JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
Telecaller Vacancy
Work from home
പ്രമുഖ ഓൺലൈൻ എഡ്യൂക്കേഷൻ കമ്പനിയിലേക്ക് ലേഡി ടെലികോളേഴ്‌സിനെ ക്ഷണിക്കുന്നു
Qualification: Any degree
Only for females
കൂടുതൽ അറിയാൻ ബന്ധപ്പെടുക
9048697955
🪀Whatsapp
wa.me/919048697955
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
We are Hiring (Automobile dealership )
1.Customer Relation Manager
2. Wheel alignment Technician
Location :Malappuram
Biodata: smservice. ktkl@erammotors.com
Contact: 9388396181 (Whatsupp)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കോഴിക്കോട് ജില്ലയിൽ
ഓഫീസ് ബോയ്
പ്രായം: below 25
2വീലർ ലൈസൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000 - 15000
Contact: 7306018070 (Whatsupp)💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
~മലപ്പുറം ജില്ലയിലെ , താനൂർ പരിസരങ്ങളിൽ ഉള്ളവർക്ക്
ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ ജോലി ചെയ്ത് 2400 മുതൽ 5000 രൂപ വരെ മാസത്തിൽ നേടാനുള്ള അവസരം
ടു വീലറും & ലൈസൻസും
ആൻഡ്രോയിഡ് സ്മാർട്ഫോൺ
ബാങ്ക് അക്കൗണ്ട്
Contact: 8592900069💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മലപ്പുറം ജില്ലയിലേക്ക്
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് (Female Job)
യോഗ്യത: graduated & Computer knowledge
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃശൂർ ചാലക്കുടിയിലേക്ക്
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
ഫുൾ ടൈം & പാർട്ട് ടൈം
2 വീലർ & ആൻഡ്രോയ്ഡ് ഫോൺ വേണം
പ്രായം: 38 bellow
യോഗ്യത: SSLC, above
Contact 9400681161💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തിരുവനന്തപുരം, അമ്പലമുക്ക് സ്റ്റിച്ചിങ് accessories ഷോപ്പിലേക്ക്
എക്സ്പീരിയൻസുള്ള സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം: 9am to 7pm
പ്രായം: 20 - 35
Computer knowledge ഉണ്ടായിരിക്കണം
പേരൂർക്കട, കരകുളം എന്നീ ലൊക്കേഷനിൽ ഉള്ളവർക്ക് അവസരം
Contact: 9746511540💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആലപ്പുഴ, കലവൂർ
Receptionist & manager ആവശ്യമുണ്ട്
താമസം ഭക്ഷണം ലഭിക്കും
ശമ്പളം: 10000 - 15000
Contact: 9048715558💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എറണാകുളം ജില്ലയിൽ Telecom company
എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ്
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000 - 13000
Contact: 9995429999 (Whatsupp Only)💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃശൂർ ജില്ലയിൽ
Sales coordinator ഒഴിവുകൾ
Female Job
ശമ്പളം: 10000/-
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Inspires Academy
Hilal Building Opposite PHC
Kavanur
We are hiring to the following position
📌 Sales Executives 4 Nos (Minimum 1 year experience )
📌 Content Writer-1(Minimum 1 year experience), Freshers can also apply.
Send your resume:
Contact:
HR Manager
8086880772
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കണ്ണൂർ തളിപ്പറമ്പിനും പഴയങ്ങാടിക്കും അടുത്ത് വരുന്ന സ്ഥലമായ എഴോത്ത് ഒരു മുസ്ലീം ഫാമിലിയിലേക്ക് ഓഗസ്റ്റ് മാസം മുതൽ 15 വയസ്സുള്ള നടക്കാൻ പറ്റാത്ത ഒരു പെൺകുട്ടിയെ ബാത്രൂമിലൊക്കെ ഒക്കെ കൊണ്ട് പോകാനൊക്കെ ഒരു ലേഡി നെ ഉടൻ ആവശ്യമുണ്ട്..വീൽ ചെയർ സൗകര്യമുണ്ട്..വീട്ടിൽ താമസിക്കണം.. കോൺടാക്ട്..നല്ല ഫാമിലി ആണ്.ഫുഡ് +താമസം ലഭ്യമാണ്....
