JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
പുതിയതായി തുടങ്ങുന്ന ടീഷോപ് ശൃംഗലക്ക് (women's only society ) സ്ത്രീകളെ ആവശ്യം ഉണ്ട്. ഇപ്പോൾ ട്രെയിനിങ് നടക്കുന്നു.
നിങ്ങളുടെ ബിയോഡേറ്റ വാട്സ്ആപ്പ് ചെയ്യു..
8075331359
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സന്നദ്ധ സേവകരെ ആവശ്യമുണ്ട്
മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി കോവിഡ് മഹാമാരി നിവാരണത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ സൈനിക ക്ഷേമ ഓഫീസില്‍ ജൂലായ് 27 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Receptionist(male)
Age below 35
Hotel
ആലുവ
കോൺടാക്ട് 9544032280💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മാനേജർ, ഓഫീസ് സ്റ്റാഫ്, ടെലികോളർ
Female vacancy
പ്രായം: 20 to 30
യോഗ്യത: Any ഡിഗ്രി
1year എക്സ്പീരിയൻസ്
Good Communication Skills
ഡ്യൂട്ടി ടൈം: 9am to 5pm
കൊട്ടാരക്കരയിൽ നിന്നും 25km പരിധിയിൽ ഉള്ളവർക്ക് അവസരം
Biodata: stjudeedutrust@gmail.com
========================================
തിരുവനന്തപുരം, തൈക്കാട്
female ഓഫീസ് സ്റ്റാഫ് കം ടെലികോളർ
Actrative Salary + incentives
പ്രായം: 18 - 28
യോഗ്യത: +2
Contact: 8747039623
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അലുമിനിയം ഫാബ്രിക്കേഷൻ/സൈൻ ബോർഡ് വർക്ക് അറിയുന്നവരെ
ജില്ല അടിസ്ഥാനത്തിൽ ആവിശ്യമുണ്ട്
വയസ്സ് 20-30
ടു വീലർ ഉള്ള വർ
കോൺടാക്ട് 9061033333💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തിരുവനന്തപുരം
പാർടൈം മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ടൈം: 5pm to 9pm
ശമ്പളം: 480 /Daily
യോഗ്യത: SSLC
എക്സ്പീരിയൻസ് ആവശ്യമില്ല.
Contact: 9207454957
Call Time: 9am to 6pm
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Urgently wanted sales executives for immediate appointment
Area..... palakad & Trichur
Salary ..15000+ TA + DA
Pls contact...8113980282
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മലപ്പുറത്തെ ഹോട്ടലിലേക്ക് വെയ്റ്റെർ (Ladies) നെ ആവശ്യമുണ്ട്.
സാലറി: 400/Day
ഭക്ഷണം, താമസം എന്നിവ നൽകുന്നതാണ്.
9048243059
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തികച്ചും സൗജന്യം - യാതൊരുവിധ ചിലവുകളും ഇല്ലാതെ ജോലി കരസ്ഥമാക്കാം
ഇടുക്കി ജില്ലക്കാർക്കായി മാത്രം ഒരു തൊഴിൽ അവസരം
SBI Branch Relationship Executive - Credit Cards
വിദ്യാഭ്യാസ യോഗ്യത : ഡിഗ്രി
ശമ്പളം : 15000 - 18000 take home
ഇടുക്കി ജില്ലയിൽ തൊഴിൽ അന്വേഷിക്കുന്ന ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവരും
വരുന്ന തിങ്കളാഴ്ച ( 26 - ജൂലൈ - 2021 ) ഇന്റർവ്യൂവിനായി കൊച്ചിയിൽ എത്താൻ സാധിക്കുന്നവരും മാത്രം ബന്ധപ്പെടുക
6379510173(whats app വഴി മാത്രം ബന്ധപ്പെടുക)
💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Urgently need executive for telecom industry
Work in Stores
Salary - 12,000 + allowance
Location - Ernakulam
Degree must
Freshers also can apply
Vaccancy for Male and female
Share your resumes to what's app - 8157019016
====================================
പെയിന്റേഴ്സിനെ ആവിശ്യമുണ്ട്
ഉയരമുള്ള കെട്ടിടങ്ങളിൽ പെയിന്റ് ചെയ്തും ക്രാക്ക് ഫില്ലിങ് ചെയ്തും എക്സ്പീരിയൻസ് ആയിട്ടുള്ള പെയിന്റേർമാരെ ആവിശ്യമുണ്ട്. ടീം ആയിട്ട് ജോലി വളരെ വൃർത്തിയോട് കൂടി സമയ പരിധിക്കുള്ളിൽ ചെയ്തു തരുന്ന ആളുകൾക്ക് മുൻഗണന. തൃശൂർ ജില്ലയിലേക്കാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : +91-9048595858.
---------------------------💼
സ്റ്റീൽ window, door frame വർക്കേഴ്സിനെ( വെൽഡർ) ആവശ്യമുണ്ട്
സ്ഥലം കണ്ണൂർ
📞 9562591194
-------------------------💼
25/7/2021
Required marketing executive www.schalewood.com. Attractive salary . Call in between 11 am- 6 pm( 9605396669)
---------------------------💼
ബാംഗ്ലൂരിൽ ഉള്ള Amazon, Flipkart, Reliance,Tech Mahindra തുടങ്ങിയ Ware House കളിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
SSLC മുതൽ ഡിഗ്രീ വരെ പഠിച്ചവർക്ക് അപേക്ഷിക്കാം.
Benefits: Accommodation, Food, Cab Facility, ESI and PF
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 8156981340
=========================
മണ്ണാർക്കാട് തുണിക്കടയിലേക്ക് യുവതികളെ ആവശ്യമുണ്ട്.
പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
📲 7736865743
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ഡെലിവറി ജോലിക്ക് യുവാക്കളെ ഉടൻ ആവശ്യമുണ്ട്
സ്ഥലം: കണ്ണൂർ, കാസർഗോഡ്
പ്രായം: 18 - 25
ഭക്ഷണം, താമസം ലഭ്യമാണ്.
ശമ്പളം: 12000 + Incentive
📲 7907983780
============================
അലുമിനിയം ഫാബ്രിക്കേഷൻ/സൈൻ ബോർഡ് വർക്ക് അറിയുന്നവരെ
ജില്ല അടിസ്ഥാനത്തിൽ ആവിശ്യമുണ്ട്
വയസ്സ് 20-30
ടു വീലർ ഉള്ള വർ
കോൺടാക്ട് 9061033333💼