️🌴🌴♻️♻️♻️
7 പാലക്കാട്
പ്രിൻസ് TMT സ്റ്റീൽസ് സെയിൽസ് എക്സിക്യൂട്ടീവ്: ടുവീലർ ലൈസൻസ്, പ്രായം 35 ൽ താഴെ. പാ പോർട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കുക. Prince TMT Steels Pvt Ltd, Block No-34, Kinfra Wise Park, Kanjikode, Palakkad -678 621; hrprincesteel@gmail.com
♻️♻️♻️🌴🌴♻️♻️♻️
8 മലപ്പുറം
ഫിൻവെന്റ് ഫിനാൻസ്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്: പരിചയം പെരിന്തൽമണ്ണ നിവാസികൾക്ക് മുൻഗണന
ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് (പുരുഷൻ): 6 മാസ പരിചയം
മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ് (പുരുഷൻ): കൊപ്പം, പുലമന്തോൾ നിവാസികൾക്ക് മുൻഗ ണന.
ബന്ധപ്പെടുക. 70252 78948; hr@finventfinance.com
♻️♻️♻️🌴🌴♻️♻️♻️
9 നെടുമ്പന പഞ്ചായത്തിൽ ഇ -ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്താൻ പ്രോജക്ട് അസി സ്റ്റന്റിനെ നിയമിക്കുന്നു.
ഇന്റർവ്യൂ ഡിസംബർ രണ്ടിന് പകൽ 11ന്. ഫോൺ: 04742562059.
♻️♻️♻️♻️🌴🌴♻️♻️♻️♻️

.jpg)