JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
വീടിന്റെ ഭിത്തി കെട്ടുന്നതിനായി (8" കോൺക്രീറ്റ് ബ്ലോക്ക് കൊണ്ട് ) മേസൺ ഗ്രൂപ്പിനെ ആവശ്യമുണ്ട്.
സ്ഥലം : ഇരവിപുരം, കൊല്ലം.
സമീപ വാസികൾ ബന്ധപ്പെടുക.
📲 9387305750
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
We are Hiring
👉🏻 Telecallers (Female)
Qualification:
Any Degree
Multi Language Knowledge of Communication Techniques
Experience:
0 to 1 Year
Location:
Palakkad
Interested Candidates Please Contact:
🪀 +918075131623
📲 +918078744794
V-Soft Tech
We are Hiring
👉🏻 Hardware & CCTV Technician
Qualification:
Hardware & Networking
Experience:
Minimum 1 Year
Location:
Palakkad
Interested Candidates Please Contact:
Dhanesh
📲 9656264445
📲 8078744794
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
TATA AIA Life Insurance Company യിൽ കമ്മീഷൻ വ്യവസ്ഥയിൽ പാർട്ട് ടൈം ജോലി.
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്യുക.
🪀 7356733442
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
മലപ്പുറത്തേയും പാലക്കാട്ടെയും മെഡി-ക്ലീനിക്കിലേക്ക് MLT ടെക്നിഷ്യൻ സിനെ ആവശ്യമുണ്ട്.
ശമ്പളം : മിനിമം 8000 - 12000
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
ജോലി സമയം : 9 മണിക്കൂർ
📲 9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
URGENTLY REQUIRED
👉🏻 Beautician Trainee
Location: Well Reputed Firm in Kochi
📲 9496708649
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
തൃശൂർ ചാലക്കുടിയിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ഫുൾ ടൈം & പാർട്ട് ടൈം
2 വീലർ & ആൻഡ്രോയ്ഡ് ഫോൺ നിർബന്ധം.
പ്രായം: 38 Below
യോഗ്യത: SSLC Above
📲 9400681161
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക്
Insurance Sector ലേക്ക്
Team Coordinator
Business Maneger
Recruiting Officer
Financial Advisor
പ്രായം: 25 - 55
യോഗ്യത: +2, ഡിഗ്രി
ശമ്പളം: 15000 - 20000
📲 9895268776
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 തൃശൂർ ജില്ലയിൽ
Sales Coordinator (Female) ഒഴിവുകൾ
ശമ്പളം: 10000/-
Send Biodata: 📧 keralapropertyfinder@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 എറണാകുളം ജില്ലയിൽ Telecom Company
എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ്
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000 - 13000
🪀 9995429999 (WhatsApp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 തൃശൂർ ജില്ലയിൽ
Textiles ഷോപ്പിലേക്ക്
ബില്ലിംഗ് സ്റ്റാഫ്
സെയിൽസ് സ്റ്റാഫ്
ഹെൽപ്പേർസ്
എന്നിവരെ ആവശ്യമുണ്ട്.
തൃശൂർ ടൗണിൽ നിന്നും 20km പരിധിയിൽ ഉള്ളവർ ആയിരിക്കണം.
📲 9747272222
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 ആലപ്പുഴ, കലവൂർ
Receptionist & Manager ആവശ്യമുണ്ട്.
താമസം ഭക്ഷണം ലഭിക്കും
ശമ്പളം: 10000 - 15000
📲 9048715558
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 കോഴിക്കോട് ജില്ലയിൽ ഒഴിവ്
ഓഫീസ് ബോയ്
പ്രായം: Below 25
2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 10000 - 15000
🪀 7306018070 (WhatsApp)
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 തിരുവനന്തപുരം, അമ്പലമുക്ക് സ്റ്റിച്ചിങ് Accessories ഷോപ്പിലേക്ക്
എക്സ്പീരിയൻസുള്ള സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
ഡ്യൂട്ടി ടൈം: 9am to 7pm
പ്രായം: 20 - 35
Computer Knowledge ഉണ്ടായിരിക്കണം.
പേരൂർക്കട, കരകുളം എന്നീ ലൊക്കേഷനിൽ ഉള്ളവർക്ക് അവസരം.
📲 9746511540
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 മലപ്പുറം ജില്ലയിലേക്ക്
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
ഓഫീസ് സ്റ്റാഫ് (Female)
യോഗ്യത: Graduated & Computer Knowledge
Upload Biodata: 🔗 simsindia.org
➖️➖️➖️➖️➖️➖️➖️➖️➖️➖️
🎯 മലപ്പുറം, താനൂർ പരിസരങ്ങളിൽ ഉള്ളവർക്ക് ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ ജോലി ചെയ്ത് 2400 മുതൽ 5000 രൂപ വരെ മാസത്തിൽ നേടാനുള്ള അവസരം
ടു വീലർ, ലൈസൻസ്, ആൻഡ്രോയിഡ് സ്മാർട്ഫോൺ & ബാങ്ക് അക്കൗണ്ട് നിർബന്ധം.
📲 8592900069
➖️➖️➖️➖️➖️➖️➖️➖️➖️➖️➖
ബാംഗ്ലൂരിൽ ഉള്ള Amazon, Flipkart, Reliance,Tech Mahindra തുടങ്ങിയ Ware House കളിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
SSLC മുതൽ ഡിഗ്രീ വരെ പഠിച്ചവർക്ക് അപേക്ഷിക്കാം.
Benefits: Accommodation, Food, Cab Facility, ESI and PF
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 8156981340
➖️➖️➖️➖️➖️➖️➖️➖️➖️➖️➖