JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
Urgent Requirement
MALE & FEMALE
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ
കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം,തൃശൂർ,പാലക്കാട്,എറണാകുളം, ഇടുക്കി,ആലപ്പുഴ,കോട്ടയം,കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചിലേക്ക്
ഡെലിവറി എക്‌സികുട്ടിവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. .
9305327722
9400306449
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
DELHIVERY DELIVERY EXECUTIVES
പ്രമുഖ കൊറിയർ കമ്പനിയായ ഡൽഹിവറിയുടെ വിവിധ ജില്ലകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
ജില്ലകൾ:
കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, എറണാകുളം.
സാലറി: 11000+PF+ESI
പെട്രോൾ & മൊബൈൽ അലവൻസ് ഉണ്ടായിരിക്കും.
ബൈക്ക്, ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ എന്നിവ നിർബന്ധം.
📲 9633689544
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കോഴിക്കോട് പ്രേമുഖ ഹോസ്പിറ്റലിലേക്ക് റൂം ബോയ്സ്/ ഗേൾസ് നെ ആവശ്യമുണ്ട്.
സാലറി: 9000 + ടിപ്പ്
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
3 മാസത്തിനു ശേഷം സാലറി കൂട്ടി തരും.
📲 7306521371
(Whatsapp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
URGENTLY HIRING
👉🏻 Business Development Executive
Gender: Male/Female
Experience: 1 - 3 Years
Salary: 20K - 25K
Freshers Can Apply
Interested Candidates Send Your Resume
📧 hr@kladerbazar.com
🪀/📲 919544012012
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഓഫ് പ്രിന്റ് സ്ഥാപനത്തിലേക്ക് DTP ഓപ്പറേറ്ററെ ആവശ്യമുണ്ട്.
സാലറി: 8000/-
പാലക്കാടുള്ളവർ ബന്ധപ്പെടുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഓട്ടോമോബിൽ ഷോപ്പിലേക്ക് സെയിൽസ് ലേഡീസ്, സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
പാലക്കാടുള്ളവർ ബന്ധപ്പെടുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് സെയിൽസ് ലേഡീസിനെ ആവശ്യമുണ്ട്.
പാലക്കാടുള്ളവർ ബന്ധപ്പെടുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാടേക്ക് മൊബൈൽ ആപ്പ് ഡെവലപ്പറെ ആവശ്യമുണ്ട്.
സാലറി : 15000/-
പാലക്കാടുള്ളവർ ബന്ധപ്പെടുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കൊല്ലം ജില്ലയിൽ ആരംഭിക്കാൻ പോകുന്ന ജ്യൂസ് സ്റ്റാളിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട്.
NB: കൊല്ലം ജില്ലയിൽ ഉള്ളവർ മാത്രം ബന്ധപെടുക
📞 9074008641
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
പാലക്കാടുള്ള പ്രമുഖ ജ്വെല്ലറി ഷോപ്പിലേക്ക് ഗോൾഡ് സ്മിതിനെ ആവശ്യമുണ്ട്.
പാലക്കാടുള്ളവർ മാത്രം ബന്ധപെടുക.
📲 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Academic Consultant
കമ്മീഷൻ വ്യവസ്ഥയിൽ അക്കാഡമിക് കൺസൽട്ടന്റ് ആയി ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികൾ ബന്ധപ്പെടുക.
🪀wa.me/918589944572
(WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഗ്ലാസ്സ് കട്ടിങ്, പോളിഷിങ്, എച്ചിങ് എല്ലാ വർക്കും അറിയാവുന്നവരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും ഭക്ഷണവും ഉണ്ടായിരിക്കും.
സ്ഥലം : നെടുമങ്ങാട്, തിരുവനന്തപുരം
📲/🪀 9744783444
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ബാലുശ്ശേരി ഭാഗത്തു ഉള്ള സൈസ് വുഡ് ഷോപ്പിലേക്ക് ജില്ലയിലെ അടുത്ത പ്രദേശങ്ങളിൽ നിന്നുമുള്ള മാർക്കറ്റിംഗ് experiance ആയിട്ടുള്ളവരെ തേടുന്നു
9539560177
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Job vacancy in Computer park IT Solutions Thodupuzha
We are hiring PHP developer(4 Nos), Wordpress developer(4 Nos) and Marketing executive(3 Nos) for Newly opening IT company @ Thodupuzha
Interested candidates can send your resume to +91 9495 25 9988(WhatsApp) or hr@computerpark.online .Shortlisted candidates will be informed.💼
+++++++++++++++++++
Wanted ATM AUDITOR
LOCATION : Kozhikode , Kasargod, Thalassery, Kannur, wayanad, Malapuram, ernakulam, kottayam
Male
Fresher also apply.
Bike licence must
Salary : 13000
Qualification : ഡിഗ്രി
CONTACT FOR MORE INFORMATION
📞Call
8089213778
wa.me/918089213778
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
WANTED. SALES EXECUTIVE
HQ:Kottarakara
KLF NIRMAL INDUSTRIES PVT LTD
MINIMUM 2 YEAR EXPERIENCE MUST interested Candidates
Send u r Cv what's App 9567776767💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Ajman UAE
🗓️08 August 2021 🕛07:15 PM
ℹ️Cook
ℹ️ Driver
💢 അജ്മാൻ:മെസ്സിലേക്ക് കുക്ക്നെ ആവശ്യമുണ്ട്
🔴അജ്മാനിൽ റസ്റ്ററൻ്റ് ലേക്ക് ഡ്രൈവർ ആവശ്യം ഉണ്ട്
🪀0509495344
📱0528624934
🎉 Salary : 2000 Dhs+ food & accomadation
+++++++++++++++++++
REQUIREMENT
Trainee Manager*(Male)
Salary: 10000 - 12000
Age Limit: 18 - 30
Location: Trivandrum
All Kerala Candidates Can Apply
9020907163
maxwingroup3322@gmail.com*💼
=========================
👩🏫 എറണാകുളേതേക് ,3 Home Nurse. വേണം
രോഗി പരിചരണം
🕵️♂️. വീട്ട് ജോലി ചെയ്യാൻ 6 സ്ത്രീകളെ വേണം
(പാചകം,, ക്ലിനിങ് )
📱സർവീസ് ചാർജ് ഫ്രീ ആണ്
👉നല്ല സാലറി കൊടുക്കും
📥ബയോഡാറ്റ അയകുക
👉വാട്‌സ് ആപ്പ് മാത്രം
wa.me/00917356293548
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Part Time Sales cum Delivery boy for Reputed Medical Shop Ernakulam.
Contact : 7356179390 / 9447368886.
+++++++++++++++++++
പ്രമുഖ സ്ഥാപനത്തിലേക്ക് ഉടനെ ആവശ്യമുണ്ട്
🦯🦯🦯🦯🦯🦯🦯🦯🦯🦯
Business Development Executive ( M/F)
📌 Experience = 1 - 3 years
📌 Salary = 20k - 25k
Freshers can apply
🚥🚥🚥🚥🚥🚥🚥
താല്പര്യമുള്ളവർ Resume WhatsApp/ Mail ചെയ്യുക :
📧 Email : hr@kladerbazar.com
📱9544012012
🥏https://wa.me/919544012012
====================