JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

Urgent Hiring!!!

Looking for TELECALLERS for MATSAPP PVT LTD COMPANY 

Candidate MUST HAVE TELECALLING EXPERIENCE ON Papers of MINIMUM OF 6 MONTHS.

Role- Telecaller

Vacancy: 10 Nos

Salary is not constrained for the right candidate

Job specification:

- Leadership, problem-solving, excellent planning and execution skills.

- Excellent Communication

Interested candidates contact:9995782534

=====================================

 Inspires Academy 

 Hilal Building Opposite PHC 

 Kavanur 

 We are hiring to the following position

 📌 Sales Executives 4 Nos (Minimum 1 year experience )

📌 Content Writer-1(Minimum 1 year experience), Freshers can also apply.

 Send your resume: 

 hr@shafiinspires.co.in 

 Contact:

 HR Manager 

 8086880772 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കണ്ണൂർ തളിപ്പറമ്പിനും പഴയങ്ങാടിക്കും  അടുത്ത് വരുന്ന സ്ഥലമായ എഴോത്ത് ഒരു മുസ്ലീം ഫാമിലിയിലേക്ക് ഓഗസ്റ്റ് മാസം മുതൽ 15 വയസ്സുള്ള നടക്കാൻ പറ്റാത്ത ഒരു പെൺകുട്ടിയെ  ബാത്രൂമിലൊക്കെ ഒക്കെ കൊണ്ട് പോകാനൊക്കെ ഒരു ലേഡി നെ ഉടൻ ആവശ്യമുണ്ട്..വീൽ ചെയർ സൗകര്യമുണ്ട്..വീട്ടിൽ താമസിക്കണം.. കോൺടാക്ട്..നല്ല ഫാമിലി ആണ്.ഫുഡ്‌ +താമസം ലഭ്യമാണ്....
Contact: 8289807157,9895193574
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
VACANCIES TODAY 
             (24/07/2021)
           Valid for 7Days
👉കോഴിക്കോട് പ്രമുഖ കമ്പനിയുടെ പ്രൊഡക്ഷൻ  യൂണിറ്റിലേക്ക് ആവശ്യമുണ്ട്.
▪️ പ്രൊഡക്ഷൻ മാനേജർ
▪️ മെഷീൻ ഓപറേറ്റർ (ഡിപ്ലോമ മെക്കാനിക്കൽ)
 ₹.  പരിച്ചയത്തിനനുസരിച്ച്, താമസം, ഭക്ഷണം.
👉 കേരളത്തിലും വിദേശത്തുമായി നിരവധി ഔട്ട്‌ലെറ്റുകളുള്ള പ്രമുഖ ഫാസ്റ്റ്ഫുഡ് ഗ്രൂപ്പിൻ്റെ കൊണ്ടോട്ടി ഔട്ട്‌ലെറ്റിൽ സർവ്വീസ് ബോയ്സിനെ ആവശ്യമുണ്ട്
🎓 പ്ലസ് ടു
 ₹. 10500, താമസം + 50 രൂപ
👉 മഞ്ചേരിയിൽ- ഇലക്ട്രോണിക്സ് ഡിപ്ലോമ കഴിഞ്ഞവരെ അധ്യാപകരായി ആവശ്യമുണ്ട്
₹  Negotiable
👉 Petrol pumps, construction, rental മേഖലയിൽ ബിസിനസ്സ് കേന്ദ്രീകരിച്ച സ്ഥാപനത്തിന് മാനേജറെ ആവശ്യമുണ്ട്.
ആകർഷക ശമ്പളം
 @ മോങ്ങം
👉 നന്നായി പഠിച്ചു പരിചയിച്ചാൽ 20000 രൂപക്ക് മുകളിൽ ശമ്പളം കിട്ടുന്ന കാർ ആക്സസ്സറീസ് ഫിട്ടിങ്സ്, വീൽ അലൈമെൻ്റ് ജോബ് എന്നിവയിൽ അപ്രൻ്റിസ് ഒഴിവുകൾ.
4000 to 5000 അലവൻസ്
Age. 19 to 25
*സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക* 
➖➖➖➖➖
9961861615 (WhatsApp )
8943612299,
6282580788.
Office Time 9AM to 6PM
    Sunday, Friday Off
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃശൂർ ജില്ലയിൽ 
Textiles ഷോപ്പിലേക്ക്
ബില്ലിംഗ് സ്റ്റാഫ്‌, സെയിൽസ്, ഹെൽപ്പേർസ്
എന്നിവരെ ആവശ്യമുണ്ട് തൃശൂർ ടൗണിൽ നിന്നും 20km പരിധിയിൽ ഉള്ളവർ ആയിരിക്കണം 
Contact: 9747272222💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കോഴിക്കോട്  E-Commerce ഫീൽഡ്  വർക്കേഴ്സിനെ ആവിശ്യ മുണ്ട് ഒരു പഞ്ചായത്തിൽ ഒരാൾ  Kozhikode south
Kozhikode north
Elathur zone 
Kakkodi
Kuruvattur
Madavoor
Chelannur
Thalakkulathur
Kakkur   (വാട്സ് അപ്പ്  മാത്രം wa.me/+919633938303)
Note -𝗡𝗲𝗲𝗱 𝗢𝗻𝗹𝘆 𝗦𝗲𝗿𝗶𝗼𝘂𝘀 𝗮𝗻𝗱 𝗣𝗮𝘀𝘀𝗶𝗼𝗻𝗮𝘁𝗲 𝗣𝗲𝗼𝗽𝗹𝗲
=========================================
തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് 
Insurance sector ലേക്ക് 
‌team coordinator
‌business maneger
‌recruiting officer
‌financial advisor 
പ്രായം: 25 to  55
യോഗ്യത: +2, ഡിഗ്രി 
ശമ്പളം: 15000 -  20000
Contact: 9895268776💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃശൂർ ജില്ലയിൽ 
Sales coordinator ഒഴിവുകൾ 
Female Job
ശമ്പളം: 10000/-

