JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 





പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

Newly candidates recruiting for jobs given below:


1. Sales Executive

2. Branch Manager / BDM

3. Office Administration


Qualification:

+2 and above

Any Degree, Diploma


Age: 18 - 28 yrs


Languages known:

Hindi compulsory

English

Malayalam (Mother tongue)


Contact:

whatsapp only: 9846122709


Gmail: sonuthottungal@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ വീട്ടുജോലി


തൃശൂർ ജില്ലയിൽ മൂന്നുപീടികയിൽ 

5 അംഗമുള്ള മുസ്ലീം കുടുബത്തിലേക്ക് ഭക്ഷണം പാചകം ചെയ്യാനും (70 വയസ്സുള്ള ഉമ്മ) കിടപ്പു രോഗിയെ നോക്കാനും വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീയെ ആവശ്യമുണ്ട്.


സാലറി: 22000

എല്ലാം വായിച്ച് നോക്കി നിൽക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.

📲 9746393128

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

പലക്കാടുള്ള വോഗസ് കിച്ചെൻ എന്ന സ്ഥാപനത്തിലേക്ക് നോർമൽ സൌത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കൂക്കിനെ ആവശ്യമുണ്ട്.


വേകൻസി:ബാംഗ്ലൂർ , പാലക്കാട്.

താമസം, ഭക്ഷണം ഉണ്ട്.

സാലറി: 25000 - 30000


📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പാലക്കാടുള്ള പ്രേമദാസ മാർക്കെറ്റിങ് എന്ന കൊമ്പനിയിലേക്ക് ഒഫ്ഫികെ സ്റ്റാഫ്ഫിനെ ആവശ്യമുണ്ട. അക്കൌണ്ട്സ് , ടാലീ അരിയുന്ന ഫ്രെഷെഴസിനെ നിaയമിക്കുന്നു . സാലറി സ്റ്റയിഫെൻഡ് ആയി നൽകുന്നതാണ്.


പാലക്കാട് പരിസരത്തുള്ളവർ കോണ്ടാക്ട് ചെയുക.


📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പാലക്കാട് ഉടൻ ആരംഭിക്കാന് പോവുന്ന സൂപ്പർ മാർക്കെറ്റിലേക്ക് 1. സെയിൽസ് മാൻ , 2. സെയിൽസ് ഗേൾ 3. ബില്ലിംഗ് സ്റ്റാഫ് (എക്സ്പീറീൻസ് ) 4. ഫ്ലോർ മാനേജർ 5. ഡാറ്റാ എൻട്രി സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് . പാലക്കാടുള്ളവർ അപേക്ഷിക്കുക.


📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Network optical fiber technician vacancy on kozhikkode


Salary -up to 16 k

ITI or diploma freshers needed

Kozhikkode locals needed


Intrested and eligible whatsapp:89212 55234

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Electrical field engineer vacancy on kozhikkode


Salary -10k -13 k

Diploma fresher

Kozhikkode locals needed


*Intrested and eligible whatsapp:89212 55234

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Civil site engineer vacancy on thiruvanthapuram


Diploma / Btech

Minimum 6 month experience needed

Salary -10 k


Intrested and eligible whatsapp:89212 55234

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

എറണാകുളം തൃപ്പൂണിത്തുറ യിൽ  ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്


DELHIVERY


e-commerce product delivery


7am to 5pm


salary 14000 +pf+esic+petrol expns+mobile rechrg+incentives


Accommodation  provide


Bike+ licence/ learners+ Android phone+ Aadhar card+ bank account must


Age shuld below 38 candidate can call 9633689544

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

താഴെ കാണുന്ന ഏരിയയിൽ Promoters നെ ആവശ്യമുണ്ട്

Company. ITC

Salary.       11000+ incentive

Product.    NIMYLE


Kannur

Trichur

Malappuram

Trivandrum

Cherthala

Thodupuzha

East kollam


Intrest persons pls watsapp me CV


wa.me/+917560953883

wa.me/+919074416224

wa.me/+916238755167

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ വെയ്റ്റെർ


പാലക്കാട്‌ പട്ടാമ്പിയിൽ ഉള്ള ഒരു ഹോട്ടലിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്.