Contact: 8289807157,9895193574
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
VACANCIES TODAY
(24/07/2021)
Valid for 7Days
👉കോഴിക്കോട് പ്രമുഖ കമ്പനിയുടെ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് ആവശ്യമുണ്ട്.
▪️ പ്രൊഡക്ഷൻ മാനേജർ
▪️ മെഷീൻ ഓപറേറ്റർ (ഡിപ്ലോമ മെക്കാനിക്കൽ)
₹. പരിച്ചയത്തിനനുസരിച്ച്, താമസം, ഭക്ഷണം.
👉 കേരളത്തിലും വിദേശത്തുമായി നിരവധി ഔട്ട്‌ലെറ്റുകളുള്ള പ്രമുഖ ഫാസ്റ്റ്ഫുഡ് ഗ്രൂപ്പിൻ്റെ കൊണ്ടോട്ടി ഔട്ട്‌ലെറ്റിൽ സർവ്വീസ് ബോയ്സിനെ ആവശ്യമുണ്ട്
🎓 പ്ലസ് ടു
₹. 10500, താമസം + 50 രൂപ
👉 മഞ്ചേരിയിൽ- ഇലക്ട്രോണിക്സ് ഡിപ്ലോമ കഴിഞ്ഞവരെ അധ്യാപകരായി ആവശ്യമുണ്ട്
₹ Negotiable
👉 Petrol pumps, construction, rental മേഖലയിൽ ബിസിനസ്സ് കേന്ദ്രീകരിച്ച സ്ഥാപനത്തിന് മാനേജറെ ആവശ്യമുണ്ട്.
ആകർഷക ശമ്പളം
@ മോങ്ങം
👉 നന്നായി പഠിച്ചു പരിചയിച്ചാൽ 20000 രൂപക്ക് മുകളിൽ ശമ്പളം കിട്ടുന്ന കാർ ആക്സസ്സറീസ് ഫിട്ടിങ്സ്, വീൽ അലൈമെൻ്റ് ജോബ് എന്നിവയിൽ അപ്രൻ്റിസ് ഒഴിവുകൾ.
4000 to 5000 അലവൻസ്
Age. 19 to 25
*സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക*
➖➖➖➖➖
9961861615 (WhatsApp )
8943612299,
6282580788.
Office Time 9AM to 6PM
Sunday, Friday Off
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തൃശൂർ ജില്ലയിൽ
Textiles ഷോപ്പിലേക്ക്
ബില്ലിംഗ് സ്റ്റാഫ്, സെയിൽസ്, ഹെൽപ്പേർസ്
എന്നിവരെ ആവശ്യമുണ്ട് തൃശൂർ ടൗണിൽ നിന്നും 20km പരിധിയിൽ ഉള്ളവർ ആയിരിക്കണം
Contact: 9747272222💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക്
Insurance sector ലേക്ക്
team coordinator
business maneger
recruiting officer
financial advisor
പ്രായം: 25 to 55
യോഗ്യത: +2, ഡിഗ്രി
ശമ്പളം: 15000 - 20000
Contact: 9895268776💼
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
We are Hiring following persons for a medical shop
1.PHARMACIST 2
2. PHARMACY EXPERIENCED SALES PERSON 4
Location : Ernakulam
Contact: 93728 03307
(Whatsap)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആവശ്യമുണ്ട്
തിരൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്റോറന്റ് ലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഭക്ഷണവും താമസസൗകര്യവും നൽകുന്നതാണ്.
ഉടൻ ബന്ധപ്പെടുക:
📲 9188454645
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,