JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം
System hardware field engineer vacancy on Thalassery
Thalassery near by candidates needed
Fresher needed
Diploma or ITI in hardware or electronics
Salary -best in industry
intrested and eligible frome respective districts whatsapp us:8921255234
നഴ്സിനെ ആവശ്യമുണ്ട്
വാഴയൂർ പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് ഒരു GNM/ANM നഴ്സിനെ ആവശ്യമുണ്ട്. പാലിയേറ്റീവ് ട്രെയ്നിങ് കഴിഞ്ഞവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം 22-7-2021 നകം അപേക്ഷ സമർപ്പിക്കുക.
വാഴയൂർ പാലിയേറ്റീവ് കെയർ ക്ലിനിക്ക്, കക്കോവ്,
പി.ഒ. വാഴയൂർ - 673633
രാമനാട്ടുകര.
Ph: 04832831011;
9633173826; 9048555666
-------------------💼
കൊല്ലം ജില്ല -കൊട്ടാരക്കരയിലേക്ക് ഇന്റീരിയർ ഷോപ്പിലേക്ക് മുൻപരിചയം ഉള്ള സൂപ്പർവൈസർ ആവശ്യമുണ്ട് (വുഡ് വർക്ക്, അലുമിനിയം &ഗ്ലാസ്സ് വർക്ക്, ജിപ്സം വർക്ക് etc..)കൊല്ലം ജില്ലകാർക്ക് മുൻഗണന :9539389191
-------------------💼
ഓട്ടോ കാഡ് ഡ്രാഫ്റ്റ്മാൻ (സിവിൽ )
3d designer
Site supervisors(fresher)
കോൺടാക്ട് 6235367000
ഡേറ്റ് 14/7/2021
------------------------💼
സെക്യൂരിറ്റി ഗാർഡ്
എറണാകുളം
കോൺടാക്ട് 9037411839💼
-------------------💼
▪️ ഫാർമസിസ്റ്റ്
▪️സെയിൽസ്മാൻ (ഫാർമസി പരിചയം)
@ കോഴിക്കോട്, പാളയം
₹. 10000 to 18000
-------------------💼
🔹CA,CMA... തുടങ്ങിയ കോഴ്സുകൾക്ക് കോച്ചിംഗ് നൽകുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനത്തിൽ
▪️ റിസപ്ഷൻ (പെൺകുട്ടികൾ)
🎓ബികോം മുൻഗണന
@ കോട്ടക്കൽ
₹ 8000 to 12000
-------------------💼
▪️ ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ
@ കോഴിക്കോട്
🎓 MBA/ഡിഗ്രി, പരിചയം
₹ 15000 to 25000
-------------------💼
🔹അക്ഷയ സ്റ്റാഫ്
🎓 പരിചയം അനിവാര്യം
@ എടവണ്ണപ്പാറ
₹. Up to 10000
*സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക*
➖➖➖➖➖
9961861615 (WhatsApp )
8943612299,
6282580788.
xerarchkdy@gmail.com
Office Time 9AM to 6PM
Sunday, Friday Off
A Leading National Bank
Looking for Loan Officer
200 Vacancies
Departement👇🏻
👉🏻Gold Loan
👉🏻Personal Loan
👉🏻 Home Loan
Experience: 1 Year Experience in Same Field/ NBFC Experience or Any Loan Experience
Qualification: +2 Above
Gender: Male
Salary: 12000 - 18000 + Incentives
Locations: All Kerala
Contact WhatsApp Only
🪀 9061669357
-------------------💼
ഷർട്ടറിംഗ് Mason വർക്ക് അറിയുന്ന ആളുകളെ ആവശ്യമുണ്ട്.
സ്ഥലം: വാഴക്കാട്, മലപ്പുറം.
📲 9746016509
...........
AutoCAD, 3DS Max എന്നിവ അറിയുന്ന ഫ്രഷേഴ്സിനെ ആവിശ്യമുണ്ട്.
