JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ


JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 





പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

WANTED URGENTLY


NMC Super speciality Clinic

(Malappuram Dt. Chemmad )VK. പടി യിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്


👉 Staff Nurses - Bsc/ANM/GNM

👉 Nursing Assistants

👉 Pharmacy sales

👉 Laboratory Technician 3yrs      experience 


WhatsApp biodata to : 


 9847702700

 9633163916


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 

ആലപ്പുഴയിൽ പുതുതായി തുടങ്ങുന്ന ഷോപ്പിലേക്ക് പരിചയ സമ്പന്നനായ ഷവർമ ആൽഫഹം മേക്കറേ ആവശ്യമുണ്ട്


7736878185

9037111959


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

TEACHERS WANTED

Well reputed CBSE Senior Secondary Schools in Kollam and Adoor wanted PGT, TGT trained Teachers for English, Physics, Biology, Chemistry, Mathematics, Social Science and Malayalam. Attractive Salary Immediate Appointment Apply to E-mail :

scilore4future@gmail.com


2 വീട്ടുജോലി -30000/രണ്ടംഗ കുടുംബത്തിലേക്ക് 48 ദിവസത്തേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ദേവീ കറ്റാനം 9446089417


4 തൃശ്ശൂരിലെ ലാബിലേക്ക് Data entry staff, lab technician, collection staff എന്നിവരെ ആവശ്യമുണ്ട്.

 (food & accommodation.)

 Email - job.hygeamolecular@gmail.com 97784 25849, 85906 00922


5 എറണാകുളത്തെ ഫാമിലി ബ്യൂട്ടി പാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ യും ഹെൽപ്പറെയും ആവശ്യമുണ്ട്.

95676 66321


6 EBEN TELECOM PVT LTD

 Position - Tele Sales Consultant (Excellent Communication & Sales Skill)

Location - Kochi hr04@ebentelecom.com -

04842 400100, 90616 49485.

 


7 എറണാകുളം കൊച്ചിയിലെ പ്രശസ്ത കോണ്ടിനന്റൽ റസ്റ്റോറന്റിലേക്ക് Sous Chef, Senior Waiters, Waiters അവശ്യമുണ്ട്.

ആകർഷകമായ ശമ്പളവും, താമസ ഭക്ഷണ സൗകര്യവും ലഭ്യമാണ്.

 മൊബൈൽ - 81138 14417,

95677 20007


8 തേവരയിലെ പ്രമുഖ റസ്റ്റോറന്റി ലേക്ക് റെസ്റ്റാറന്റ് മാനേജർ cum സൂപ്പർവൈസർ & കുഴിമന്തി മേക്കർ ഒഴിവുണ്ട്. സൗജന്യ താമസം, ഭക്ഷണം ഉണ്ടായിരിക്കും. 97456 00098


9 Wanted Labour Room Sisters & Lady Laboratory Technicians for Kalliyath Hospital, Location - Tirur. 96566 90802.


10 ,WANTED CAR MECHANIC PREMIUM CAR requires Senior Mechanicwith 4 8 years experience in premium cars, Junior Mechanic with 1-3 years experience

and Service Advicer

location - Ernakulam camrymotors@gmail.com

Phone - 79091 68686


11 കുന്നംകുളത്ത് പ്രവർത്തനം ആരംഭിക്കു അറേബ്യൻ റസ്റ്റോറന്റിലേക്ക് മന്തി, ഷവർമ, അൽഫാം ബിരിയാണി പൊറോട്ട, ജൂസ് സ്പെഷലിസ്റ്റുകളെയും ലേഡീസ് വെയ്സ്റ്റേഴ്സിനെയും ആവശ്യമുണ്ട്. (ഭക്ഷണം താമസം ലഭ്യം) മൊബൈൽ - 81370 00044

75609 48080 (വാട്സ്ആപ്പ്)


12 ആലുവ ലേഡീസ് ഹോസ്റ്റലിലേയ്ക്ക് കുക്കിംഗ്   ഹേൽപ്പറെ

ആവശ്യമുണ്ട്. കോൺടാക്ട് -

80864 001 01



13 തിരുവല്ലായിൽ ആശുപത്രി ഉപകരണങ്ങളുടെ കടയിലേക്ക് സെയിൽസ് ഗേൾസ് ആവശ്യമുണ്ട്. തിരുവല്ലാ നിവാസികൾക്ക് മുൻഗണന.

