JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

   kerala job, job in thrissur, job in kochi, job in kollam, job in trivandrum,job in wayanad,job in malappuram,job in kozhikode job in palakkad job

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക.     

വെൽഡർ & ഹെൽപ്പർ

ആലുവയിലുള്ള ഫ്ലക്സും എൽഇഡി ബോർഡും നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് വെൽഡർ, ഹെൽപ്പർ എന്നിവരെ അവശ്യമുണ്ട്.

📲 9633179892

📲 7012095296

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ഫാമിലേക്ക് ആവശ്യമുണ്ട്

ഏറ്റുമാനൂരിലുള്ള കോഴി ഫാമിൽ ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്.

 സാലറി: 10000-13000

📲 8921075562

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

സ്റ്റാഫുകളെ ആവശ്യമുണ്ട്

കണ്ണൂരിലുള്ള ഇന്ദ്രനീലിമ ആയുർവേദ മരുന്നിന്റെ ഡിസ്ട്രിബൂഷൻ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫ്, സ്റ്റോർ കീപ്പർ, എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്ക് (M/F) സ്റ്റാഫിനെ ആവശ്യമുണ്ട്.

സാലറി: 12000-15000 താമസം, ഭക്ഷണം ഉണ്ടായിരിക്കും.

3 Days Training for All Section

📲 9544219719

📲 9778496880

➖️➖️➖️➖️➖️➖️➖️➖️➖️➖️➖


അക്ഷയയിൽ ജോലി ചെയ്ത് പരിചയം ഉള്ള വനിത ഉദ്യോഗാർത്ഥികളെ എറണാകുളത്ത് ജോലിക്ക് ആവശ്യമുണ്ട്.

ഗവണ്മെന്റ് സൈറ്റുകളിൽ നല്ല പരിജ്ഞാനം ആവശ്യമാണ്.


ശമ്പളം: തുടക്കം 12000


സമീപ പ്രദേശത്തുള്ളവർ മാത്രം ബന്ധപ്പെടുക.


🪀 +919946666922

📧 eventzwedding@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ഹോസ്പിറ്റൽ അറ്റന്റർമാരെ ആവശ്യമുണ്ട് (Female)

സ്ഥലം: കോഴിക്കോട്

യോഗ്യത: SSLC & Above

സാലറി: 12500

ഡ്യൂട്ടി ടൈം: 8-5pm/9-6pm

താമസ സൗകര്യം ഉണ്ട്.

📲 7025222434

📲 7034185935

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ഓട്ടോ ഇലക്ട്രിഷ്യൻ

വെഹിക്കിൾ ഇലക്ട്രീഷൻ വർക്ക് അറിയുന്ന ആളെ ആവശ്യമുണ്ട്.

സ്ഥലം: തിരൂർ, മലപ്പുറം

2 & 3 വീലർ എക്സ്പീരിയൻസ് നിർബന്ധം.

📲 8943107309

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Vaccancy in Biotics Lab Life Division

Hq:Kollam

Qualification: Degree

Candidates with Good Communication Skills Can Apply.

📲 9847208121

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

സെയിൽസ് മാൻ/ഗേൾ

പാലക്കാട് ജില്ലയിലുള്ള റിലിയൻസെന്റെ പ്രമുഖ ടെക്സ്റ്റൈൽസ് കമ്പനിയിലേക്ക് സെയിൽസ്മാൻ സെയിൽസ് ഗേൾ ആവശ്യമുണ്ട്.

പാലക്കാട് ഉളളവർ അപേകഷികുക.

