കേരളത്തിൽ ഡ്രൈവർമാരെ ആവശ്യമുണ്ട്



പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക

 പേരാമ്പ്രയിലെ കൂത്താളി പഞ്ചായത്തിലേക്ക് *ആംബുലൻസ് ഡ്രൈവറെ* ആവശ്യമുണ്ട്.

ദിവസവേതനാടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത്. LMV ലൈസൻസുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ നവംബർ 8 ന് വൈകിട്ട് അഞ്ചിനുമുമ്പായി പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം .

_____________

Salesman Cum Driver നെ ആവശ്യമുണ്ട് ശമ്പളം 14,000+ Food Allowence

Freshers / Experience Location മലപ്പുറം താൽപര്യമുള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 96337 21131 Call പാടില്ല 'Last Date 10/11/202

=========

Previous Post Next Post

نموذج الاتصال