JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 





പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.

 

📣 Wanted for AMAZONE 📣


⭕️ Area Sales Executive 


Leading Online Commercial                         Platform 'AMAZONE' Looking for Candidates  for QR Code Area Sales Executives.

 

Salary: 18000/Month or Commission Basis Upto 35000/-


Location: Trivandrum, Kollam, Kottayam, Ernakulam, Thrissur, Kozhikode, Kannur (Districts)

Exp: Freshers or Experienced


🔖 No Registration Fee or Joining Fee


Interested Candidates  Sent Your WhatsApp Number and Details.


📲 8289950446

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 PHONEPE HIRING 📣


⭕️ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്


🔖18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.

🔖വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.

🔖പാലക്കാട്‌ ,തൃശ്ശൂർ, മലപ്പുറം


സാലറി: 20000 - 25000


താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ലൊക്കേഷൻ അടിസ്ഥാനത്തിൽ ബന്ധപ്പെടുക.


🪀 9747957491

(WhatsApp Only)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

🛵WANTED DELIVERY EXECUTIVES FOR DELHIVERY🛵


തിരൂർ

മുണ്ടുപറമ്പ

കൊണ്ടോട്ടി


സാലറി: 10,000-12,000

പെട്രോൾ അലവൻസ്: Rs 3.5/KM


ബെനിഫിറ്റ്സ്: റീചാർജ് അലവൻസ്+ESCI+PF


📲 9645015189

🪀 9072891312

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 Open Positions!!! 📣


⭕️ HR ASSISTANT

Location: Kochi

Exp : Fresher

Qlfn: MBA

Salary : 10,000

Gender: Male


⭕️ STAFF NURSE

Location: Kochi

Exp :Fresher

Qlfn : BSc/GNM

Salary : 10,000-12,000

Gender: Female


⭕️ GENERAL MANAGER

Location: Malappuram

Qualification: Degree

Salary: Best in the industry

Exp: 10+years


⭕️ ACCOUNTANT

Location: Kochi

Qualfn: CA/CMA

Exp: 2+years

Salary : 20,000-25,000


⭕️ CLIENT RELATION EXECUTIVE

Location:  Kochi

Exp : 2+ years

Qualin :Degree

Salary - 15,000-20000


⭕️ PROJECT MANAGER

Location: KochI

Exp : 5-8 yrs in Ops/Sales 

Qualin :MBA/Degree

Salary - 30,000-35,000 


⭕️ INSIDE SALES

Location: Kochi

Exp : 2+ yrs exp in retail sales

Qualin : Degree

Salary - 20,000-25,000

Excellent English communication


⭕️ HEAD CASHIER

Location:  Trivandrum

Exp : 1-2 year

Qualin :Degree

Salary - 12,000-15,000


⭕️ RESTURANT MANAGER

Location: All Kerala

Exp :5+years

Qualin : Degree

Salary - 20,000-30,000


⭕️ HINDI TELE CALLER

Location: Kochi

Exp :fresh/Experienced

Qualin :Plus Two

Salary - 12,000 -15,000


Drop Ur CV to WhatsApp/Mail

🪀wa.me/917907404511

🪀wa.me/919544771889

🪀 wa.me/918547917794

📧rightbjobs2021@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ DELIVERY EXICUTIVE


Company: DEEKART ONLINE SHOPPING

Qualification: ANY

Experience: Freshers Can Apply

Salary: 13000-30000 (Based On Commission) 

Location: ERNAKULAM, IDUKKI, PATHANAMTHITTA, ALAPPUZHA, KOLLAM, KOTTAYAM, TRIVANDRAM


Interested Candidates Call Us📲


CALL/WhatsApp

wa.me/ 7994800421

(10AM-6:30PM)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

⭕️ Computer Hardware Technician


Required Computer Hardware Technician Having 2 Years of Experience.


Location: Edappally, Ernakulam

🔖 Direct Requirement


📲 9895622488

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Piramal Capital & Housing Finance Ltd is Hiring Candidates for the Position of Relationship Managers & Senior Relationship Managers.


Product : Home Loans -  Affordable & Affluent


Qualification : Any Degree

Experience : Minimum 1 Year Sales Experience.

Salary : Best in Industry 

Location : Main Branch Kollam.