സാലറി - 7000/98472 24169


14 അരൂരിന് സമീപം പ്രവർത്തിക്കുന്ന ഫുഡ് പ്രാസസിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. മിനിമം 3 years Experience വേണം. കൂടാതെ Tally,GST എന്നിവയിൽ പ്രാവീണ്യം വേണം, പ്രായം - 25 - 35 

മൊബൈൽ - 96050 98450


15 WANTED F&B SERVICE ASSOCIATES (Suitable Candidates with at least 6 months of work experience can apply

apply.) location - kochi Email - hr@sajhotels.com  

94477 90005.


16 മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി

സ്കൂളിൽ ഓൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത - എംകോം, ബി എഡ്, സൈറ്റ്

ഇന്റർവ്യൂ നവംബർ 30 ന് പകൽ 11ന് സ്കൂൾ

ഓഫീസിൽ ഫോൺ - 9497376296



16 എറണാകുളം കാക്കനാടിലെ സുപ്പർമാർക്കറ്റിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. 98460 90043, 70125 38904


18 മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തി ലാബ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത - Dmlt/Bsc Mlt + കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

ഇന്റർവ്യൂ നവംബർ 29ന് പകൽ 11 ന് PHC യിൽ വെച്ച് നടത്തും.

Career Advisor

ഒഴിവുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും (female) അപേക്ഷിക്കാം.

ശമ്പളം - 8000/Contact - 90749 70673

 


20 കണ്ണൂർ

Lakshya യുടെ കണ്ണൂർ ലൊക്കേഷനിലേക്ക് Admission officer ടെ ഒഴിവുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന കോൺടാക്ട് - 97479 44440


 21 Patient Care

പ്രായമായ അമ്മയെ നോക്കാൻ ക്രിസ്ത്യൻ സ്ത്രീയെ ആവശ്യമുണ്ട്.

സ്ഥലം: ആലുവ 

സാലറി: 16000 9746656111

 9746676111



,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പെരിന്തൽമണ്ണ യിൽ പുതുതായി തുടങ്ങാൻ പോകുന്ന റെസ്റ്റോറന്റ് ലേക്ക് വൈറ്റർ, നിക്കാല തസ്തിക യിലേക്ക് ആളെ ആവശ്യമുണ്ട്.



Ph:- 8943200888


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അൾ ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. 


ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Urgent Vacancy 


📍 Malappuram Wandoor Area


🍔 Burger ,🍕 Pizza and 🥪 Sandwich Maker


Note⚠️ :- Preffer Nearest Area Candidates


Call - 📞 98958 17109


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പെരിന്തൽമണ്ണ യിൽ പുതുതായി തുടങ്ങാൻ പോകുന്ന റെസ്റ്റോറന്റ് ലേക്ക് വൈറ്റർ, നിക്കാല തസ്തിക യിലേക്ക് ആളെ ആവശ്യമുണ്ട്.



Ph:- 8943200888


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അൾ ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. 


ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

⭕️ വീട്ടുജോലി


എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.


സാലറി: 15000-17000

📲 9072079079

📲 9645124000

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

⭕️ സെക്യൂരിറ്റി


എറണാകുളത്ത് സെക്യൂരിറ്റീസിനെ ആവശ്യമുണ്ട്.


സാലറി: 16000 - 19000

ESI, PF, താമസം

പ്രായം: 45 വരെ 

യോഗ്യത: SSLC

12 മണിക്കൂർ ഡ്യൂട്ടി.


