JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  

==========================================================

 കോട്ടയം ജില്ലയിലേക്ക് പവർ ടൂൾസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

കോട്ടയം ജില്ലയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക

📲 9895093000

=====================================================================

ഉടൻ ആവശ്യമുണ്ട്

ഡെലിവറിക്ക് യുവാക്കളെ ആവശ്യമുണ്ട്.

സ്ഥലം: കണ്ണൂർ, കാസറഗോഡ്

വയസ്സ്: 18-25

ഭക്ഷണം, താമസം ലഭ്യമാണ്.

സാലറി: 12000+ ഇൻസെന്റീവ്

📲 7907983780

എറണാകുളത്തു പ്രവർത്തിക്കുന്ന ഫുഡ്‌ കോർട്ടിലേക്ക് പരിചയമുള്ള സെയിൽസ് ഗേളിനെയും സെയിൽസ് ബോയിയെയും ആവശ്യമുണ്ട്.

തലപ്പര്യം ഉള്ളവർ എത്രയും പെട്ടന്ന് ഈ നമ്പറിൽ ബന്ധപെടുക.

📲 8606525937

================================================================

എറണാകുളത്ത് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കിംഗ് കമ്പനിയിലേക്ക് ടെക്നിക്കൽ എഞ്ചിനീയർ പോസ്റ്റിലേക്ക് ഫ്രഷേഴ്സിനെ ആവശ്യമുണ്ട്.

യോഗ്യത: ബിരുദം/ഡിപ്ലോമ

സാലറി: 8000

നല്ല ആശയവിനിമയ ശേഷി ഉള്ളവർ ആയിരിക്കണം.

താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക.

🪀 89212 55234

========================================================

1 cleaning boy venam,

Thrissur ullavark munganana,

Innu varaan pattunnavar varuka, 

Call : 8089367910

Room and good fd

====================================================

പുതുതായി തുടങ്ങുന്ന വർക്ഷോപ്പിലേക് വണ്ടികളുടെ സ്കാനിംഗ് അരിയുന്നവർ ഉണ്ടെങ്കിൽ pls condect 7510163716

=====================================================

ആർക്കിടെക്ട് (B. Arch+മുൻപരിചയം

മാർക്കറ്റിങ്മാനേജർ (റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ് പരിചയം )

കൊച്ചി, കൂത്താട്ടുകുളം ഓഫീസ് ഉള്ള കൺസ്ട്രക്ഷൻ സ്ഥാപനം ആണ് ---

കോൺടാക്ട് 7034993363💼

വാട്ടർ ടാങ്ക് കമ്പനി

സെയിൽസ് എക്സിക്യൂട്ടീവ്

കോൺടാക്ട് 9400132000

=========================================

Battery world എന്ന സ്ഥാപനത്തിലേക് Inverter ടെക്നിഷനെ ആവശ്യമുണ്ട്

Ernakulam   Palarivattom

കൊച്ചിൻ   28

9446865961

==================================================================

Merchandiser wanted 

 Area KANNUR

Salary 11500 + expenses

Call  on

9645080006

9447692280💼💼

=====================================================

മെഡിക്കൽ ഷോപ്പിലേക്ക്  ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.

സ്ഥലം     : കോട്ടയം

യോഗ്യത  : B. Pham /D. Pham

എക്സ്പീരിയൻസ്  : 1വർഷം ഉണ്ടായിരിക്കണം

Cv  : medicarecommunity@gmail.com

വിളിക്കേണ്ട നമ്പർ  : 7559981327,

=============================================================

Vivana International എന്ന കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

സ്ഥലം    : പാലക്കാട്‌,തൃശ്ശൂർ, വയനാട്

എക്സ്പീരിയൻസ് : 2 -3 year എക്സ്പീരിയൻസ് in cosmetic

വിളിക്കേണ്ട നമ്പർ  : 9544045254

============================================================

ഫൈബർ ഡോർന്റെ ഫാക്ടറിയിലോട്ട്  പോളിഷർ cum സ്പ്രേ പെയിന്ററെ ആവശ്യമുണ്ട്.

സ്ഥലം   : പാലക്കാട്‌ (പാലക്കാട്‌ ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക)

താല്പര്യം ഉള്ളവർ വാട്സ്ആപ്പ് വഴി ബന്ധപ്പെടുക

വാട്സ്ആപ്പ് നമ്പർ   : 9539900033

========================================================

കാർ മെക്കാനിക്ക്  & കാർ പെയിന്റർ നെ ആവശ്യമുണ്ട്.

സ്ഥലം     : കൊച്ചി

(എല്ലാ ജില്ലക്കാരെയും  പരിഗണിക്കും)

എക്സ്പീരിയൻസ് : നിർബന്ധം

താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കുക.

വാട്സ്ആപ്പ് നമ്പർ  : 9249555070

                                   8095633853

=====================================================

Technical engineer Vacancy for a networking company on eranakulam

Salary -8k

Any degree/ diploma

Freshers needed

Good communication skill needed

INTRESTED people whatsapp us: 89212 55234

Previous Post Next Post

نموذج الاتصال