Kottarakara , Anchal , Punalur , Karunagappally , Parippally


Interested Candidates Please WhatsApp / Email Your CV to :

Rakesh.B

🪀 8943507468

📧 rcmrakesh@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 Urgent Requirement for HDFC 📣


⭕️ Sales Officer

Home Loan

Location: Panampilly Nagar (Kochi)

Education: Degree

Experience: 6 Months in Sales in Any Field.

Male Candidates

Salary: 18500+ Incentives


Call or Send CV

🪀 8129639966

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 വീട്ടു ജോലികൾ 📣


കാക്കനാട് 3അംഗങ്ങളുള്ള വീട്ടിൽ താമസിച്ചു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.

ശമ്പളം: 16000


📲 9072079079

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പ്രസവ ശുശ്രുഷക്ക് പരിചയ സമ്പന്നയായ സ്ത്രീയെ ആവശ്യമുണ്ട്.

ശമ്പളം: 21000


📲 9072079079

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

📣 ഹോം നേഴ്സ് ജോലികൾ 📣


പാലക്കാടുള്ള ഒരു വീട്ടിൽ കുട്ടിയെ നോക്കാൻ ഹോം നേർസിനെ ആവശ്യമുണ്ട്.


താമസം, ഭക്ഷണം എന്നിവ നൽകുന്നതാണ്.


സാലറി: 10000

താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.


📲 7698612526

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പാലക്കാടുള്ള ഒരു ഡോക്ടരുടെ വീട്ടിൽ വീട്ടുജോലി ചെയ്യാൻ  ഹോം നേർസിനെ ആവശ്യമുണ്ട്.


താമസം, ഭക്ഷണം എന്നിവ നൽകുന്നതാണ്.


സാലറി: 10000

താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.


📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

MIS Executive


Salary : 20000 to 22000


Experience : 2 years minimum


Age limit : 33


Location : 

Kochi

Sasthamkotta

Ayur

Anchal

Punalur

Puthoor

Kundara

Kummil


Intrested person whats app your CV to

6379510173

======================

👉 കിഴിശ്ശേരി പ്രമുഖ ഫാൻസിയിലേക്ക് sales girls നെ ആവശ്യമുണ്ട് 

👉 കിഴിശ്ശേരി ഡ്രൈവിംഗ് സ്കൂളിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

👉 തിരൂർ അടുത്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിലേക്ക് ഏവിയേഷൻ, എയർപോർട്ട് മാനേജ്മെൻ്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്

🟨🟥🟦🟫🟩⬛🟦🟥🟫🟨

സിവി/ പേരുവിവരങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.

ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി എഴുതുക.

9961861615 (WhatsApp )

8943612299,

6282580788.

 xerarchkdy@gmail.com

Office Time 9AM to 6PM

      Friday    2AM to 6PM

              Sunday - Off


〰️〰️〰️〰️〰️〰️〰️〰️

ലേഡീ സ്റ്റാഫുകളെ ആവശ്യമുണ്ട്


Front office (academic counselor)


Minimum Qualification:


 +2 / Degree 

Age. 25 and above

Attractive Salary


priority: (Plus 2 / Degree

and nearest candidate)


Aceme Study Abroad,

Traffic Junction, Perinthalmanna


Call..+91 7560951835

Wat: +91 9744857052


〰️〰️〰️〰️〰️〰️〰️〰️

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന Restaurant ലേക്ക് chinese Cook, Helper, Bombay chat master(Paav Baaji, Pani Puri, Masala puri) എന്നിവ അറിയാവുന്നവരെ ആവശ്യമുണ്ട്.

Contact- 7736772224


+++++++++++++++++++

ഫർണീച്ചർ ഷോപ്പിലേക്ക് സ്പ്രേ പെയിൻ്ററേ ആവശ്യം ഉണ്ട്.


മലപ്പുറം


Experiance ഉളളവർ മാത്രം ബന്ധപ്പെടുക


9656555746

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


〰️〰️〰️〰️〰️〰️〰️〰️

🕹️ JOBS  IN KOZHIKODE




CONTENT WRITER


 (MALE or FEMALE)


SALARY

25000 



➡️ Age Limit: 

UP to 35years


➡️Qualification

 Degree or post degree


 experience needed in same field


9061541068


〰️〰️〰️〰️〰️〰️〰️〰️

പാലക്കാട് NEW OPENING. 

 *ടെക്സ്റ്റയിൽസിലേക്ക് 

 സെയിൽസ് ഗേൾസ്. salary:10000+ Food & accommodation.