താമസം, ഭക്ഷണം ഉണ്ട്.


📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ ഫിഷ് സെയിൽ & കട്ടിങ്


ഫിഷ് വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ഫിഷ് സെയിൽ ചെയ്യാനും കട്ട് ചെയ്യാനും അറിയുന്ന ഒരാളെ ആവശ്യമുണ്ട്.


🔖 ആകർഷകമായ ശമ്പളം.

🔖 ഭക്ഷണം, താമസം സൗജന്യം.


📲 7994168363

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

കാസർകോഡ് 3 പേരുള്ള വീട്ടിലേക്ക് താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ വേണം.


9072079079

9645124000

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

2 പേരുള്ള വീട്ടിൽ നിന്ന് വീട്ടുജോലി ചെയ്യാൻ സ്ത്രീയെ ആവിശ്യമുണ്ട്.

സാലറി: 16000

സ്ഥലം: എടപ്പള്ളി


📲 9746656111

📲 9746676111

രെജിസ്ട്രേഷൻ ഫീസ് ഇല്ല.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

DELIVERY EXICUTIVE


Company: DEEKART ONLINE SHOPPING

Qualification: ANY

Experience: Freshers can apply

Salary: *13000-30000 (based on commission) 

Location: KASARGOD,KANNUR

KOZHIKODE,WAYANAD

MALAPPURAM,THRISSUR

PALAKKAD


Interested candidates call us📲


CALL/Whatsapp 

 wa.me/ 7994900421

 wa.me/ 8089420421

(10AM-6:30PM)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ത്രീശൂർ  മെഡികൽ  കോളേജിൽ താമസിച്ചു 10 ദിവസം ഒരു രോഗിയെ ചികിൽസിക്കാൻ ഹോം നേർശിനെ ആവശ്യമുണ്ട്.


സാലറി:6000/-

food and accommodation ഉണ്ട്.

കോൺടാക്റ്റ്:7698612526

അർജൻറ്

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പാലക്കാടുള്ള ഒരു ബേക്കറിയിൽ കൌണ്ടർ സ്റ്റാഫ്ഫയി വർക്ക് ചെയ്യാൻ ഫീമൽ സ്റ്റാഫ്ഫിനെ ആവശ്യമുണ്ട്.

സാലറി: 6000/-

പാലക്കാടിന് സമീപത്തുള്ളവർ കോണ്ടാക്ട് ചെയ്യുക: 7698612526

സമയം:8:00 am to 6:00 pm

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പാലക്കാട് ഒറ്റപ്പാലത്തുള്ള ഒരു ബേക്കറിയിലേക്ക് പോരാട്ട മാസ്റ്റർ , ഹോസ്റ്റൽ കുക്ക് എന്നിവരെ ആവശ്യമുണ്ട്.


സാലറി : +900/-per day

food and accommodation ഉണ്ട്.

കോണ്ടാക്ട്: 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Location. 

Hilite Mall And R.P.Mall,Calicut

Gulf On Mobiles,   Perinthalmanna

Selex Mall , Thrichur


Company. Kozmocart.com


Product. Perfume

 

Salari. 10000 to 12000 + insentive

Only female


Time. 10AM to 8PM


Intrest persons pls watsapp CV


wa.me/+917560953883

wa.me/+919074416224

wa.me/+916238755167

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

♻️♻️♻️🌴🌴♻️♻️♻️

👇👇👇👇👇👇👇👇 


Kozhikode ബീച്ഛിലേക്ക് ജ്യൂസ്‌ മേക്കർ ആവശ്യമുണ്ട്.varity falooda,sundays &mojitos and smoothees only for expirince .contact Kozhikode ബീച്ഛിലേക്ക് ജ്യൂസ്‌ മേക്കർ burger,sanwich maker ആവശ്യമുണ്ട്.only for expirince .contact +91 84419 16916

