JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  

=========================

 എറണാകുളത്തു പ്രവർത്തിക്കുന്ന ഫുഡ്‌ കോർട്ടിലേക്ക് പരിചയമുള്ള സെയിൽസ് ഗേളിനെയും സെയിൽസ് ബോയിയെയും ആവശ്യമുണ്ട്.

തലപ്പര്യം ഉള്ളവർ എത്രയും പെട്ടന്ന് ഈ നമ്പറിൽ ബന്ധപെടുക.

📲 8606525937

=========================================

എറണാകുളത്ത് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കിംഗ് കമ്പനിയിലേക്ക് ടെക്നിക്കൽ എഞ്ചിനീയർ പോസ്റ്റിലേക്ക് ഫ്രഷേഴ്സിനെ ആവശ്യമുണ്ട്.

യോഗ്യത: ബിരുദം/ഡിപ്ലോമ

സാലറി: 8000

നല്ല ആശയവിനിമയ ശേഷി ഉള്ളവർ ആയിരിക്കണം.

താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക.

🪀 89212 55234

=========================================

ഉടൻ ആവശ്യമുണ്ട് 

പ്രമുഖ ഫുഡ്‌ പ്രോസസ്സിംഗ് കമ്പനിയിലേക്ക് പരിചയ സമ്പന്നരായ ആളുകളെ താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉടൻ ആവശ്യമുണ്ട്.

 Job Location : എറണാകുളം 

 RECEPTIONIST 

(Female - 1 NO.)

📝Graduate

📝HR & Accounts background 

Age : 20 - 30 yrs.


 Accountant 

(Male / Female - 1 NO.)

📝Graduate

Age : 22 - 35 yrs.


 Store Keeper 

📝Graduate 

(Male - 1 NO.)

Age : 26 - 36 yrs.


Van Sales

(Male - 3 NOS.)

📝SSLC & D/L

Age : 23 - 43 yrs.

💵We offer good salary package for right candidates

🚉All candidates willing to travel if required ✈️


Email : fidahfoodsinternational@gmail.com

9567645886/04972939056

======================================

കണ്ണൂർ ജില്ലയിലെ  പ്രധാന തൊഴിൽ അവസരങ്ങൾ

1. ACCOUNTANT (Male/Female)

Location: Thaliparamba,Kannur,Koothuparamba,Thalassery

Qualification: B.Com

Fresher/Experience

Contact: 7736560773

2. LOAN SALES OFFICER(Male/Female)

Location: Thaliparamba,Payyannur,Kannur

Qualification: Plus two above

Experience

Contact:9495694016

3. BRANCH SALES OFFICER(Male/Female)

Location: Kannur

Qualification: Graduation

Fresher/Experience

Contact: 9495654016

4. DELIVERY EXECUTIVE(Male)

Location: Iritty,Thalassery

Qualification: Plus two

Fresher/Experience

Contact: 7736560773

5. BUSINESS DEVELOPMENT MANAGER(Male)

Location: Kannur

Qualification: Plus two above

Experience in Media marketing

Contact: 9495694016

6. PHP TRAINER(Male/Female)

Location: Kannur

Qualification: BCA/MCA,B.tech/BSC  Computer science

Experience

Contact: 9495654016

7. TELECALLER(Female)

Location: Kannur,Thalassery

Qualification: Plus two above

Experience

Contact: 7736560773

8. MARKETING EXECUTIVE(Male)

Location: Kannur,Payyannur,Kuthuparamba

Qualification: Plus two above

Fresher/Experience

Contact: 9495694016

9. SALES STAFF(Male,Female)

Location: Kannur,Payyannur,Thalassery

Qualification: SSLC above

Fresher/Experience

Contact: 9495654016

10. BILLING STAFF(Male/Female)

Location: Kannur

Qualification: B.Com,TALLY

Fresher/Experience

Contact: 7736560773

11. BRAND PROMOTER(Female)

Location: Kannur

Qualification: Graduation

Fresher/Experience

Contact: 9495694016

12. CIVIL ENGINEER(Male)

Location: Thalassery

Qualification: B.Tech in Civil engineering

Fresher/Experience

Contact: 9495654016

13. CUSTOMER RELATION EXECUTIVE(Female)

Location: Kannur

Qualification: Plus two 

Fresher/Experience

Contact: 7736560773

14. OFFICE STAFF(Male/Female)

Location: Kannur,Mattannur,Thalassery

Qualification: Plus two above

Fresher/Experience

Contact: 7736560773

15. SALES EXECUTIVE(Male)

Location: Thalassery

Qualification: Plus two 

Fresher/Experience

Contact: 7736560773

 (Please contact us on our office time: 10 am to 5 30 pm)