 എല്ലാ ജില്ലക്കാർക്കും  അപേക്ഷിക്കാം 

Contact:9074315636


〰️〰️〰️〰️〰️〰️〰️〰️

♻️♻️♻️🌴🌴♻️♻️♻️

👇👇👇👇👇👇👇👇 

പാലക്കാട് കുഴൽമന്ദം ഗവണ്മെന്റ് ഐ ടിഐയിൽ IMC clerk ന്റെ താത്കാലിക ഒഴിവുണ്ട്.

യോഗ്യത - ഡിപ്ലോമ / ഡിഗ്രി (കമ്പ്യൂട്ടർ പരിജ്ഞാനം, കമ്പ്യൂട്ടർ ടൈപ്പിംഗ്) {താല്പര്യം ഉള്ളവർ ഒക്ടോബർ 27 ന് 10:30 ന് അസ്സൽ സർട്ടിഫിക്കറ്റ്കളുമായി ITI യിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം}

Phone - 04922295888

♻️♻️♻️🌴🌴♻️♻️♻️ 

കെയർ ടേക്കറെ ആവശ്യം ഉണ്ട്.

യോഗ്യത - Sslc

Gender - Female (കൊടകര പഞ്ചായത്ത് പരിസരത്തുള്ളവർക്ക് 

അപേക്ഷിക്കാം) താല്പര്യം ഉള്ളവർ കൊടകര പഞ്ചായത്തിലെ ICDS ഓഫീസിൽ ബന്ധപ്പെടണം.

Last date - November 2 Phone - 04802727990 -

♻️♻️♻️🌴🌴♻️♻️♻️ 

മുട്ടികുളങ്ങര ചിൽഡ്രൻസ് ഫോർ ബോയ്സിൽ താൽക്കാലികടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.

Care taker (Plus two qualification)


Tuition Teacher

(B.Ed qualification)

 Yoga,Craft, Droing, Musics, Sports teachers

Cook

(8th standard)

 അപേക്ഷകൾ ഒക്ടോബർ 30 ന് 5 pm ന് മുമ്പ് എത്തിക്കണം. 

Address

സൂപ്രണ്ട്,ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്,മുട്ടിക്കുളങ്ങര, പാലക്കാട്. 04912 556494

♻️♻️♻️🌴🌴♻️♻️♻️ 

കോഴിക്കോട് സൈബർ പാർക്കിലെ

കമ്പനിയിൽ ബിസിനസ്

ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്.

 യോഗ്യത - ബിടെക് / എം ബി എ

എക്സ്പീരിയൻസ് - ആവശ്യം ഇല്ല

മൊബൈൽ -75101 51792

♻️♻️♻️🌴🌴♻️♻️♻️ 

ഹയർ സെക്കന്ററി സ്കൂളിൽ plus two വിഭാഗത്തിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ

അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കുക.

ആഡ്രസ്സ് കോർപ്പറേറ്റ് മാനേജർ,ഉദയ പ്രൊവിന്ഷ്യൻസ് ഹൗസ്, ഇരിങ്ങാലക്കുട

♻️♻️♻️🌴🌴♻️♻️♻️ 

TATA HOSPITAL

Ecg Technicians

 Education - Vhse(01 year Ecg technology)

Electrician

 Iti, Wireman certificate/permit in Kerala state electricity license board.

Plumber

ഇന്റർവ്യൂ

നവംബർ 2 ന് 10 മണിക്ക് കോങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ.

♻️♻️♻️🌴🌴♻️♻️♻️ 

കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ

കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ

റേഡിയോ തെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറെ ആവശ്യം ഉണ്ട്.

 യോഗ്യത - Bsc. Mrt, Drt ഒഴിവുകൾ - മൂന്ന്

 ഇന്റർവ്യൂ ഒക്ടോബർ 27 ന് 11 മണിക്ക് ആശുപത്രി HDs

ഓഫീസിൽ.

♻️♻️♻️🌴🌴♻️♻️♻️ 

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററിൽ ഫെസിലേറ്റർ തസ്തികയിൽ താത്കാലിക നിയമനം.

യോഗ്യത - പിജി ഇൻ സോഷ്യൽ വർക്ക്,സൈക്കോളജി, ജൻഡർ സ്റ്റഡീസ്.

