JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

------------------------💼 

കണ്ണൂരിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ആളുകളെ ആവശ്യമുണ്ട്.


👉🏻സീനിയർ അക്കൗണ്ടന്റ്

👉🏻ജൂനിയർ അക്കൗണ്ടന്റ്

👉🏻അക്കൗണ്ട് ട്രെയിനി

👉🏻ബില്ലിംഗ് സ്റ്റാഫ്


Send CV: hr@techlogix.in

Contact: 7034362719

------------------------💼 

Vaccancy For Credit Card Sales Executive (Male)


Bike and License Must


Salary: 17800 + Incentives


Plus Two + Sales Experience.


Location - Kollam, Pathanamthitta


Share Your Resume to 8157019016 - WhatsApp (Don't Call to This Number)


Total Vacancies - 5

------------------------💼 

ധനകാര്യ സ്ഥാപനത്തിലേക്ക് 

Bcom, Tally, MS EXCEL, MS Word എന്നിവയിൽ പരിജ്ഞാനമുള്ള വനിത ജീവനക്കാരെ ആവശ്യമുണ്ട്.


എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.


📲 9037262864

📲 9388845992

------------------------💼 

പാലാ - രാമപുരത്തുള്ള പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ആളുകളെ ആവശ്യമുണ്ട്.


മെസൻ - 10 (കട്ടപ്പണി, പ്ലാസ്റ്റിംഗ്)

തട്ട് പണി, കമ്പി പണി - 5

ഹെൽപ്പർ - 10


സൗജന്യ താമസം ലഭ്യമാണ്.


📲 7561056137

------------------------💼 

We Are Hiring 


▪️Pharmacist - Male/Female

▪️Pharmacy Assistant -Male/Female

▪️Lab Technician -Male/Female

▪️Staff Nurse -Female


Location

Near Makkaraparamba-Angadipuram  (Malappuram Dist)


Pvt Medical Center


We Are Providing 

Accommodation + Food Allowance


More Info

🪀9961736960 (Only WhatsApp)

------------------------💼 

തേവരയിൽ പുതിയതായി തുടങ്ങുന്ന കുഴിമന്തി റെസ്റ്റോറന്റിലേക്ക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.


ശമ്പളം: 12000 - 15000


പരിസരവാസികൾ മാത്രം വിളിക്കുക.

📲 9846600075

ക്ലീനിങ് boys വേക്കൻസി 

സ്ഥലം :chavakkad (Thrissur)

ഫോൺ :9946000217

------------------------💼 

റിസപ്ഷനിസ്റ്റ്, ലേഡി സ്റ്റാഫ്‌


കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്, ഓഫീസ് ലേഡി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

ഓഫീസ് ലേഡി സ്റ്റാഫിന് കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

ഫോൺ : 8848753936 

--------------------------💼



കുക്കിനെ ആവശ്യമുണ്ട്.

👉തിരുവനന്തപുരത്ത്

ഒരു പ്രമുഖ ഹോട്ടലിലേയ്ക്ക്

അറബിക്ഫുഡ് 

മന്തി, 

അൽ-ഫഹാം,

BBQ, ഗ്രിൽഡ്, 

തന്തുരി ഐറ്റംസ്

എന്നിവയിൽ *പരിചയ സമ്പന്നരായ

കുക്കിനെ ആവശ്യമുണ്ട്.*

Contact: +91 9744714471

--------------------------💼


👇ആവശ്യമുണ്ട്👇


കോഴിക്കോട്, കാഷ്യർ, സെയിൽസ് ഗേൾ  ആവശ്യമുണ്ട്...

സംഗീത് സിൽക്‌സിലേക്ക് ഫ്ലോർ മാനേജർ, കാഷ്യർ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണം,താമസസൗകര്യം, എന്നിവ ലഭിക്കും.

ഫോൺ :7736464780               

-------------------------💼


ജോലിക്കാരെ ആവശ്യമുണ്ട്

 ബേക്കറി

 പ്രൊഡക്ഷൻ ( സ്വീറ്റ്സ്)

 തൃശ്ശൂർ ജില്ല

 മാസ്റ്റർ & ഹെൽപ്പർ

 സാലറി* റൂം * ഫുഡ്

 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 7034431226 shihabudheen.


------------------------💼


14/7/2021

ACP glazzing വർക്കേഴ്‌സിനെ ആവശ്യമുണ്ട്.  എറണാകുളം 

📞  9961990360

--------------------------💼

ഷർട്ടറിംഗ് mason വർക്ക് അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്. 

സ്ഥലം മലപ്പുറം ജില്ല, വാഴക്കാട് 

📞. 9746016509

-------------------------------💼


14/7/2021

Auto cad, 3ds max അറിയാവുന്ന ഫ്രഷ്‌യർ നെ ആവിശ്യമുണ്ട്

സ്ഥലം എറണാകുളം ആലുവ

📞  9605909777

----------------------💼


*WE ARE HIRING *

IT SALES 

ഇമേജ് മൊബൈൽസ് & കമ്പ്യൂട്ടഴ്സ്ന്റെ മഞ്ചേരി ബ്രാഞ്ചിലേക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള it sales ഉദ്യോഗർത്ഥികളെ ക്ഷണിക്കുന്നു

Venue

Image mobiles&Computers

Court,Road MANJERI

Contact No : 9061240003


-----------------------💼


 SALES REPRESENTATIVE vacancy:-💼*(nos-1)


Company name:-UNOMAX PEN AND STATIONERY (Cello  House products)


Vacant Area's:-Trissur, palakkad  district. 


🏷️Interested candidate send the CV  whatsapp &  mail.


📱9048105512


sudheeshpk82@gmail.com.


✍🏻Sudheesh Pk.

Previous Post Next Post

نموذج الاتصال