സ്ഥലം: ആലുവ, എറണാകുളം
📲 9605909777
............
റിസപ്ഷനിസ്റ്റ്, ലേഡി സ്റ്റാഫ്
കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്, ഓഫീസ് ലേഡി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
ഓഫീസ് ലേഡി സ്റ്റാഫിന് കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഫോൺ : 8848753936
.............
കുക്കിനെ ആവശ്യമുണ്ട്.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിലേക്ക് അറബിക് ഫുഡ് (മന്തി, അൽ-ഫഹാം, BBQ, ഗ്രിൽഡ്, തന്തുരി) ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
📲 +919744714471
............
ഫ്ലോർ മാനേജർ, കാഷ്യർ, സെയിൽസ് ഗേൾ ഒഴിവ്
കോഴിക്കോട് സംഗീത് സിൽക്‌സിലേക്ക് ഫ്ലോർ മാനേജർ, കാഷ്യർ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്.
ഭക്ഷണം,താമസ സൗകര്യംഎന്നിവ ലഭിക്കും.
📲 7736464780
..............
കനക ഫുഡ് സ്റ്റഫിന്റെ (മസാല പൊടികൾ) തൃശ്ശൂർ ഔട്ട്ലെറ്റിലേക്ക് വർക്കിംഗ് പാർട്ണർസിനെ ആവശ്യമുണ്ട്.
തൃശ്ശൂർ ജില്ലയിൽ ഉള്ള സെയിൽസ് & മാർക്കറ്റിംഗിൽ മുൻപരിചയമുള്ളവർ മാത്രം ബന്ധപ്പെടുക.
ഇൻവെസ്റ്റ്മെന്റ്: 75000
സ്ഥലം: അത്താണി, തൃശ്ശൂർ.
📲 8086372738
................
കൊല്ലം ജില്ല - കൊട്ടാരക്കരയിലെ ഇന്റീരിയർ ഷോപ്പിലേക്ക് മുൻപരിചയം ഉള്ള സൂപ്പർവൈസറെ ആവശ്യമുണ്ട്. (വുഡ് വർക്ക്, അലുമിനിയം & ഗ്ലാസ്സ് വർക്ക്, ജിപ്സം വർക്ക് etc..).
കൊല്ലം ജില്ലകാർക്ക് മുൻഗണന
📲 9539389191
......................
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് താഴെ പറയുന്ന ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
👉🏻 ആർക്കിടെക്ട് (B-Arch + മുൻപരിചയം)
👉🏻 മാർക്കറ്റിംഗ് മാനേജർ (റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് പരിചയം)
ലൊക്കേഷൻ: കൊച്ചി, കൂത്താട്ടുകുളം
📲 7034993363
..................
URBAN COOPERATIVE BANK
BRANCH RELATIONSHIP EXECUTIVE
Department: Credit Card
Age Limit: Below 30
Qualification: Degree
Exeperience: 6 Months in Sales
Basic Salary: 17500 + Incentives
Location: Trivandrum, Kollam, Pathnamthitta, Palakkad, Idukki, Calicut, Kannur, Thrissur
WhatsApp Your CV to
🪀9061669357
................
എറണാകുളത്തേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ബൈക്ക്, ലൈസൻസ്, പാൻകാർഡ് എന്നിവ നിർബന്ധം.
സ്ഥലം: അത്താണി, കാക്കനാട്.
സാലറി + പെട്രോൾ അലവൻസ്
താമസിച്ചു ജോലി ചെയ്യാൻ കഴിയുന്നവർക്ക് താമസ ഭക്ഷണ സൗകര്യം ഉണ്ട്.
📲 7593958958
.....................
ഡ്രൈവറെ ആവശ്യമുണ്ട്.
പാലായിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്.
പരിസര പ്രദേശത്തുള്ളവർ മാത്രം വിളിക്കുക.
📲 9400412279
....................