എക്സ്പീരിയൻസ്- 2 വർഷം

(സ്ത്രീകൾക്ക് അപേക്ഷിക്കാം) താല്പര്യം ഉള്ളവർ ഒക്ടോബർ 30 ന് 3pm നകം സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ   ഓഫീസിൽ അപേക്ഷ എത്തിക്കണം.

♻️♻️♻️🌴🌴♻️♻️♻️ 

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്.

യോഗ്യത - 3 year ഡിപ്ലോമ ഇൻ കോമർഷ്യൽ പ്രാക്ടീസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ and ബിസിനസ് മാനേജ്മെന്റ് /degree +1 year ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ /pgdca

 പ്രായം - 18 to 40

(താല്പര്യം ഉള്ളവർ ഒക്ടോബർ 30 ന് മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ എത്തിക്കണം.)

അഡ്രസ് 

രാജകുമാരി ,

ഗ്രാമ പഞ്ചായത്ത്, രാജകുമാരി സൗത്ത് പി ഒ ഇടുക്കി.

ഫോൺ - 04868 243248

♻️♻️♻️🌴🌴♻️♻️♻️ 

കടയ്ക്കൽ താലൂക്കാശുപത്രിയിൽ മെഡിക്കൽ ഓഫീസറെ (casuality, op)

ആവശ്യം ഉണ്ട് താത്കാലിക നിയമനമാണ്. യോഗ്യത - mbbs, Tcmc registration എക്സ്പീരിയൻസ് - നിർബന്ധം.

ഇന്റർവ്യൂ ഒക്ടോബർ 27 ന് 11:30 ക്ക് താലൂക്കാശുപത്രിയിൽ

♻️♻️♻️🌴🌴♻️♻️♻️ 

തൊടുപുഴയിലുള്ള AL-Azhar മെഡിക്കൽ കോളേജിലേക്ക് സ്റ്റാഫ് നേഴ്സസ്, ഫാർമസിസ്റ് അസിസ്റ്റന്റ് എക്കോ/TMT ടെക്നിഷ്യൻ മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവിശ്യമുണ്ട്.

Send cv to Email:careers@aams.org.in Cont:8289894612

♻️♻️♻️🌴🌴♻️♻️♻️ 

ഒരു Startup കമ്പനിയിലേക്ക് ഫ്രഷ് ആയിട്ടുള്ള എഞ്ചിനീഴ്സിനെ

ആവിശ്യമുണ്ട്.

send cv to bobidicalla@yahoo.com

♻️♻️♻️🌴🌴♻️♻️♻️ 

നെടുമ്പാശ്ശേരിയിലേക്ക് വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവിശ്യമുണ്ട്.

Age:35-43 ബാധ്യതയില്ലാത്തവർക്ക്

മുൻഗണന

Cont:9847747181

♻️♻️♻️🌴🌴♻️♻️♻️ 

പ്രമുഖ ഇന്നർ ഗാർമെന്റസ് നിർമാതാക്കളായ്വ.G Hosiery Pvt Ltd. ന്

രണ്ട് പ്രമുഖ ബ്രാണ്ടുകൾ പ്രതിനിധികരിക്കുന്നതിന് കേരളത്തിൽ ഡിസ്ട്രിബൂട്ടേർമാരെ ആവിശ്യമുണ്ട്.

Email:enquiry@jgh.co.in Cont:8124004662

♻️♻️♻️🌴🌴♻️♻️♻️ 

Sterile Surgical&Examination Goves എന്നിവ ഡിസ്ട്രിബൂട്ട് ചെയ്യുന്നതിന് കേരളത്തിലെ എല്ലാ

ജില്ലകളിലേക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനെ ആവിശ്യമുണ്ട്

Email:sales@vkjhealthcare.com

Cont:9745547100

♻️♻️♻️🌴🌴♻️♻️♻️ 

കൊച്ചിയിലേക്ക് സിഗരറ്റ് സെയിൽബോയെ ആവിശ്യമുണ്ട്.

salary :12k-15k

Cont:9995139111

♻️♻️♻️🌴🌴♻️♻️♻️ 

ഗൾഫ് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള Ac ടെക്സൻഷ്യൻ, ഇലക്ട്രിഷ്യൻ വിത്ത് പ്ലമ്പർ, വാഷിംഗ് &ഫ്രിഡ്ജ് ടെക്നീഷ്യൻ എന്നിവരെ ആവിശ്യമുണ്ട്.

cont:8111835432

♻️♻️♻️🌴🌴♻️♻️♻️ 

തിരൂരിലുള്ള ഒരു സൂപ്പർമാർക്കറ്റിലേക്ക് Manager/Accountant

Billing staff

എന്നിവരെ ആവിശ്യമുണ്ട്. Email:Jobs.tirur@gmail.com

Whatsapp:9633033604

♻️♻️♻️🌴🌴♻️♻️♻️ 

കൊച്ചി ലുലു മാളിലുള്ള

Firstcry എന്ന സ്ഥാപനത്തിലേക്ക് female

എംപ്ലോയീസിനെ

ആവിശ്യമുണ്ട്.

