JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  


 

Urgently Required Lab Technicians 


മലപ്പുറം മൊറയൂരിൽ  പുതുതായി പ്രവർത്തനമാരംഭിച്ച

മെഡിക്കൽ ലബോറട്ടറിയിലേക്ക്  ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.

★എക്സ്പെരിയൻസഡ്    ലാബ് ടെക്‌നീഷ്യൻ - (BMLT, DMLT)

★ ടെക്‌നീഷ്യൻ ട്രെയിനി.

📞🥏 : +919496525564

=======================================================

കേരളത്തിലെ പ്രമുഖ ഫൂട്‌വെയർ ബ്രാൻഡിൻ്റെ കർണാടകയിലെ അംഗീകൃത ഡീലേഴ്സിൽ ഉടൻ നിയമനം.

🔹മാനേജർ
🎓MBA/ഡിഗ്രി
ഫുട്‌വെയർ മേഖലയിൽ പരിചയം അഭികാമ്യം
₹15000 + താമസം, ഭക്ഷണം, മറ്റു ചില ചിലവുകൾ.

🔸ബില്ലിംഗ് സ്റ്റാഫ്
🎓 അക്കൗണ്ട്സ് ബേസ്ഡ് ക്വാളിഫിക്കേഷൻ
₹10000 + താമസം, ഭക്ഷണം, മറ്റു ചില ചിലവുകൾ.

സ്ഥലം: ഷിമോഗ, കർണാടക.
സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക., തിരിച്ചു വിളിക്കുന്നതാണ്. ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക

9961861615 (WhatsApp)
8943612299
6282580788
xerarchkdy@gmail.com
Office Time 9AM to 6PM
    Sunday, Friday Off
=====================================
മലപ്പുറം മക്കരപ്പറമ്പ് മൊബൈൽ ഫോൺ സർവീസ് സെന്ററിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത: മിനിമം SSLC + Social Media & Basic Computer Knowledge

ആകർഷകമായ ശമ്പളം.

ജോലി സമയം: 09:00am - 5:00pm
പ്രായ പരിധി: 20 - 45

📲 9746757472
==========================================
Civil Site Engineer Vacancy On All Over Kerala

Salary -25K - 40K
Experience Required -6 To 10 Year
Qualification - B-Tech / Diploma In Civil

Interested and Eligible WhatsApp US: 🪀8921255234
========================================
~⭐⭐ജോലി ഒഴിവ്~⭐⭐

 AUTOMECH ON ROAD എന്ന സ്ഥാ പനത്തിലേക് Mechanic നെ, ആവശ്യമുണ്ട്. കമേഴ്സ്യൽ വാഹനങ്ങളായ *Bharat Benz, Mazda, TATA, EICHER,  എന്നീ വാഹനങ്ങളൂടെ MECHANICAL, ELECTRICAL വർകിൽ Experience  ഉള്ളവരെ ക്ഷണിക്കുന്നു ..
ബന്ധപ്പെടേണ്ട നമ്പർ : 9745033233
Gmail: kvmusedvehiclesktpm@Gmail.com
* office time 9am to 5 pm*
===========================================
Previous Post Next Post

نموذج الاتصال