JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  


വെറും 5 ദിവസംകൊണ്ട് 10 ,000 രൂപ വരെ സമ്പാദിക്കാം ഡെലിവറി ജോബിലൂടെ.


ഓഗസ്റ്റ് 4 മുതൽ 8 വരെ സ്വിഗ്ഗിയുമായി ചേർന്ന് കോട്ടയത്ത് നടത്തുന്ന ഫുഡ് ഫെസ്റ്റിലേയ്ക്ക് ഡെലിവറി എക്സിക്യൂട്ടീവുകളെ ആവിശ്യമുണ്ട്, കോട്ടയത്തിനു പുറത്തുള്ളവർക്കും അപേക്ഷിക്കാം... ഇ ബുദ്ധിമുട്ടു നേരിടുന്ന കാലത്തും ആകർഷകമായ വരുമാനം നേടാം. ഈ സുവര്ണവസം പ്രേയോജനപ്പെടുത്തുക.

Contact for more details :

8943788818

97463 23625

============================================================
നഴ്സിനെ ആവശ്യമുണ്ട്.

ആൽഫ പാലിയേറ്റീവ് കെയർ - ചാവക്കാട് ലിങ്ക് സെൻ്ററിലേക്ക്  ഒരു GNM/ANM നഴ്സിനെ ആവശ്യമുണ്ട്.

 പാലിയേറ്റീവ്   ട്രെയ്നിങ് കഴിഞ്ഞവർക്ക് മുൻഗണന.

 താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സമർപ്പിക്കുക.
 
ആൽഫ പാലിയേറ്റീവ് കെയർ - ചാവക്കാട് ലിങ്ക് സെൻ്റർ.
 മാങ്ങോട്ട്പ്പടി
പി.ഒ. ഒരുമനയൂർ - 680512
തൃശ്ശൂർ ജില്ല
Mob: 7902333787
          7558855526

======================================
Need graphic designer 
Kunnamangalam,calicut
Phone-7012978122

Jasir Tk
Kunnamangalam
Phone:7012978122
==================================
ഡ്രൈവറെ ആവശ്യമുണ്ട്.

പാലായിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്.

പരിസര പ്രദേശത്തുള്ളവർ മാത്രം വിളിക്കുക.

9400412279

--------------------------💼

DISTRIBUTORS NEEDED
VADAKARA, KOYILANDI 

COMPANY: TOP ANIL MAARKETING COMPANY (ANIL FOODS)
BRAND: VERMICELLI, FLOURS ,NOODLES AND SALT
CONTACT NO.: +91 8129962493
---------------------------💼

16/7/2021
കാർപെൻഡർ വർക്ക് അറിയാവുന്ന ആളുകളെ ആവശ്യമുണ്ട് സ്ഥലം മലപ്പുറം ജില്ല വളാഞ്ചേരി
📞  919656208618
----------------------------💼


ഇലക്ട്രിക്കൽ മോട്ടോർ വൈൻഡറെ ആവിശ്യമുണ്ട്
കൊച്ചി
കോൺടാക്ട് 9447020811 💼

ഡേറ്റ് 14/7/2021
-----------------------------💼
പാലക്കാട്‌ സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

👉🏻 അക്കൗണ്ടന്റ് (Female)
10000 - 15000

👉🏻 ബില്ലിംഗ് എക്സിക്യൂട്ടീവ് (Male)
10000 - 15000

👉🏻 സെയിൽസ്മാൻ (Male)
10000

👉🏻 സൂപ്പർവൈസർ (Male)
12000

📲 7698612526
=====================================
Man Power Requirement

Corporate Sales Consultant
Exp 1-3 Yrs
Location : Thrissur 
Brand : Tata

Salary Best In Industry
📲 8943962222
=====================
Previous Post Next Post

نموذج الاتصال