JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.
Accountant(For a dry fruits company)
(MALE)
➡️ Salary :10000 to 20000+Food+Accomadation
➡️ Age Limit: UP to 35years.
➡️Time:9am to 6pm
➡️Qualification: same field experience
Interested candidates contact us on
9061541068
+++++++++++++++++++
കോഴിക്കോട് പുതുതായി തുടങ്ങുന്ന അറബിക് റെസ്റ്റോറന്റിലേക് താഴെ പറയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
1)ജ്യൂസ് മേക്കർ
(കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർക് മുൻഗണന )
2)ഷവർമ ഹെൽപർ
3)കിച്ചൻ ഹെൽപർ
4)കുബ്ബൂസ് മേക്കർ
5)തന്ദൂർ റൊട്ടി, റൊമാലി റൊട്ടി മേക്കർ
6)ക്ലീനിങ് സ്റ്റാഫ്
ബന്ധപ്പെടേണ്ട നമ്പർ :
953 999 00 17
〰️〰️〰️〰️〰️〰️〰️〰️
അരീക്കോട് ഉള്ള ഹോട്ടലിലേക്കു സപ്ലൈ,cleaning ജോലിക്കു ആളെ ആവശ്യം ഉണ്ട് ഫുഡ് &താമസ സൗകര്യം ഉണ്ട് താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക വയസ് =40 വരെ ജോലി അനുസരിച്ചു സാലറി വാർധിപ്പിക്കുന്നതാണ്
whatsapp only:8129736958
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
👉ഉടൻ ആവശ്യമുണ്ട്
👉കോട്ടക്കൽ, മലപ്പുറം, പെരിന്തൽമണ്ണ, പട്ടാമ്പി, പരപ്പങ്ങാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 🏬പാരാമെഡിക്കൽ കോളേജിലേക്ക് ഫുൾടൈം ⏱️ പാർടൈം ടീച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
🏨 ദൂര പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്
👉പരിസര പ്രദേശങ്ങളിൽ Day & Night ഷിഫ്റ്റിൽ ജോലിചെയ്യുന്ന ഹോസ്പിറ്റൽ / ലാബ് 🏥 ജീവനക്കാർക്ക് മുൻഗണന._
👉താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ CV അയക്കുക.
📜 Qualification
👩🎓 Bsc.Nursing / GNM
👩🎓 Bsc.Anesthesia & Operation
👩🎓 Bsc.Cardiac Care Technology
👩🎓 Bsc.Radiology / DRT
👩🎓 Bsc. MLTMICROBIOLOGY
👩🎓 DMLT
Freshers Can Apply
http://Wa.me/919544622224
https://wa.me/917034912222
〰️〰️〰️〰️〰️〰️〰️〰️
ആവശ്യമുണ്ട്
For a leading Health care and Education firm inviting following urgent job vacancy
1-*Director (Education Department)
Preferred, Experienced NRI Personal Or Retired Scientist.
Responsible for the Professional Development of the Firm ,Administrative, and Leading a Progressive Team.
Salary package :30000-40000.
2-Chief Executive Officer. (C. E. O)
Assist the Management with Periodically Planning, scheduling meetings as well as Managing entire team. Searching new concept and Implement Periodically.
Coordinating the each and every Growth Factor of the Organization
performance monitoring of staffs..etc
Application Deadline: 25/10/2021
Salary: 25000 - 35,000/- per month
Accommodation will be provide.
Direct Recruitment
Contact : 9656550786
Please send your resume mentioned mail 🆔 :
✉ :drmanutharala@gmail.com
Malappuram Town എഡ്യൂക്കേഷൻ കൗൺസിലര്സിനെ ആവശ്യമുണ്ട് ( Full Time and Part Time )
1-Admission Manager-
2- Tele-calling Permanent job . (F)
+++++++++++++++++++
ബജ്ജി ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശൃമുണ്ട് കോട്ടയത്തേക്കാണ് താമസവും ഭക്ഷണവും ഉണ്ടായിരിക്കും ആകർഷകമായ ശമ്പളം
Call 9745779158
Whatsapp 9497596123
〰️〰️〰️〰️〰️〰️〰️〰️
ELECTRICAL COMPANY
EDUCATION : ITI ELECTRICAL
SALARY GROSS - 13500 + OT
WORKING HOUR- 9
DAY & NIGHT SHIFT
WÈEKLY 1 OFF DAY
WITHOUT FOOD AND ROOM
WHATS APP MESSAGE
ONLY : 9880436788
LOCATION :JIGANI . BANGALORE
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS IN TRIVANDRUM
CHEF
SNACKS
(MALE)
➡️ Salary :
25K+F&A
JUICE MAKER
600 Per day+f&A
➡️ Age Limit: UP to 35years.
➡️Qualification: same field experience
Interested candidates contact us on
====================
Resort Staffs
Spice Country Group Munnar
Three star facility resorts based at Munnar & alleppy looking for the following positions.
F & B Capitan’s - 3 (Munnar)
F & B Stewards – 4 (Munnar)
House Keeping Supervisor – 1 (Munnar)
All-rounder Sous Chef – 1 (Alleppey)
Indian CDP – 1 (Alleppey)
Maintenance Technician -1 (Alleppey)
Care taker for eight room property – 1 (Munnar)
Expected Start Date: 22/10/2021
Salary: 10,000 - ₹18,000
Experience: 1 year
Contact : 8086067111
〰️〰️〰️〰️〰️〰️〰️〰️
Front Office Executive
Orbiz Creativez, Tirurangadi
RECEIVE CUSTOMERS, HANDLE THEIR ISSUES, GIVE AWARENESS ABOUT COMPANY PRODUTS, ATTENDING PHONE CALLS AND REPLY IN A POLITE MANNER, DAY TO DAY ADMINISTRATIVE WORKS, DATA ENTRY ETC..