ഫോണിൽ വിളിച്ചിട്ട് കിട്ടാത്തവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബയോഡേറ്റ   അയച്ചു തരൂ Submit your CV or Bio data (Below is the Link to Apply)

forms.gle/r8wsRFw2ru285abV6

================================================

VACANT REQUIRED

👉🏻 Centre Head

Post Graduate

Location: Thrissur

👉🏻 Mobilizer

Any Degree

Location: Trivandrum

👉🏻 MIS

BCA or MCA

Location: Trivandrum

👉🏻 English Trainer

Any Degree with Good Communication Skill in English

Location: Trivandrum

👉🏻 Two Wheeler Mechanic Trainer

B-Tech or M-Tech

Location: Trivandrum

Interested and Eligible Candidates Please Contact in WhatsApp.

🪀 wa.me/+919656483848

===============================================



===============================================

ഉടൻ ആവശ്യമുണ്ട്.

👉🏻 കാർ മെക്കാനിക്ക്

👉🏻 കാർ പെയിന്റർ

സ്ഥലം : കൊച്ചി (എല്ലാ ജില്ലക്കാരെയും  പരിഗണിക്കും)

എക്സ്പീരിയൻസ് നിർബന്ധം.

താല്പര്യമുള്ളവർ നിങ്ങളുടെ CV വാട്സാപ്പിൽ അയക്കുക.

🪀 wa.me/919249555070=

=============================

തൃശൂർ PIZZA HUNT ലേക്ക് Crew Members നെ ആവശ്യമുണ്ട്.

യോഗ്യത : SSLC

ജോലി സമയം : 9 Hrs (1 Hrs Break)

ശമ്പളം : 10000/-

സൗജന്യ ഭക്ഷണം, താമസം, ESI, PF

📲 +917560892324

========================================

കേരളത്തിൽ ഡെലിവറി എക്സിക്യൂട്ടീവ് എന്ന മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ

Male

Bike, Licence and Smart Phone Must

Salary : 11000 to 12000 + Petrol Allowance

ഇതൊരു ജോബ് കൺസൾട്ടൻസി ആണ് രെജിസ്ട്രേഷൻ ഫീസ് ഉണ്ടാകുന്നതാണ്.

താഴെ കാണുന്ന സ്ഥലങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്.

തിരുവനന്തപുരം

കള്ളിക്കാട്, കഴക്കൂട്ടം, പേട്ട, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, വേങ്ങന്നൂർ, നെടുമങ്ങാട്, പാങ്ങോട്, മണ്ണാംതല.

കൊല്ലം

പാരിപ്പള്ളി, കൊട്ടാരക്കര

പത്തനംതിട്ട

തിരുവല്ല, കോന്നി

കോട്ടയം

 പാലാ, കറുകച്ചാൽ, ചുങ്കം

ഇടുക്കി

കട്ടപ്പന

എറണാകുളം

തൃപ്പൂണിത്തുറ, കിഴക്കമ്പലം, എളമക്കര, ആലുവ, കോതമംഗലം, കടവന്ത്ര, തോപ്പുംപടി, പെരുമ്പാവൂർ, മൂവാറ്റുപുഴ

തൃശ്ശൂർ

കുന്നംകുളം, മണ്ണുത്തി, അരിമ്പൂർ, ഗുരുവായൂർ, ചാലക്കുടി, ഇരിഞ്ഞാലക്കുട

പാലക്കാട്‌

മണ്ണാർക്കാട്, ചിറ്റൂർ, പട്ടാമ്പി

മലപ്പുറം

എടവണ്ണ, മുണ്ടുപറമ്പ്, പെരിന്തൽമണ്ണ, ഇടപ്പാൾ, ചേലാമ്പ്ര, തിരൂർ

കോഴിക്കോട്

കരുവിശ്ശേരി, മാങ്കാവ്, താമരശ്ശേരി, പേരാമ്പ്ര, വടകര, നാദാപുരം, വെസ്റ്റ് ഹിൽ

വയനാട്

മാനന്തവാടി 

കണ്ണൂർ

 പയ്യന്നൂർ, കണ്ണൂർ ടൗൺ, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശ്ശേരി, ചാലോട്, ഇരിട്ടി

കാസർഗോഡ്

മുട്ടത്തോടി, ഉപ്പള 

താഴെ കാണുന്ന ഫോമിൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യൂ.