📲 9645124000

📲 9072079079

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ ഡെലിവറി എക്സിക്യൂട്ടീവ്


എറണാകുളം തൃപ്പൂണിത്തുറ യിൽ  ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്


DELHIVERY


e-commerce product delivery


7am to 5pm


salary 14000 +pf+esic+petrol expns+mobile rechrg+incentives


Accommodation  provide


Bike+ licence/ learners+ Android phone+ Aadhar card+ bank account must


Age shuld below 38 candidate can call 9633689544

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ ഡെലിവറി എക്സിക്യൂട്ടീവ്


ട്രിവാൻഡ്രം വേങ്ങന്നൂർ ൽ  ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്


DELHIVERY


e-commerce product delivery


7am to 5pm


salary 12000 +pf+esic+petrol expns+mobile rechrg+incentives


Bike+ licence/ learners+ Android phone+ Aadhar card+ bank account must


Age shuld below 38 candidate can call 9633689544

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ Packing Staff


Quali: SSLC

Age: 19 to 40

Salary: 16000

No Need Exprience

Place: Karnataka, TamilNadu.


🔖 2 Time Food Company will Provided, 1 Time Food Need Cooking


📲 8129334103

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ വീട്ടുജോലി


വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സ്ത്രീയെ ആവിശ്യമുണ്ട്.നന്നായി പാചകം ചെയ്യുന്നവർക്ക് മുൻഗണന 


സാലറി: 17000 

📲 9746656111

📲 9746676111

രെജിസ്ട്രേഷൻ ഫീസ് ഇല്ല.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

: ചോർ  കൂട്ട് കറികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് (ചട്ടിചോർ) മലപ്പുറം കൂട്ടിലങ്ങാടി 8089172100


♻️♻️♻️🌴🌴♻️♻️♻️ 

 പെരിന്തൽമണ്ണ യിൽ പുതുതായി തുടങ്ങാൻ പോകുന്ന റെസ്റ്റോറന്റ് ലേക്ക് വൈറ്റർ, നിക്കാല തസ്തിക യിലേക്ക് ആളെ ആവശ്യമുണ്ട്.

Ph:- 8943200888


♻️♻️♻️🌴🌴♻️♻️♻️ 

 കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അല് ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633


♻️♻️♻️🌴🌴♻️♻️♻️ 

: ഉടനെ ആവശ്യമുണ്ട്

Juice station

തൃശ്ശൂർ തൃപ്രയാർ (room with food )ഭാഗത്തേക്ക് ജ്യൂസ്,shake,tea,etc എന്നിവ ഉണ്ടാക്കാൻ അറിയുനവരെ ആവശ്യമുണ്ട് .. 


താല്പര്യമുള്ളവർ +91 7025336876

What’s up 7025336876 

നമ്പറിലേക്ക് വിളിക്കുക

♻️♻️♻️♻️🌴🌴♻️♻️♻️♻️

♻️♻️♻️🌴🌴♻️♻️♻️


👇👇👇👇👇👇👇👇 

കട്ടപ്പനയിലെ ഹോട്ടലിലേക്ക് ചൈനീസ്

കുക്ക്, അസിസ്റ്റന്റ് മാനേജർ, ക്ലിനിങ്ബോയ് എന്നിവരെ ആവശ്യമുണ്ട്

89212 67215

♻️♻️♻️🌴🌴♻️♻️♻️ 

2 കോട്ടയത്ത് കേക്ക് ഷോപ്പിലേക്ക്

CAKE & PASTRY CHEF നെ ആവശ്യം ഉണ്ട്. കേക്കുകൾ വിദേശ ഇനം പാസ്റ്ററിക ൾ, Desert, മുതലായവയിൽ പരിചയം 

ഉണ്ടായിരിക്കണം. 98478 58469.

