JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
Delivery Executive Wanted
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും Delivery Executives നെ ആവശ്യമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
നിരവധി ഒഴിവുകൾ.
പ്രായം: 18 - 35
Salary : 11,000 + PF + ESI
Petrol Allowance & Mobile Recharge Provided by Company
Two Wheeler Driving License, Aadhar Card, Smart Phone എന്നിവ നിർബന്ധമാണ്.
📲 9633689544
💼💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പത്തനംതിട്ട അടൂരിലേക്ക് സ്ത്രീകൾക്ക് അവസരം.
ബില്ലിംഗ് സ്റ്റാഫ് (F)
സെയിൽസ് സ്റ്റാഫ് (F)
അക്കൗണ്ടന്റ് (F)
സൂപ്പർവൈസർ (F)
ഓൺലൈൻ എക്സിക്യൂട്ടീവ് (F)
ലേഡീസ് മാത്രം കോൺടാക്ട് ചെയ്യുക.
Salary: 18000 + Accomodation
📲 7510209306💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ℹ️ഉമ്മയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്
ℹ️കണ്ണൂർ
ℹ️താല്പര്യമുള്ളവർ ബന്ധപ്പെടുക
📱9946877100
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മലപ്പുറം ജില്ല , കടല എള്ള് മിഠായി പണിക്ക് ഹെൽപ്പറെ ആവശ്യമുണ്ട്
Location- Pookkottur Malappuram
Mob/whatsapp: 9746630041
Jaisal
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രായമായ ഒരുമ്മയെയും മകനെയും നോക്കാൻ ഒരു ലേഡിയെ ആവശ്യം , വേറെ രണ്ടു ജോലിക്കാരും ഉണ്ട് ഉയർന്ന ശമ്പളം നൽകും വീട്ടിൽ താമസിക്കണം
age 30 to 40
Fathima manzil
കണ്ണൂർ പയ്യോളി
Cntct:9744815122
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരു ജോലി ആണോ നിങ്ങളുടെ ആവശ്യം ? 📣
ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം Zlopes Solutions Pvt Ltd എന്ന സ്ഥാപനത്തിൽ താനൂർ ഏരിയയിൽ ഡെലിവറി എക്സിക്യൂട്ടീവ് 🛵 ആയി ജോലി ചെയ്യാൻ താല്പര്യമുണ്ടോ? 📢
പാർട്ട് ടൈം ആയി ജോലി ചെയ്ത്
മാസം 💰6000 മുതൽ 💰15000 രൂപ വരെ നേടാം കൂടെ ഇൻഷുറൻസ് കവറേജും
താഴെ കാണുന്ന ലിങ്കിൽ കയറി വിവരങ്ങൾ കൊടുക്കുക
https://tinyurl.com/ZlopesDeliveryExecutives
അല്ലെങ്കിൽ നിങ്ങളുടെ ഡീറ്റൈൽസ് whatsapp വഴി ഞങ്ങൾക്ക് അയക്കുക
==========================
മലപ്പുറം
ഷോറൂമിലേക്ക് കസ്റ്റമർ ഡെലൈറ്റ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട് ക്വാളിഫിക്കേഷൻ പ്ലസ് ടു
സാലറി 17000 വരെ
വർക്കിംഗ് time 9-30-7.30
കസ്റ്റമർ സർവീസ് മാൻ
സാലറി 15000
Con:9567705031
6282935765
===================
Sales Man
Kuttiadi ൽ പ്രവർത്തിക്കുന്ന shop ലേക്ക്, സ്റ്റേഷനറി കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു 30 വയസ്സിൽ താഴെയുള്ള sales or marketting സ്റ്റാഫിനെ ആവശ്യമുണ്ട് , ഓർഡർ പിടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം ,
3 wheeler ഒടിക്കാൻ കഴിവ് വേണം
ആകർഷകമായ ശമ്പളം .
Kuttiadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9747100864💼💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
URGENTLY REQUIRED
👉🏻 Academic Consultant
(Work from Home)
Location: Techno Park, Trivandrum
Qualification: +2 Above
Salary: Based on Performance
Sales Experience Candidates Preferred, Freshers Can Apply.
📲 9500097593
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Wanted Sales Girl
Location : Thodupuzha, Idukki
Salary : 9000
Food & Accomodtion Available
Qualification : Plus Two
Vacancy -10 Nos
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ചവർക്ക് അവസരം.
👉🏻 ഫ്രണ്ട് ഓഫീസ് സ്റ്റാഫ് (Ladies)
👉🏻 ഹൗസ് കീപ്പിംഗ്
താല്പര്യമുള്ളവർ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
Urgent Requirement
DELIVERY EXECUTIVE
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ തൊടുപുഴ, പാലാ, കോട്ടയം ബ്രാഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക.
📲 7907387448
📲 9567143476
📲 8762103084
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
👉🏻 Assistant Technician
Qualification : Iti With Three Yrs Experience In The Automobile
Location: Malappuram
Males
Salary+Incentive +ESI+PF
➖️➖️➖️➖️➖️➖️➖️➖️➖️➖️
👉🏻 Dentor
Qualification :ITI With 2 Yr Experience
Salary+ Incentive +ESI+PF
Job Location : Trivandrum & Malappuram
Ph: 8078279680
➖️➖️➖️➖️➖️➖️➖️➖️➖️➖️➖