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

We are Hiring following persons for a medical shop

1.PHARMACIST  2
2. PHARMACY EXPERIENCED SALES PERSON 4

Location : Ernakulam
Contact:  93728 03307
 (Whatsap)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


Civil draftman Vacancy on kozhikkode

One year experience needed
Office work, should be proficient in Autocad, excel and previous experience
Kozhikode locals preferable

Interested and eligible whatsapp us:89212 55234

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 
മലപ്പുറം
സൂപ്പർമാർകെറ്റിലേക്
അക്കൗണ്ടന്റ്
ഡാറ്റാ എൻട്രി
ബില്ലിംഗ് സ്റ്റാഫ്‌ വാക്കൻസി
3years supermarket എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അടുത്തുള്ളവർക് വിളികാം
9207645680

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബാംഗ്ലൂരിലെ പ്രശസ്ത Ac ഷോറൂമിലേക്
താഴെ പറയുന്ന ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട് 👇
|
🎯HVAC draft man/sight engineer
Salary 20,000 to 30,000
Food and acomadation

🎯Ac technician (trainees)
Salary 7000+food and acomadation
Salary will increase after 3months dipend on performance

🎯ladies staffs (receptionist, Accountant, office staffs)
Salary 10,000 to 25,000
( 2 വീലർ ലൈസൻസ് ഉള്ളവർക് മുൻകണനാ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Please call or send cv to cvselectionclt@gmail.com 
 WHATSAPP :8547089644 
Urgently required sales men in kumarakom for a new bakery. Person nearby preferred. Whatsapp 9747630090

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Looking for an experienced f & b manager in a 4 star hotel thrissur. If any one interested send resume to 9446030229
( wts app only )

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വീടിന്റെ ഭിത്തി കെട്ടുന്നതിനായി (8" കോൺക്രീറ്റ് ബ്ലോക്ക് കൊണ്ട് )  മേസൺ ഗ്രൂപ്പിനെ ആവശ്യമുണ്ട് കൊല്ലംകൊല്ലം സ്ഥലം : ഇരവിപുരം , കൊല്ലം . സമീപ വാസികൾ ബന്ധപ്പെടുക : ഫോൺ : 9387305750

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 

Previous Post Next Post

نموذج الاتصال