JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പെയിന്റേഴ്സിനെ ആവിശ്യമുണ്ട്
ഉയരമുള്ള കെട്ടിടങ്ങളിൽ പെയിന്റ് ചെയ്തും ക്രാക്ക് ഫില്ലിങ് ചെയ്തും എക്സ്പീരിയൻസ് ആയിട്ടുള്ള പെയിന്റേർമാരെ ആവിശ്യമുണ്ട്. ടീം ആയിട്ട് ജോലി വളരെ വൃർത്തിയോട് കൂടി സമയ പരിധിക്കുള്ളിൽ ചെയ്തു തരുന്ന ആളുകൾക്ക് മുൻഗണന. തൃശൂർ ജില്ലയിലേക്കാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : +91-9048595858.
---------------------------💼
സ്റ്റീൽ window, door frame വർക്കേഴ്സിനെ( വെൽഡർ) ആവശ്യമുണ്ട്
സ്ഥലം കണ്ണൂർ
📞 9562591194
-------------------------💼
25/7/2021
Required marketing executive www.schalewood.com. Attractive salary . Call in between 11 am- 6 pm( 9605396669)
---------------------------💼
നല്ല skill ഉള്ള meson, Helper, മലയാളി ആശാരി എന്നിവരെ അവിശ്യമുണ്ട് താമസം. അതാത് സൈറ്റിൽ അറൈയ്ഞ്ച് ചെയ്ത് കൊടുക്കാം...
📞 94474OO737
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എറണാകുളത്തും തിരുവനന്തപുരത്തും ബാങ്കുകളിലേക്ക് അവസരം
ഗ്രാജുവേറ്റ് ആയിട്ടുള്ള ആൾക്കാർക്ക് ആണ് അവസരം
MBA,BBA ഉള്ളവർക്ക് മുൻഗണന
പ്രായപരിധി 30
സാലറി- 17000 +incentives
ഹാർഡ് വർക്കിംഗ് ആയിട്ടുള്ള കാൻഡിഡേറ്റ്സ് അപേക്ഷിക്കാം
Whatsapp to 9061669357💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുതുതായി തുടങ്ങുന്ന കമ്പനിയിൽ wayand ജില്ലയിലേ Mananthavady il 10 Area supervisors ആവശ്യമുണ്ട് (Mananthavady candidates only) Contact : 9562616289
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
V-Soft Tech
We are Hiring
👉🏻 Hardware & CCTV Technician
Qualification:
Hardware & Networking
Experience:
Minimum 1 Year
Location:
Palakkad
Interested Candidates Please Contact:
Dhanesh
9656264445
8078744794💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തിരുവല്ലയിലേക്കു സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട് ഐ ടി ഐ സിവിൽ വിത്ത് എക്സ്പീരിയൻസ് (5 years) . ലോക്കൽസ് മാത്രം വിളിക്കുക ഫോൺ : 8156943521
💼💼💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മലപ്പുറത്തേയും പാലക്കാട്ടെയും മെഡി-ക്ലീനിക്കിലേക്ക് MLT ടെക്നിഷ്യൻ സിനെ ആവശ്യമുണ്ട്.
ശമ്പളം : മിനിമം 8000 - 12000
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
ജോലി സമയം : 9 മണിക്കൂർ
💼9074315636
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
TATA AIA Life Insurance Company യിൽ കമ്മീഷൻ വ്യവസ്ഥയിൽ പാർട്ട് ടൈം ജോലി.
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്യുക.
💼 7356733442
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Driver cum sales man ആവശ്യമുണ്ട്
സ്ഥലം : തൃശൂർ ചേറ്റുപുഴ
വിളിക്കേണ്ട നമ്പർ : 9656905085
(15കെഎം ഉള്ളിൽ ഉള്ളവർ മാത്രം വിളിക്കുക)
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജിപ്സം സീലിംഗ് അറിയുന്നവരെ ആവശ്യമുണ്ട്
മലപ്പുറത്തു ജിപ്സം സീലിംഗ് ലേബർ വർക്കയിട്ടും മൊത്തം കരാറായിട്ടും എടുക്കുന്നവർ ബന്ധപ്പെടുക
9746621507
📞
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
URGENTLY REQUIRED
Tele caller
Company: A leading group in Footwear industry
Mode of Work : Work from Home
Qualification: Any UG
Experience: 0-2 years in tele calling
Salary - 12k- 15k+ Pf +ESI
IMMEDIATELY JOINING FEMALE CANDIDATES REQUIRED
📍Location : Kerala
Mode of interview
TELEPHONIC
📞Contact : 7907699818
WhatsApp me your resume 7907699818
========================
REQUIREMENT
👉🏻 Trainee Manager(Male)
Salary: 10000 - 12000
Age Limit: 18 - 30
Location: Trivandrum
All Kerala Candidates Can Apply
📲 9020907163
========================
IT & GRAPHIC DESIGN മേഖലയിൽ നിരവധി ഒഴിവുകൾ.
👉🏻 UI Designer
👉🏻 Social Media Marketing Specialist
👉🏻 Creative Designer
👉🏻 Graphic Designer
👉🏻 Full Stack Python Developer
കൂടുതൽ വിവരങ്ങൾക്കും അപ്ലൈ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക.👇🏻
===================================
WANTED
👉🏻 UPS Service Engineer
Qualification: Diploma in Electrical / Electronics
Experience: Freshers Can Also Apply
Location: Eranakulam
AK POWER SOLUTIONS
📲 +919961011600
=================================