Salary From 15,000
Experience: 2 years
Language: Hindi, English
Contact : 9562773399
〰️〰️〰️〰️〰️〰️〰️〰️
Merchandiser
Freshers can apply
Wanted MERCHANDISER for leading FMCG Company
Immediate joiners only can apply.
Location : Kanhangad Or Payyannur
SALARY : 12000+ ESI + PF + EXPENSE
Interested candidates are requested to send your
updated resume to : 9747484905
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
JOB VACANCIES IN PATHANAPURAM ( kollam )
IF YOU ARE A B-PHARM OR D-FHARM THEN WE HAVE A
JOB VACANCY AVAILABLE IN
MEDICAL STORE
PLEASE CALL & WA
9447182831
+++++++++++++++++++
എറണാകുളത്തെ കമ്പനിക്ക് ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.
യോഗ്യത : ബിരുദം.
പ്രവർത്തിപരിചയം : 3 വർഷത്തിൽ കൂടുതൽ.
ശമ്പളം : 25000+5000.
എറണാകുളം ജില്ലക്കാർ മാത്രം വിളിക്കുക : 9074315636 .
==============
⭕️ സെയിൽസ്മാൻ/ഗേൾ
എറണാകുളം ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് മാൻ / സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
ആകർഷകമായ ശമ്പളം.
🪀 +919567705031
(WhatsApp Only)
💼💼💼
📣 Courier Hub Hiring 📣
⭕️ Runner boy
Shift Duty
👉🏻7am to 4pm
👉🏻10am to 7pm
Salary: 10500 + Attendance Bonus + OT
Location: Mannamthala, TVM
Vaccancy : 04
Nearby Candidates (10 KM)
📱 9633689544
Interview Date: 17/10/2021, 8 am
No Need Bike
〰️〰️〰️〰️〰️〰️〰️〰️
മലപ്പുറത്തെ ഒരു മെഡിക്കൽ സെൻററിലേക്ക് ANM നഴ്സിനെ (സ്ത്രീ) ആവശ്യമുണ്ട്.
യോഗ്യത : ANM .
പ്രവർത്തിപരിചയം : 1 വർഷത്തിൽ കൂടുതൽ.
ശമ്പളം : 8000 - 15000+ ഭക്ഷണവും താമസവും.
വിളിക്കുക :
90 74 31 56 36.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🕹️ JOBS IN THAMARASSERY
Accountant(For a dry fruits company)
(MALE)
➡️ Salary :10000 to 20000+Food+Accomadation
➡️ Age Limit: UP to 35years.
➡️Time:9am to 6pm
➡️Qualification: same field experience
Interested candidates contact us on
9061541068
+++++++++++++++++++
🛵WANTED DELIVERY EXECUTIVES FOR DELHIVERY🛵
വടകര
താമരശ്ശേരി
പേരാമ്പ്ര
വെസ്റ്റ് ഹിൽ
കുറ്റ്യാടി
നെടുമങ്ങാട്
സാലറി: 10,000-12,000
പെട്രോൾ അലവൻസ്: Rs 3.5/KM
ബെനിഫിറ്റ്സ്: റീചാർജ് അലവൻസ്+ESCI+PF
📲 9645015189
🪀 9072891312
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 ജോലി ഒഴിവുകൾ 📣
മുവാറ്റുപുഴയിലേക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.
സാലറി: 13000
📲 9072079079
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ഹൈദരാബാദിലേക്ക് വീട്ട് ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം: 22000
📲 9072079079
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
മുവാറ്റുപുഴയിലേക്ക് വീട്ടുജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം: 16000
📲 9072079079
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ Area Sales Manager
BIOTICS LAB
Cardon Life Division
Needs Area Sales Manager in Kottayam HQ Also Covering Tiruvalla.
Candidates having Cardiac/Diabetes/Critical Care Experience May Contact
Mr. Arjun, RSM
📲 +917994647259
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ Data Entry Staff
🔖 Job Vacancy in Kozhikode
🔖 Full Time
🔖 Excel Knowledge Preferred.
Send CV:
🪀 8592012191
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
പലക്കാടുള്ള സ്റ്റാർ കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 10000
📲 7698612526
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
പാലക്കാടുള്ള വെങ്കടേശ്വരാ സപ്ലൈർസ് എന്ന സ്ഥാപനത്തിലേക്ക്
⭕️ മെഷിൻ ഓപ്പറേറ്റർ
5 No's
⭕️ ഹെൽപ്പർ ലേഡീസ്
10 No's
പാലക്കാടുള്ളവർ മാത്രം അപേക്ഷിക്കുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
⭕️ കുക്ക്
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കാറ്ററിംഗ് & സെയിൽസ് യൂണിറ്റിലേക്ക് എണ്ണകടികളും കറികളും ഉണ്ടാക്കാൻ അറിയാവുന്ന ജീവനക്കാരെ ആവശ്യമുണ്ട്.
📲 9745401452
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
📣 Urgently Required 📣
⭕️ Sorting Staff
Logistics Hub at Ernakulam
Salary: 12000
Duty Time: 9am to 5pm
🪀 7306521371
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