Cont:9526835811

♻️♻️♻️♻️🌴🌴♻️♻️♻️♻️

♻️♻️♻️🌴🌴♻️♻️♻️

👇👇👇👇👇👇👇👇 

: ഫർണീച്ചർ ഷോപ്പിലേക്ക് സ്പ്രേ പെയിൻ്ററേ ആവശ്യം ഉണ്ട്.


മലപ്പുറം


Experiance ഉളളവർ മാത്രം ബന്ധപ്പെടുക


9656555746

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

♻️♻️♻️🌴🌴♻️♻️♻️ 

കോഴിക്കോട് പ്രവർത്തനം ആരംഭിച്ച റെസ്റ്റോറന്റ്ലേക്ക്  സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ചെയ്യുന്ന ഒരു ഷെഫ്നെയും, ഇന്ത്യൻ ചൈനീസ് വിഭവങ്ങൾ ചെയ്യാൻ ഒരു ഓൾ റൗണ്ട് ഷെഫ്നെയും ഉടൻ ആവശ്യമുണ്ട് .               വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക                                   9447768925                                     9961259104


♻️♻️♻️🌴🌴♻️♻️♻️ 

 Ernakulam Edappally


 Required Computer hardware technician having 2 years of experience at Edappally 

9895622488


നേരിട്ടുള്ള നിയമനം


♻️♻️♻️🌴🌴♻️♻️♻️ 

Kannoor - മട്ടന്നൂർ നല്ല അറബിക് ഷവർമ മേക്കറെ ആവശ്യമുണ്ട്...

📲Contact: +91 90618 44822

♻️♻️♻️🌴🌴♻️♻️♻️


♻️♻️♻️🌴🌴♻️♻️♻️


 അടിവാരത്തുള്ള ഹോട്ടലിലേക്ക് വെയിറ്റർവേക്കൻസിയുണ്ട്

9495005656


♻️♻️♻️🌴🌴♻️♻️♻️ 

ജ്യൂസറെ ആവശ്യമുണ്ട്

ആലുവയിലെ സ്ഥാപനത്തിലേക്ക്  ജ്യൂസ്‌, ചായ, ഷേക്ക്‌, ബർഗർ സാൻവിച് ചെയ്യുന്ന ആളെ ആവശ്യമുണ്ട്

മലയാളിക്ക് മുൻകടന

Contact : 9526548291


♻️♻️♻️🌴🌴♻️♻️♻️ 

വെറൈറ്റി ചായ അടിക്കുന്ന ആളുണ്ടെങ്കിൽ വിളിക്കുക 

സ്ഥലം കാഞ്ഞങ്ങാട്

8089190090


♻️♻️♻️🌴🌴♻️♻️♻️ 

 Noushad: കൊപ്പം -കൈപ്പുറതേക്ക്‌ ഒരു poratta mekar job vacancy.

Mobile +917012662250. (Halal food job )


♻️♻️♻️🌴🌴♻️♻️♻️ 

Shawarma Maker - 1.(എക്സ്പീരിയൻസ്)



Burger cum sandwich Maker 1.