♻️♻️♻️🌴🌴♻️♻️♻️ 

തൃശ്ശൂരിലെ നക്ഷത്ര


 ഹോസ്റ്റലിലേക്ക് അക്കൗണ്ടൻറ്,

വാർഡൻ, ക്ലീനിംഗ്

ജോലിക്കാരെ ആവശ്യം ഉണ്ട്.

9656545969.

♻️♻️♻️🌴🌴♻️♻️♻️ 

കാർ വാഷിംഗ് സ്റ്റാഫിനെ

ആവശ്യമുണ്ട്. ടൂവീലർ ലൈസൻസ് നിർബന്ധം. താമസം, ഭക്ഷണം ലഭ്യമാണ്. പ്രായപരിധി 18 മുതൽ 37

Mob: 9778426973

♻️♻️♻️🌴🌴♻️♻️♻️ 

BEMART HYPERMARKET

Managers Supervisors Data entry Accountant Sales and customer care Location - Nalanchira Email - bemart.hyper@gmail.com

88480 88565 / 98462 89100

99958 37547

♻️♻️♻️🌴🌴♻️♻️♻️ 

കേശവദാസപുരത്തെ ജീടെക്സസ്

എന്നടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നരായ സെയിൽസ്

സ്റ്റാഫിനെ ആവശ്യമുണ്ട്. കോൺടാക്ട് - 91883 53250.

♻️♻️♻️🌴🌴♻️♻️♻️ 

കൊല്ലം ജില്ലയിൽ ചവറ,പുത്തൻസങ്കേതത്തിൽ

പ്രവർത്തിക്കുന്ന പ്രമുഖ ഗാർമെൻറ്സ് ഫാക്ടറിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്. ( മുൻപരിചയം ആവശ്യം ഇല്ല ) ആകർഷകമായ ശമ്പളവും, Esi, Pf തുടങ്ങിയ ആനുകൂല്യങ്ങളും, ബസ്

സൗകര്യവും,താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ

കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 70255 09099, 92077 22775,

97441 91890.

♻️♻️♻️🌴🌴♻️♻️♻️

👇👇👇👇👇👇👇👇 

ചിക്കൻ കട്ടിംഗ് അറിയുന്ന 3 ആളുകളെ ആവശ്യമുണ്ട്. ചങ്ങനാശ്ശേരി.

കൂലി.700

NB.  പണി അറിയാത്ത വരെയും പരിഗണിക്കും

9526454792

♻️♻️♻️🌴🌴♻️♻️♻️ 

Waiter vacancy 1

iringalakkuda

Salary 600

Ph:95269 70145

♻️♻️♻️🌴🌴♻️♻️♻️ 

Waiter vacancy argent Wayanad call me 7664957803

8921750601.

♻️♻️♻️🌴🌴♻️♻️♻️ 

Juice maker vacancy kollam urgent 9567106310

♻️♻️♻️🌴🌴♻️♻️♻️ 

ഈറോട്ടിൽ മലയാളി നടത്തുന്ന AC റെസ്റ്റോറന്റിൽ ജോലിക്കു ആളെ ആവശ്യമുണ്ട്, 

മന്തിയും ഫ്രൈട്  ചിക്കനും അറിയുന്ന ആൾ, ജൂസിന്റെ എല്ലാ വെറൈറ്റിസ് അറിയുന്ന ആൾ,3 വെയ്റ്ററെയും,

1 ഗ്യാപ്റ്റനെയും ആവശ്യമുണ്ട്,,

NO: (9944581444)