surveyheart.com/form/60f6eb45d15f6e3caf4ce9e7

=========================================

കോട്ടയംന്യൂ സ്റ്റുഡിയോ സ്റ്റോറിലേക്ക്

👉🏻 ‌മാനേജർ

യോഗ്യത: ഡിഗ്രി

5 വർഷം സെയിൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം (ഇന്റീരിയർ)

👉🏻 ‌സെയിൽസ് സ്റ്റാഫ്‌(Male/Female)

യോഗ്യത: ഡിഗ്രി

2 വർഷം സെയിൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം (ഇന്റീരിയർ)

ശമ്പളം: 20000 +

താല്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ഐഡിയിലേക്ക് അയക്കുക

📧hrd@qrs.in

🪀8593846781

========================================

മലപ്പുറം മൊറയൂരിൽ

പുതുതായി പ്രവർത്തനമാരംഭിച്ച

മെഡിക്കൽ ലബോറട്ടറിയിലേക്ക്

ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്.

★എക്സ്പെരിയൻസഡ്

    ലാബ് ടെക്‌നീഷ്യൻ - (BMLT, DMLT)

★ ടെക്‌നീഷ്യൻ ട്രെയിനി.

📞🥏 : +919496525564


==========================================
Need sales executives. 

 Male and female.  Location All kerala

wtsup 9656268587
=========================================================

മെഡിക്കൽ ഷോപ്പിലേക്ക്  ഫർമസിസ്റ്റിനെ ആവശ്യമുണ്ട്.
സ്ഥലം     : കോട്ടയം
യോഗ്യത  : B. Pham /D. Pham
എക്സ്പീരിയൻസ്  : 1വർഷം ഉണ്ടായിരിക്കണം
വിളിക്കേണ്ട നമ്പർ  : 7559981327,
                                   8095633853

===============================================================
ആലപ്പുഴ പാതിരപ്പള്ളിയിലെ ഒരു കമ്പനിക്ക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
യോഗ്യത : ബിരുദം.
ജോലി സമയം : 09:30 am To 05:30 pm.
ശമ്പളം : 10000/-
എക്സ്പീരിയൻസ് : ഒരു വർഷത്തിൽ കൂടുതൽ.

വിളിക്കുക :
+91 9744777181.
================================================

ഡെലിവറി എക്സിക്യൂട്ടീവ്സ്‌നെ ആവശ്യമുണ്ട് 
ഇന്ത്യയിലെ പ്രമുഖ കൊറിയർ സ്ഥാപനത്തിലേക്ക് കോട്ടയം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക് ഡെലിവറി എക്സിക്യൂട്ടീവ്സ്‌നെ ആവശ്യമുണ്ട്
ചങ്ങനാശ്ശേരി,  കാഞ്ഞിരപ്പള്ളി, മണർകാട്, പാലാ, കോട്ടയം ടൗൺ 
എന്നീ ഏരിയയിൽ  നിന്ന്  15 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് അപേക്ഷിക്കാം 
ടു വീലർ, ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ നിർബന്ധം. 
വയസ്സ്  : 18-35 
താല്പര്യം ഉള്ളവർ വിളിക്കുക 
9037295780 / 7356413838 (call between 10am -6 pm)
===========================================
പാലക്കാട്‌ ഫാസ്റ്റ് ഫുഡ്‌ സെന്റർ
Male & female സ്റ്റാഫിനെ ആവശ്യമുണ്ട്
താമസ സൗകര്യം ലഭിക്കും
ശമ്പളം: 9000 - 12000
Contact: 9995613704
Call Time: 9 to 6

=========================================================
മുവാറ്റുപുഴയിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം: 18 to 35
ഫ്രഷേഴ്‌സിനും അവസരം
ശമ്പളം: 15000 - 17000
ബൈക്ക് /ലൈസൻസ് / ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം പറഞ്ഞ ലൊക്കേഷനിൽ ഉള്ളവർ മാത്രം വിളിക്കുക: 9677742909

💼===================================================

എറണാകുളം, അത്താണി
സെയിൽസ് എക്സിക്യൂട്ടീവ് (Showroom sales)
യോഗ്യത: ഡിഗ്രി
Male & Female അവസരം
ഡ്യൂട്ടി ടൈം: 10 to 7 and 12 to 9
ശമ്പളം: 10000 to 13000 + incentives
എക്സ്പീരിയൻസ് ആവശ്യമില്ല
Biodata:


========================
തൃശൂർ, കുട്ടനെല്ലൂർ
‌റിസപ്ഷനിസ്റ്റ് (female)
‌കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
‌സെയിൽസ് consultant
യോഗ്യത: graduated / Diploma
Computer knowledge
Contact: 8138908474 (Whatsupp)
========================

Previous Post Next Post

نموذج الاتصال