(എക്സ്പീരിയൻസ് )




സ്ഥലം : തളിപ്പറമ്പ , കണ്ണൂർ 


കോൺടാക്ട് നമ്പർ 9633494041, 9995466466


നേരിട്ടുള്ള നിയമനം


വിളിക്കേണ്ട സമയം :9:00am to 8:00 pm

♻️♻️♻️♻️🌴🌴♻️♻️♻️♻️

♻️♻️♻️♻️🌴🌴♻️♻️♻️♻️ 
പാലക്കാട് മേലാമുറി പച്ചക്കറി മാർക്കറ്റിന് അടുത്ത് പ്രവർ ത്തിക്കുന്ന പ്രൊവിഷൻ സ്റ്റോറിലേക്ക് രണ്ട്
ആക്കൗണ്ടന്റ്സിനെ ആവശ്യമുണ്ട്. (Male -1, Female -1) ശമ്പളം : 9000/-to 12000/
Contact:- 8714 314 995
77 36 214 995
♻️♻️♻️🌴🌴♻️♻️♻️ 
WANTED STAFF നേഴ്സ്
 BSC, GNM ANM OTTICUS/LR/ER/വാർഡ്സ്

 PHARMACIST / PHARMACY ASST. B.Pharm / Pharm/ Pharmacy Asst. Course

 ECHO / TMT TECHNICIAN BSc Cardiology Diploma in Cardiology
MARKETING EXECUTIVE MBA/ Graduate
AL-AZHAR
MEDICAL COLLEGE & SUPER SPECIALTY HOSPITAL Ezhalloor P.O., Thodupuzha- 685605 (Afiliated to KUHS & Recognised by NMC) Ph: 8289894612
Apply CV to careers@aams.org.in NB: Qualification & Experience as per MCI
♻️♻️♻️🌴🌴♻️♻️♻️ 
ഫാർമസിസ്റ്റ് MEDICAL SHOP  Palarivattom. Food & Accommodation + Good salary: 94460 06641
♻️♻️♻️🌴🌴♻️♻️♻️ 
ആവശ്യമുണ്ട്
ആറ്റിങ്ങൽ അവനവൻചേരി ശ്രീ. ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ വട്ട ശ്രീകോവിൽ പുനരുദ്ധാരണത്തിന് പ്രാവീണ്യമുള്ള തച്ചന്മാരെ ആവശ്യ മുണ്ട്. 94970 14366, 82899 45544
♻️♻️♻️🌴🌴♻️♻️♻️ 
ടൈലർമാരെ ആവശ്യമുണ്ട് പാലക്കാടുള്ള ബൊട്ടിക്കിലേക്ക് രണ്ട് വനിത ടൈലർമാരെ ആവശ്യ മുണ്ട്. 9446406678, 7907694606.
♻️♻️♻️🌴🌴♻️♻️♻️ 
റബർ ടാപ്പിങ്ങിന് ഒറ്റയ്ക്കും ഫാമിലിയായും ഉടൻ തയാറുള്ളവർ ബന്ധപ്പെടുക മലപ്പുറം ജില്ല. 9946112030
♻️♻️♻️🌴🌴♻️♻️♻️ 
പട്ടിക്കാട്, കാപ്പ് ജി.എച്ച്.എസിൽ ഒഴിവുള്ള - അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടി സ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഫിസി ക്കൽ സയൻസ്, നാച്വറൽ സയൻസ്, അറബി ക് എന്നീ തസ്തികകളിലേക്ക് 27-ന് ബുധനാഴ്ച രാവിലെ 10.30-നും എൽ.പി.എസ്.ടി, യു.പി. എസ്.ടി, എൽ.പി. അറബിക് തസ്തികകളിലേക്ക് 
 ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
♻️♻️♻️🌴🌴♻️♻️♻️ 
പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേയ്ക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് .ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായി രിക്കുന്നതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക. 9048687222,
9567431191
♻️♻️♻️🌴🌴♻️♻️♻️ 
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലി ലെ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സിങ് സോഫിനെ ആവശ്യമു ണ്ട്. 9446775487,7736065255
♻️♻️♻️🌴🌴♻️♻️♻️ 
ലേഡീസ്/ ജൻസ് കട്ടർ
 കട്ടപ്പനയിലെ പ്രമുഖ ടെക്സ്റ്റൈൽ സിനോട് അനുബന്ധിച്ചുള്ള ടൈല റിങ് സെക്ഷനിലേക്ക്. 75609 87181, 9447917181
♻️♻️♻️🌴🌴♻️♻️♻️ 
എറണാകുളത്തെ സൈൻ ബോർഡ് നിർമ്മാണ യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ വർക്കേഴ്സിനെ ആവശ്യമുണ്ട്. 9747033313
♻️♻️♻️🌴🌴♻️♻️♻️ 
ഇടപ്പള്ളിയിലെ പ്രമുഖ യൂസ്ഡ് കാർ ഷോറൂമിലേക്ക് +2 യോഗ്യത യുള്ള സാഫിനെ ആവശ്യമുണ്ട്. 90370 63831.
♻️♻️♻️♻️🌴🌴♻️♻️♻️♻️


