JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
📣 HDFC BANK HIRING 📣
⭕️ Gold Loan Sales Officers
Loc : Trivandrum
Experience in Sales Preferred.
Qualification: Degree
CTC: Upto 2.4 LPA
Interested Candidates Drop Your CV:
🪀 9072336337
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 PHONEPE HIRING 📣
⭕️ ബിസിനെസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
🔖 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
🔖 വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
സാലറി: 20000 - 25000
🪀 +9188354445
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 Leading brand in India Paytm Hiring 📣
Interview: 29 and 30th November 2021
⭕️ Sales Executive
EDC Swiping Machine Sales
10 Nos
Location: Ernakulam, Thripunitura, Perumbavoor, Angamali, Aluva, Fort Cochin
Salary: 18000 + Incentive
📲 9048199975
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഗ്രാഫിക് ഡിസൈനർ
കുന്നംകുളത്തുള്ള ഒരു സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
📲 9447546683
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഫിഷ് കട്ടർ
⭕️ അൽഫാം മേക്കർ
കോഴിക്കോട് ജില്ലയിലെ ഒരു റെസ്റ്റോറന്റിലേക്ക് മുകളിൽ കൊടുത്ത ഒഴിവുകളിലേക്ക് ആളുകളെ ആവശ്യമുണ്ട്.
സാലറി: 12000 - 17000
🔖 പെട്ടെന്ന് വരാൻ കഴിയുന്നവർ മാത്രം വിളിക്കുക.
🔖 താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
📲 7994838335
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 ഉടൻ ആവശ്യമുണ്ട് 📣
കോഴിക്കോട് നഗരത്തിൽ തൊഴിൽ ഒഴിവുകൾ
⭕️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
(B. Com, +2)
⭕️ അക്കാദമിക് കൗൺസിലർ
(Any Degree)
⭕️ വാച്ച്മാൻ
⭕️ വാച്ച്മാൻ സൂപ്പർവൈസർ
⭕️വാർഡൻ (ലേഡീസ് ഒൺലി)
📲 7736702112
📞04954010128
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ
നിലമ്പൂരിൽ പ്രമുഖ പ്ലൈവുഡ് കമ്പനിയിലേക്ക് ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്.
ശമ്പളം: 15000 to 20000
📲 9961861615
📲 8943612299
📧 xerarchkdy@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 Spandana Finance Pvt.LTD 📣
⭕️ Credit Assistant
Place: All Over Kerala
Salary: 25 K
Interview: Palakkad, Chittur
📲 9746595755
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ഡെലിവറി എക്സിക്യൂട്ടീവ്
Flipkart ഓൺലൈൻ കമ്പനി
സാലറി 15000---40000
സ്ഥലം: പയ്യോളി, വടകര, ഓർക്കാട്ടേരി
നേരിട്ട് ഉള്ള നിയമനം.
📲 7736772799 (പയ്യോളി)
📲 7012967064 (വടകര)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ DELIVERY EXECUTIVES FOR DELHIVERY
ലൊക്കേഷൻ: പേരാമ്പ്ര, പാലക്കാട്(പ്രതിഭാനഗർ),കരുവാശ്ശേരി(കോഴിക്കോട്), വളാഞ്ചേരി, വടകര, താമരശ്ശേരി, വെസ്റ്റ് ഹിൽ,
സാലറി: 10,000-12,000
പെട്രോൾ അലവൻസ്: Rs 3.5/KM
ബെനിഫിറ്റ്സ്: റീചാർജ് അലവൻസ്+ESCI+PF
📲 9645015189
🪀 9072891312
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ ലേഡി ഓഫീസ് സ്റ്റാഫ്/ടെലികോളർ
എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഒരു കൺസൽട്ടൻസിയിലേക്ക് ലേഡീസ് ഓഫീസ് സ്റ്റാഫ്/ടെലികോളറെ ആവശ്യമുണ്ട്.
യോഗ്യത: Any Degree/ Computer Operations
പ്രായം: 40 - 50
സാലറി: 10,000
📲 9072079079
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഒരു റെസ്റ്റോറന്റ് ലേക്കു
ആവശ്യമുണ്ട്
1. പൊറാട്ട/ചപ്പാത്തി/break ഫാസ്റ്റ് മാസ്റ്റർ.
2. നാടൻ കുക്ക്: താമസം+ഭക്ഷണം
ക്ലീനിങ് സ്റ്റാഫ് : താമസം +ഭക്ഷണം
കട്ടിങ് helper +താമസം ഭക്ഷണം.
Urgent ആയിട്ടാണ് ആവശ്യം. ഇന്നോ നാളെയോ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം ബന്ധപെടുക.
Whats app : *+91 97473 78429
💫💫💫💫
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
PHONEPE HIRING
കൊല്ലം ജില്ലയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Salary : 20000 - 25000
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
KOLLAM - 7012646317
=======================
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
: ഹോട്ടലിലേക്ക് നല്ല ആക്ടിവ് ആയ 40 നും 55 നും ഇടയില്‍ പ്രായമുള്ള ഒരു സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട്, contact : 7356214433
♻️♻️♻️🌴🌴♻️♻️♻️
Malappuram Pandikkad Area
Juice🧃 and Tea Maker☕
Note:- Preffer Nearest Area Candidates
Call - 📞 7907012091
♻️♻️♻️🌴🌴♻️♻️♻️
Malappuram Wandoor Area
🍔 Burger ,🍕 Pizza and 🥪 Sandwich Maker
Note :- Preffer Nearest Area Candidates
Call - 📞 98958 17109
♻️♻️♻️🌴🌴♻️♻️♻️
: കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അൾ ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ.
ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633
♻️♻️♻️♻️🌴🌴♻️♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
👇👇👇👇👇👇👇👇
കട്ടപ്പനയിലെ ഹോട്ടലിലേക്ക് ചൈനീസ്
കുക്ക്, അസിസ്റ്റന്റ് മാനേജർ, ക്ലിനിങ്ബോയ് എന്നിവരെ ആവശ്യമുണ്ട്
89212 67215
♻️♻️♻️🌴🌴♻️♻️♻️
2 കോട്ടയത്ത് കേക്ക് ഷോപ്പിലേക്ക്
CAKE & PASTRY CHEF നെ ആവശ്യം ഉണ്ട്. കേക്കുകൾ വിദേശ ഇനം പാസ്റ്ററിക ൾ, Desert, മുതലായവയിൽ പരിചയം
ഉണ്ടായിരിക്കണം. 98478 58469.
♻️♻️♻️🌴🌴♻️♻️♻️
3 കോതമംഗലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യം ഉണ്ട് ആകർഷകമായ ശമ്പളം, താമസ സൗകര്യം PE, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്,
90724 47755.
♻️♻️♻️🌴🌴♻️♻️♻️
4 പരുമലയിൽ പ്രവർത്തിക്കുന്ന
ഫാർമസിയിലേക്ക് .
പ്രവൃത്തിപരിചയവും Computer പരിജ്ഞാനവുമുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. 94471 85139
♻️♻️♻️🌴🌴♻️♻️♻️
♻️♻️♻️🌴🌴♻️♻️♻️
6 തൃശ്ശൂർ ജില്ലയിൽ വീട്ടുജോലിക്ക് കുക്കിനെ
ആവശ്യമുണ്ട്. 85906 00922 ,
94479 92499.
♻️♻️♻️🌴🌴♻️♻️♻️
7 ചെങ്ങന്നൂരിൽ അറബി ഭക്ഷണം പാകം ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്
79023 11284
♻️♻️♻️🌴🌴♻️♻️♻️
8 തിരുവല്ല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് Delivery Executives
നെ ആവശ്യമുണ്ട്.
Freshers 2 wheeler, 2 wheeler license
&smartphone Salary: 10k-20k+Joining bonus
Send cv to: 7356 609 340
♻️♻️♻️🌴🌴♻️♻️♻️
9കേരളത്തിലുടനീളമുള്ള സിവിൽ സർവീസ് ആക്കാദമി യിലേക്ക് Ecnomics, History, Indian Polity, Geography, Indian Society CSAT, SSC അധ്യാപകരെ ആവശ്യമുണ്ട്.
Offline/Online
Mains എഴുതിയവർക്കും NET/Phd
ഉള്ളവർക്കും മുൻഗണന. absoluteiasacademy@gmail.com
Cont: 6238 407 078
♻️♻️♻️🌴🌴♻️♻️♻️
10 Graphic Designer(M) knowledge of Adobe photoshop, Illustrator, Coral
Draw 1 year experience /Freshers
MIS Executive Expert in Excel, V-lookup&Pivot Table 2 yrs experience എന്നിവരെ ആവശ്യമുണ്ട്.
Send cv to: hr@harithamfoods.com
Cont: 8113 901 444 കോഴിക്കോട്
♻️♻️♻️🌴🌴♻️♻️♻️
11 പെരുമ്പാവൂർ Rubber Products എന്ന സ്ഥാപനത്തിലേക്ക്
Sales Engineer
Accountant,Autocad,Draftsman,Turner/Machinist എന്നിവരെ
ആവശ്യമുണ്ട്. fm@technoflex.co.in
Cont : 9526 561 741
♻️♻️♻️🌴🌴♻️♻️♻️
12 മലപ്പുറം മുണ്ടുപറമ്പ് ഉള്ള കാറ്ററിംഗ് സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Accountant നെ ആവശ്യമുണ്ട്.
Cont: 9895 729 717
♻️♻️♻️🌴🌴♻️♻️♻️
13 കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിലേക്ക് cleaning Staff നെ ആവശ്യമുണ്ട്.
Duty time: 9 am-1 pm
Cont: 9072 255 337
♻️♻️♻️🌴🌴♻️♻️♻️
14 കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലേക്ക് MR
ടീച്ചേഴ്സിനെയും ആയമാരെയും ഫീൽഡ് വർക്കേഴ്സിനെയും ആവശ്യമുണ്ട്.
Cont: 8848 978 486 / 9895 158 330
വിളിച്ചു കിട്ടാത്തവർ ആ നമ്പറിലേക്ക് വട്സപ് ചെയ്യുക
♻️♻️♻️♻️🌴🌴♻️♻️♻️♻️

.jpg)