വയസ്സ്: 25 ൽ താഴെ

📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Urgent Vacancy for Uber Taxi Drivers

Salary: 20000-30000

Place: Kochi

Accomodation Availabile

📲 9544920694

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

അർജെന്റ് വേക്കൻസി

👉🏻 ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ  (Female)

👉🏻 സ്റ്റുഡന്റ്‌സ് കൗൺസിലർ (Female)

Freshers Can Apply

Location: Edmerk Study Abroad, Near Calicut International Airport, Kondotty

📲 +914832968787

📲 +919544398787

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ പുതിയതായി തുടങ്ങുന്ന myG Future Showoom ലേക്ക് Home Appliance

എക്സ്പീരിയൻസ് ഉള്ളവരെ ആവിശ്യമുണ്ട്.

വിദ്യാഭ്യാസയോഗ്യത: +2

എക്സ്പീരിയൻസ്: കുറഞ്ഞത് ഒരു വർഷം

താമസ സൗകര്യം

ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ളവർ ബിയോഡേറ്റ വാട്സ്ആപ്പ് ചെയ്യുക.

🪀 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

1. A leading National Bank

Post: Home Loan Sales Officer

Degree Candidate with minimum 6months of experience in NBFC or any loan sales.

plustwo Candidate with minimum 1 Year of experience in NBFC or any loan sales.

plustwo above

Two wheeler mandatory

Salary: 11k to 18k + incentives

Work from field

Location-Thrissur,Irinjalakuda,

angamli,aluva

Kottayam,kattappana,

adimali,munnar

Puliyanmala,kannur,

ErnakulamThiruvalla,

alappuzha,changanchery

pamabady,mc road

chethipuzha,vakathanam,

manarcaud,nattakom

puthupally,chingavanam

(With in 20km)

2. A Leading National Bank

Post: loan sales officer

Department- Home loan /mortage loan

Degree Candidate with minimum 6months of experience in NBFC or any loan sales.

plustwo Candidate with minimum 1 Year of experience in NBFC or any loan sales.

Plustwo/Degree

Two wheeler mandatory

Salary: 11k to 18k + incentives


Work from field

Locaton-Thiruvalla,

Thirunavaya,veliyancode

Kuttipuram.chelari

Chemmad,tirurangadi

Puthanathani,tirur

Vailathur,kuruvambalam

Pulamanthole,edavanna

Kallkavu,karulai

Karuvarakundu,pandikad

Pullipadam,areakode,

Pulloorampara


Call- 91790740451(10am -5.30pm)


Fore More details Drop ur cv whatsapp/mail


Wa.me/9179074045Wa.me/919544771889


🪀 wa.me/918547917794

📧 rightbjobs2021@gmail.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Business Development Executive (BDE) 


Field Work 


Byju's

Female / Male 

Freshers / Experienced 


Qualification: Any UG Mandatory

Location: Vazhuthakkad (Trivandrum)

Experience: 0 - 2 Years 


Need Only Local Candidates Within 10 Km from Vazhuthakkad (Trivandrum) 


Salary👇🏻 

Freshers: 15000 - 16000 

Experienced: 18000


Must Criteria : Good Communication Skills (English & Malayalam) 


Candidate Should be Presentable to Convince Parents.


Interested Candidates Drop Your CV

🪀 6379510173 / 9846743313

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സെക്കനെൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് സെയിൽസ് ബോയ്സ് / ഗേൾസ് ആവശ്യമുണ്ട്.


താല്പര്യമുള്ള സമീപവാസികൾ ഉടൻ ബന്ധപെടുക.

📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

ഹൗസ് കീപ്പിംഗ് സ്റ്റാഫ്


മലപ്പുറം ജില്ലയിൽ ഉള്ള എടപ്പാളിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളിലേക്ക് ഹൗസ് കീപ്പിങ്ങിന് സ്റ്റാഫിനെ ആവശ്യമുണ്ട്.


എടപ്പാളിൽ നിന്നും 15km ചുറ്റളവിൽ ഉള്ളവർ മാത്രം ബന്ധപെടുക.