♻️♻️♻️🌴🌴♻️♻️♻️ 

മലപ്പുറം നിലംബൂരിലെക്ക് kitchen helper വെക്കന്‍സി ഉണ്ട് urgent 

പെട്ടന്നു വരാന്‍ പറ്റുന്നവർ വിളിക്കുക 

9539053100

79-02230097

♻️♻️♻️🌴🌴♻️♻️♻️ 

കൊല്ലം പാരിപ്പള്ളിയിലേക്ക് broasted, pizza, burger maker നെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക

9947754478

♻️♻️♻️🌴🌴♻️♻️♻️ 

തമിഴ്നാട്.തിരിപ്പൂര് മലയാളി റെസ്റ്റോറന്റിലെക്  ഒരു കുക്കിനെ ആവശ്യമുണ്ട്

ബിരിയാണി

നാടൻ ചോർ

കറി വെജ് & നോൺ വെജ്

9947376740

♻️♻️♻️🌴🌴♻️♻️♻️ 

Urgent wanted

Waiter 5

Captan 6

Place kuttipuram

And manjeri

Please call 

7994987935

9744758286

♻️♻️♻️🌴🌴♻️♻️♻️ 

Urgently required

 Alrounder Cook

 Kitchen helper

Kayamkulam

Mobile : 9400371010

♻️♻️♻️🌴🌴♻️♻️♻️ 

കൊപ്പം ഹോട്ടലിലേക്ക് ഒരു സൗത്ത് ഇന്ത്യൻ കുക്ക്നെ ആവശ്യമുണ്ട് എല്ലാവെറൈറ്റി ചട്ടികറികളും അറിയണം.

Mobile +918590939607. (Halal food job)

♻️♻️♻️🌴🌴♻️♻️♻️ 

എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന catering company യിലേക്ക്   cook നെ ആവശ്യമുണ്ട്, 

Call 9847408222

♻️♻️♻️🌴🌴♻️♻️♻️ 

പരിജയ സബന്ധനായ പൊറാട്ട മൈകറെ ഉടനെ ആവിശ്യമുണ്ട്.

അരീക്കോട്  മഞ്ചേരി ഹൈവേയിൽ കാവനൂർ ടൗണിൽ 

Cont: 7034152136

♻️♻️♻️🌴🌴♻️♻️♻️ 

എറണാകുളം വൈററിലയിലെക് ഒരു പൊറോട്ട കാരനെ ആവശ്യമുണ്ട് 

6238615214

♻️♻️♻️🌴🌴♻️♻️♻️ 

മലപ്പുറം അരീക്കോട് പരിചയ സംമ്പന്നമായ പൊറോട്ട മേക്കറെ ഉടനെ ആവിശ്യമുണ്ട് 

contact :7034152136

♻️♻️♻️♻️🌴🌴♻️♻️♻️♻️

👇👇👇👇👇👇👇👇 

Optometrist, Sales girls. Karunya Opticals, Kollam Town. Ph: 9744334377, 0474 2760006

♻️♻️♻️🌴🌴♻️♻️♻️ 

പിറവത്ത് സുസുക്കി Two wheeler ഷോറൂമിലേക്ക് മെക്കാനിക്കുകളെ ആവശ്യമുണ്ട്.താമസം നൽകും. 9447152852,9526601428.

♻️♻️♻️🌴🌴♻️♻️♻️ 

പാലക്കാട് ടൗണിൽ എംബ്രോയിഡറിക്കും ടൈലറിങ്ങിനും ആളെ ആവശ്യമുണ്ട്

MOB:+91 8714811578

♻️♻️♻️🌴🌴♻️♻️♻️ 

എറണാകുളം ജില്ലയിലെ Voltas Authorized Service സെന്ററിലേക്ക് Aircondition And Home Appliance മേഖല യിൽ പ്രവൃത്തി പരിചയമുള്ള ടെക്നിഷ്യൻമാരെ ആവശ്യമുണ്ട്. 89211 58568, 94001 33888

♻️♻️♻️🌴🌴♻️♻️♻️ 

സെയിൽസ് കം ഹെൽപ്പർ (M) വൈറ്റിലയിലെ ഫർണീച്ചർ ഷോപ്പിലേക്ക്. (Experience preferred). (Age below - 39). 99475 75287

♻️♻️♻️🌴🌴♻️♻️♻️ 

ചാലക്കുടിയിലെ മെഷിനറി നിർമ്മാണ കമ്പനിയിലേയ്ക്ക് Turners, Machinists, Helpers എന്നിവരെ ആവ ശ്യമുണ്ട്. 75618 84499.

