പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
കുവൈത്തിലേക്ക് ഇന്ത്യൻ അറബിക് ഹോട്ടലിലേക്ക്.. പൊറോട്ട മേക്കർ..1. ശമ്പളം 160 കുവൈറ്റ് ദിനാർ..
ഇന്ത്യൻ കുക്ക് ..1.. ശമ്പളം 150 കുവൈറ്റ് ദിനാർ.
അറബിക് കുക്ക് .1.. ശമ്പളം 150 കുവൈറ്റി ദിനാർ..
ജോലി അറിയുന്നവർ മാത്രം ബന്ധപ്പെടുക ..
പാസ്പോർട്ടിൽ രണ്ടു വർഷത്തെ കാലാവധി ഉണ്ടായിരിക്കണം
Mobail..9562313894.. അതുപോലെ ബേക്കറി യിലേക്കും ആളെ ആവശ്യമുണ്ട് .3.
150 കുവൈറ്റ് ദിനാർ ശമ്പളം..(ജോലി അറിയുന്നവർ ആയിരിക്കണം)
〰️〰️〰️〰️〰️〰️〰️〰️

.jpg)