JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
വെൽഡർമാരെ ആവശ്യമുണ്ട്.
വെൽഡിങ് ഫേബ്രിക്കേഷൻ എല്ലാ വർക്കുകളും അറിയുന്ന ആളെ ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം
📞 9633584334
_______________________________________________________
റൂഫിങ് വെൽഡിങ്ങ് അറിയാവുന്നവരെ ആവശ്യമുണ്ട്.
സ്ഥലം: കണ്ണുർ
📞 9995631362
________________________________________________________
വെൽഡിങ് ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സ്ഥലം: തിരുവനന്തപുരം
📞 8111877563
_________________________________________________________
മഞ്ചേരിയിൽ(മലപ്പുറം) പ്രവർത്തിച്ചു വരുന്ന Structural & Innovation എന്ന വെൽഡിങ് കമ്പനിയിലേക്ക് പരിചയസമ്പന്നരായ വെൽഡിങ് അറിയുന്നവരും ഹെൽപേയഴ്‌സിനെയും ആവിശ്യമുണ്ട്
ബന്ധപെടുക :
📞9539771545
📞9072391545
===================
Trainee Manager(Male)
Salary: 10000 - 12000
Age Limit: 18 - 30
Location: Trivandrum
All Kerala Candidates Can Apply
📲 9020907163
📧 maxwingroup3322@gmail.com
=========================
Hiring Network Engineer
Location: Ernakulam
Qualification: Any Degree without Back Paper
Salary: 10000
Contact Only Ernakulam Candidates.
6282855386 (WhatsApp Only)
=====================
We are Hiring RF Telecom Rigger Technician
Location: Ernakulam
Qualification: SSLC
Salary: 18000/-
Age Limit: 25 - 35
Candidates Willing to Climb Mobile Tower.
Interested Persons Please WhatsApp
8921255234
======================
Female Telecallers നെ ആവശ്യമുണ്ട്
Telecallers നെ ആവശ്യമുണ്ട്.
വർക്ക് ഫ്രം ഹോം.
മാട്രിമോണിയൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
Laptop നിർബന്ധം
താല്പര്യമുള്ളവർ താഴേ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
================
ചാലിയത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനത്തിലേക്ക് ഹയർ സെക്കന്ററി (+1, +2) ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്.
അടുത്തുള്ള പ്രദേശകാർക്ക് മുൻഗണന.
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
📲 9605500135
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
കുന്ദംകുളത്തിനടുത്ത് ഒരു മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
യോഗ്യത : D-Pharm, B-Pharm, M-Pharm
ലൈസൻസ് നിർബന്ധം .
ശമ്പളം : 15000
ജോലി സമയം : 10am - 5pm
📲 9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഗ്ലാസ്സ് കട്ടിങ്, പോളിഷിങ്, എച്ചിങ് എല്ലാ വർക്കും അറിയാവുന്നവരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും ഭക്ഷണവും ഉണ്ടായിരിക്കും.
സ്ഥലം : നെടുമങ്ങാട്, തിരുവനന്തപുരം
📲/🪀 9744783444
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
🏷️കണ്ണൂരിലേക്ക് car washer ആവശ്യമുണ്ട്.
🏷️പാർട്ടിയുടെ വീട്ടിൽ/സ്ഥലത് പോയി വാഷ് ചെയ്യുന്ന ജോലി
🏷️ ബൈക് ലൈസെൻസ് വേണം
🪀watsup.. 9207857206
Very urgent salary 12000+ room+Extra benifit
+++++++++++++++++++
മലപ്പുറം , പുത്തനത്താണിയിൽ പുതുതായി തുടങ്ങുന്ന ഫാൻസിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
പുത്തനത്താണിയുടെ 4 km ഉള്ളിൽ ഉള്ളവർക്കു മുൻഗണന.
More details whatsapp me :http://wa.me/917736880500
+++++++++++++++++++