🌴KERALA JOB VACANCY🌴

♻️♻️♻️🌴🌴♻️♻️♻️
അധ്യാപക ഒഴിവ്
അകത്തേത്തറ • ധോണി  ഗവ.ഹൈസ്കൂളിൽ എച്ച്എ സ്മി ഗണിതശാസ്ത്രം, ഫിസി ക്കൽ സയൻസ്, എൽപിഎസ അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമന കൂടിക്കാഴ്ച 28നു രാവിലെ 10 മുതൽ നടക്കും.
♻️♻️♻️🌴🌴♻️♻️♻️ 
എറണാകുളത്ത് ഇന്റീരിയർ കാർപെന്റർ, അലുമിനിയം ഫാബ്രിക്കേറ്റർ ആവശ്യമുണ്ട്. 95672 03056,
97449 87695.
♻️♻️♻️🌴🌴♻️♻️♻️ 
കാറ്ററിങ്, ഇവന്റ് മാനേജ്മെന്റിൽ പരിചയമുള്ള എംബിഎ, B.Sc ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞവരെ ആവ ശ്യമുണ്ട് , 9847780879
♻️♻️♻️🌴🌴♻️♻️♻️ 
HOSPITAL STAFF
Wanted Staff Nurses with experiences in Operation Theatre, Ward, Ortho Assistant, Lab Technician DMLT, Marketing Executives, X Ray Technician DRT for a

hospital in Thrissur Dt, Near Guruvayur
Free Accommodation, decent salary. mail biodata:drekram218@gmail.com, 9847049721
♻️♻️♻️🌴🌴♻️♻️♻️ 
ആവശ്യമുണ്ട് കൊല്ലത്ത് ഇന്റീരിയർ വർക്ക് യൂണിറ്റിലേക്ക് MULTI BORING OPERATOR, CARPENTERS, 3D MAX DESIGNERS, HELPER വിളിക്കൂ അല്ലെങ്കിൽ വിശദമായ ബയോഡാറ്റ വാട്സാപ്പ് ചെയ്യു. 9895622922
♻️♻️♻️🌴🌴♻️♻️♻️ 
COCHIN SHIPYARD
Recruitment Position - Executive Trainee Vacancies - 70 posts

1) CIVIL - Vacancy - 2 posts Education - Degree in Civil Engineering with minimum ഓഫ് 65%% marks from a recognized University.

2) ELECTRICAL

 Vacancy - 19 posts Education - Degree in Electrical Engineering with minimum of 65% marks from a recognized University

3) ELECTRONICS

Vacancy - 2 posts

Education - Degree in Electronics Engineering with minimum of 65% marks from a recognized University.

4) MECHANICAL Vacancy - 37 post

Education - Degree in Mechanical Engineering with minimum of 65% marks from a recognized University. 

5) NAVEL ARCHITECTURE

- Vacancy - 06 post Education - Degree in Naval Architecture with minimum of 65% marks from a recognized University.

6) INFORMATION TECHNOLOGY

Vacancy - 2 posts
Education - Essential: a) Degree in Engineering in Computer Science with minimum of 65% marks from a recognized university OR b) Degree in Engineering in Information Technology with minimum of 65% marks from a recognized university OR c) Master's Degree in Computer Applications / Computer Science/ Information Technology with minimum of 65% marks from a recognized university. Desirable:- Valid Certification from reputed agencies / organizations on Programming

Language / DBMS/ Networking/ ERP Systems.
7) HUMAN RESOURCE

  vacancy 02 post

Education - a) Degree with minimum of 65% marks from a recognized University AND b) Two year Master's Degree or equivalent Degree or equivalent Diploma or Post Graduate Degree in any of the following areas, with minimum of 65% marks from a recognized University :- (i) Master's Degree in Business Administration with specialization in HR or equivalent Degree with specialization in HR or equivalent Diploma with specialization in HR OR ii) Post Graduate Degree in Social Work with specialization in Personnel Management or Labour Welfare & Industrial Relations OR (iii) Post Graduate Degree in Personnel
AGE LIMIT 27 years
  LAST DATE - 27/10/2021
♻️♻️♻️♻️🌴🌴♻️♻️♻️♻️



1 Comments

Previous Post Next Post

نموذج الاتصال