♻️♻️♻️🌴🌴♻️♻️♻️ 

കോട്ടയത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് പൊറോട്ട, എണ്ണക്കടി കുക്കി ങ്ങിനു ആളെ ആവശ്യമുണ്ട് 9745757043

♻️♻️♻️🌴🌴♻️♻️♻️ 

തൃശ്ശൂരിലെ പ്രീമിയം കാർ സർവീസ് സെന്ററിലേക്ക് Mechanic, A/c electrician, Accountant, Painter, Supervisor എന്നിവരെ ആവശ്യമുണ്ട്. 9400245616

♻️♻️♻️🌴🌴♻️♻️♻️ 

പാച്ച് വർക്കർ, മെക്കാനിക്ക്, ഓട്ടോ ഇലക്ട്രീഷ്യൻ. എറണാകുളം.

92074 69503

♻️♻️♻️🌴🌴♻️♻️♻️ 

മാർക്കറ്റിംഗ് സാഫ് മൂവാറ്റുപുഴയിലെ പ്രമുഖ ജ്വല്ലറിയി ലേക്ക് ആവശ്യമുണ്ട്. മാർക്കറ്റിംഗ് രംഗത്ത് എക്സീരിയൻസുള്ളവർ വിളിക്കുക. 93872 26272

♻️♻️♻️🌴🌴♻️♻️♻️ 

പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക്, cook, വെയിറ്റർ, ഹൗസ്കീപ്പിംഗ് സ്റ്റാഫ്‌ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് താല്പര്യമുള്ള വർ ഉടൻ ബന്ധപ്പെടുക

Contact: 9656777722 | 9446517786

♻️♻️♻️🌴🌴♻️♻️♻️ 

Toolroom Kalamassery needs Trainees ITI Machinist Fitters DME. 9447053204

♻️♻️♻️🌴🌴♻️♻️♻️ 

 റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്. 

കോഴിക്കോട് കൊടുവള്ളിക്കടുത്ത് പ്രവർത്തിക്കുന്ന ഫിഷ് റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

വെയ്റ്റെർ

ആകർഷകമായ ശമ്പളം.

താമസം, ഭക്ഷണം ഉണ്ടായിരിക്കും.

ക്ലീനിങ് സ്റ്റാഫ് (ലേഡീസ്)

കുന്നമംഗലത്തിനും കുടുവള്ളിക്കും ഇടയിലുള്ള ദിവസവും വന്ന് പോകാൻ കഴിയുന്നവർ മാത്രം ബന്ധപ്പെടുക.

ആകർഷകമായ ശമ്പളം.

 9946338335

♻️♻️♻️🌴🌴♻️♻️♻️ 

car painting അറിയാവുന്ന വെറുതെ ജോലി ഇല്ലാതെ നിലക്കുന്ന ആളെ ആവിശ്യം ഉണ്ട്. ഒരു Ac work electrical work അറിയാവുന്ന ആളുകളെ ആവിശ്യം ഉണ്ട്. നമ്പർ 8891936789

ചേർത്തല

ഫുഡ്‌ + താമസം ഉണ്ട്

♻️♻️♻️🌴🌴♻️♻️♻️ 

ആവശ്യമുണ്ട് കോഴിക്കോട്ടെ പ്രാവിഡൻസ് ലേഡീസ് ഹോസ്റ്റലിലേക്ക് മേട്രൺ, കുക്ക്, ഡ്രൈവർ, ഹെൽപ്പർ. 8281250900, 9645548688.

