ഒമാനിലെ ജോലി ഒഴിവ്... ഉടൻ ആവശ്യമുണ്ട് OMAN JOB VACANCY
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
ഒമാനിലെ ഹൈപ്പർമാർകെറ്റിലേക്ക് താഴെ കാണുന്ന ഒഴിവുകളിലേക്ക് 25/10/2021 എറണാകുളം വച്ചു ഇന്റർവ്യൂ നടത്തുന്നു...
ഉദ്യോഗാർഥികൾ കോവിഷീൽഡ് vaccinated ആയിരിക്കണം സമാന മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക..
1)ബില്ലിംഗ് സ്റ്റാഫ് -
2)കാഷ്യർ -
3)അക്കൗണ്ട് payable അക്കൗണ്ടന്റ്
4) HR
5)റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്
6)ഇന്റെർണൽ ഓഡിറ്റർ =
7)ഔട്ട്ലെറ്റ് manager-
8)സ്റ്റോർ കീപ്പർ -
9)ചെക്കർ -
10)റിസീവർ -
11)സൂപ്പർവൈസർ (ഫുഡ് )
12)സൂപ്പർവൈസർ (നോൺ ഫുഡ് )-
13)ഫ്രോസൺ സെക്ഷൻ സൂപ്പർവൈസർ -
14)മെർച്ചന്റിസിർ വിത്ത് ഡ്രൈവിങ് ലൈസൻസ് -
15)വാൻ സെയിൽസ് മാൻ -
16)മാനേജർ (ലോജിസ്റ്റിക്സ് )---
എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബയോ ഡാറ്റാ ആൻഡ് പാസ്പോർട്ട് കോപിസ് ഈ നമ്പറിലേക്കു അയക്കുക 7012537173
ഓഫീസ് ടൈമിൽ മാത്രം കോൺടാക്ട് ചെയുക 9to5
➖️➖️➖️➖️➖️➖️➖️➖️➖️➖️➖

.jpg)