♻️♻️♻️🌴🌴♻️♻️♻️ 

3 കോതമംഗലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യം ഉണ്ട് ആകർഷകമായ ശമ്പളം, താമസ സൗകര്യം PE, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്, 

90724 47755.

♻️♻️♻️🌴🌴♻️♻️♻️ 

4 പരുമലയിൽ പ്രവർത്തിക്കുന്ന ഒ

ഫാർമസിയിലേക്ക് .

പ്രവൃത്തിപരിചയവും Computer പരിജ്ഞാനവുമുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. 94471 85139

♻️♻️♻️🌴🌴♻️♻️♻️ 

5 ഹരിപ്പാട് ഉള്ള കവിത ITI

മെക്കാനിക്കൽ ആട്ടോമൊബൈൽ അധ്യാപകരെ ആവശ്യമുണ്ട്.

99460 58541

♻️♻️♻️🌴🌴♻️♻️♻️ 

6 തൃശ്ശൂർ ജില്ലയിൽ വീട്ടുജോലിക്ക് കുക്കിനെ

ആവശ്യമുണ്ട്. 85906 00922 , 

94479 92499.

♻️♻️♻️🌴🌴♻️♻️♻️ 

7 ചെങ്ങന്നൂരിൽ അറബി

ഭക്ഷണം പാകം ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട് 79023 11284

♻️♻️♻️🌴🌴♻️♻️♻️ 

8 തിരുവല്ല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് Delivery Executives

നെ ആവശ്യമുണ്ട്.

Freshers 2 wheeler, 2 wheeler license

&smartphone Salary: 10k-20k+Joining bonus

Send cv to: 7356 609 340

♻️♻️♻️🌴🌴♻️♻️♻️ കേരളത്തിലുടനീളമുള്ള സിവിൽ സർവീസ് ആക്കാദമി യിലേക്ക് Ecnomics, History, Indian Polity, Geography, Indian Society CSAT, SSC അധ്യാപകരെ ആവശ്യമുണ്ട്.

Offline/Online 

Mains എഴുതിയവർക്കും NET/Phd

ഉള്ളവർക്കും മുൻഗണന. absoluteiasacademy@gmail.com

Cont: 6238 407 078

♻️♻️♻️🌴🌴♻️♻️♻️ 

10 Graphic Designer(M) knowledge of Adobe photoshop, Illustrator, Coral

Draw 1 year experience /Freshers

MIS Executive Expert in Excel, V-lookup&Pivot Table

2 yrs experience എന്നിവരെ ആവശ്യമുണ്ട്.

Send cv to: hr@harithamfoods.com

Cont: 8113 901 444

കോഴിക്കോട്

♻️♻️♻️🌴🌴♻️♻️♻️ 

11 പെരുമ്പാവൂർ Rubber Products എന്ന സ്ഥാപനത്തിലേക്ക്

Sales Engineer

Accountant,Autocad,Draftsman,Turner/Machinist എന്നിവരെ

ആവശ്യമുണ്ട്. fm@technoflex.co.in Cont : 9526 561 741

♻️♻️♻️🌴🌴♻️♻️♻️ 

12 മലപ്പുറം മുണ്ടുപറമ്പ് ഉള്ള കാറ്ററിംഗ് സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Accountant നെ 

ആവശ്യമുണ്ട്. Cont: 9895 729 717

♻️♻️♻️🌴🌴♻️♻️♻️ 

13 കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിലേക്ക് cleaning Staff നെ ആവശ്യമുണ്ട്.

Duty time: 9 am-1 pm

Cont: 9072 255 337

♻️♻️♻️🌴🌴♻️♻️♻️ 

14 കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലേക്ക് MR

ടീച്ചേഴ്സിനെയും ആയമാരെയും ഫീൽഡ് വർക്കേഴ്സിനെയും ആവശ്യമുണ്ട്.

Cont: 8848 978 486 / 9895 158 330

♻️♻️♻️♻️🌴🌴♻️♻️♻️♻️


Previous Post Next Post

نموذج الاتصال