♻️♻️♻️🌴🌴♻️♻️♻️ 

മാർജിൻ ഫ്രീ മാർക്കറ്റിലേക്ക്

 ഫോർട്ടുകൊച്ചി കരുവേലിപ്പടിയിൽ വനിതാ സാഫിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം Free. 98954 89666. 79071 72065

♻️♻️♻️🌴🌴♻️♻️♻️ 

Nursing Assistant / കെയർ ഗിവർമാരെ അവശ്യമുണ്ട് Healician Pvt Ltd. Thrissur , 9567356999.

♻️♻️♻️♻️🌴🌴♻️♻️♻️♻️

🚨ജോലി ഒഴിവ് 🚨


12000/- രൂപ മുതല്‍ 30000/- രൂപ വരെ വരുമാനം നേടാം


ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനിയായ FLIPKART 

തങ്ങളുടെ ഉള്ള്യേരി പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് ഡെലിവറി എക്സിക്യുട്ടീവ് തസ്തികയില്‍ ആളുകളെ ആവശ്യമുണ്ട് 


യോഗ്യത


▪️TWO WHEELER 

▪️TWO WHEELER LICENSE

▪️ANDROID MOBILE PHONE 

▪️AGE BELOW 40 


🔴 നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുകളെയു പരമാവധി അറിയിക്കുക🛑


കൂടുതല്‍ വിവരങ്ങള്‍ക്ക് 


ജിഷ്ണു : 8593989486


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

എറണാംകുളം

കറി പൌഡർ നിർമാണ കമ്പനിയിലേക് പ്ലാന്റ് ഓപ്പറേറ്റർസ്നേ ആവശ്യമുണ്ട്

ക്വാളിഫിക്കേഷൻ ITI(any)

Freshers can apply

സാലറി 10600+ accomodatiom+pf+esi

Age 28


7306378969

9567660503

9567705031


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഉടനെ ആവിശ്യമുണ്ട് 🍝🍝🍜🥗🥗🥗🥗


◾നാടൻ കേരള ഷെഫ് (A-La-carte only )

◾സീ ഫുഡ്‌ ഷെഫ്   ഒൺലി കേരള

◾പരിചയം ഉള്ള ക്യാപ്റ്റൻ

◾വെയ്റ്റർ (2വർഷം പരിചയം ഉള്ള വർ )

◾ലേഡീസ് വെയ്റ്റർ (2വർഷം പരിചയം ഉള്ള വർ )

◾പൊറോട്ട മേക്കർ

◾ജ്യൂസ്‌ മേക്കർ

◾ടീ മേക്കർ

◾പണ്ടാരി (വിറക് അടുപ്പ് ആണ് )

◾ഹെൽപ്പേർ


◾തലശ്ശേരി സ്നാക്ക്സ് മാസ്റ്റർ



താമസം /ഫുഡ്‌ 

ഹോട്ടൽ ലേക്ക് ആണ് 

സ്ഥലം ◾മലപ്പുറം


കോൺടാക്ട് നമ്പർ ◾7012244086


നേരിട്ട് ഉള്ള നിയമനo ആണ്  .

=====================

🕹️ JOBS  IN KOZHIKODE

VADAKARA


SPOKEN ENGLISH TRAINOR


 (MALE or FEMALE)


SALARY

10000 to 15000 

➡️Qualification

   Degree


➡️ Age Limit: 

UP to 40years

 

9061541068


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കേരള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശൃമുണ്ട്  താമസവും ഭക്ഷണവും ഉണ്ടായിരിക്കും ബാംഗ്ലൂരിൽ ആണ് ആകർഷകമായ ശമ്പളം


Call  9526217126

Whatsapp 9497596123


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


Previous Post Next Post

نموذج الاتصال