📲 7698612526

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

SHADOWFAX TECHNOLOGY


👉🏻 Delivery Executive

Qualification: SSLC

Location  Vyttila, Kochi

Salary: 16000 to 24000


📲 8891412772

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

CALL CENTER JOB VACANCY IN HDFC 


Qualification: +2 or     Higher

Freshers Can Apply

Location: Vijaya Nagar (Bangalore)

Language: Fluent in ENGLISH and HINDI

KANNADA Language is an Advantage

SALARY: 22000

Age: 21 to 28


Food And Accomodation Not Provide


Intrested Candidate Contact.

🪀wa.me/+919605599439

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Eswari Infra Recruiting for Hyderabad Location:-


👉🏻 Structural Fabricator

4 No's

Salary: 20K - 25K + OT: 2.5-3 Hrs Daily (1.25)


👉🏻 Structural Welders (3G)

10 No's

Salary: 20K -22K + OT 2.5-3 Hrs Daily (1.25)


👉🏻 Helpers

10 No's

Salary: 12K - 13K + OT 2.5 - 3 Hrs Daily (1.25)

 

Location: Hyderabad

Accomodation Provided, Food Own Vessels and Stove Provided Gas Filling by Themselves.


🪀 7306521371

(Whatsapp Only)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

Textiles Vacancy in Malappuram District


👉🏻 Sales Man / Sales Girls


മലപ്പുറം ജില്ലയിലെ പ്രമുഖ ടെക്സ്റ്റ്ൽസിലേക്ക് സെയിൽസ്മാൻ &  സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്


📌No. Of Vacancies: 50

📌Freshers Can Also Apply

📌Hostel Facility Will be Provided If Needed

📌Preference to Local Candidates

📌Salary Depends on Experience


താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക.


🪀 9961217320 (Whatsapp Only)

📲 9961529467

➖️➖️➖️➖️➖️➖️➖️➖️➖️➖️➖

കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സെക്കനെൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് സെയിൽസ് ബോയ്സ് / ഗേൾസ് ആവശ്യമുണ്ട്. താല്പര്യമുള്ള സമീപവാസികൾ  ഉടൻ ബന്ധപെടുക 9061800765

💼💼💼

വണ്ടിയുടെ പെയിന്റ് അറിയുന്ന 2 പേരെ ആവിശ്യം ഉണ്ട് മലപ്പുറം ജില്ലായിൽ ഉള്ളവർക് മുൻഗണന 

ഡെയ്ലി കൂലി 850

താമസം ഉണ്ടാവും

9656555746

💼💼💼

കുക്കിനെ ആവശ്യമുണ്ട് ..  എറണാകുളത്ത് 30പേരുടെ ഹോസ്റ്റലിലേക്ക് കാര്യപ്രാപ്തിയുള്ള ഒരു കുക്കിന്റെ വേക്കൻസിയുണ്ട്, താൽപര്യമുള്ളവർ ബന്ധപ്പെടുക : 9745605 135

💼💼💼

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് മലപ്പുറം എടവണ്ണ യിലേക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

 790 730 7831... 

~~~~~~ 

ജോബ് വേക്കൻസി 

 

🚨🚨WORKSHOP മെക്കാനിക് 🚨🚨


ഫോർ വീൽ /സിക്സ് വീൽ പെട്രോൾ,  ഡീസൽ 2year എക്സ്പീരിയൻസ് മെക്കാനിക്ക്നെ മലപ്പുറം ജില്ലാ നിലമ്പുർ താലൂക് മമ്പാട് ഭാഗത്തെ  വർക്ഷോപ്പിലേക്  ആവിശ്യം ഉണ്ട്  എക്സ്പീരിയൻസ് നിർബന്ധം അടുത്ത പ്രദേശത്തുള്ളവർ  ബന്ധപെടുക    

ഫോൺ :8129539060 വിളിക്കേണ്ട സമയം 7am to  8pm ദയവുചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്തവർ വിളിച്ചു ബുദ്ധിമുട്ടിക്കരുത് 🙏🏻🙏🏻

Previous Post Next Post

نموذج الاتصال