JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം  

സിവിൽ സൈറ്റ് എഞ്ചിനീയർ ജോലി ഒഴിവ്

സ്ഥലം: വയനാട്

യോഗ്യത: ഡിപ്ലോമ/ B-Tech

ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

സാലറി: 12000 - 15000

താല്പര്യവും മുകളിൽ കൊടുത്ത യോഗ്യതയും ഉള്ളവർ ബന്ധപ്പെടുക.

🪀 8113845571 (WhatsApp)

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

കരിങ്കല്ല് പണി, റീറ്റെയ്‌നിംഗ് വാൾ വർക്ക്‌, ഫൗണ്ടേഷൻ ബേസ്‌മെന്റ് പണി എന്നിവ അറിയുന്നവരെ തിരുവല്ലയിലേക്ക് ആവശ്യമുണ്ട്.

📲 8156943521

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

URGENT REQUIREMENT 

Post: Merchandiser

Gender: Male/Female

Area: Pathanamthitta, Earnakulam

SALARY: 15000 + 150/Day

EXPERIENCE : FMCG Sales  Experience Must 

📲 7034000453

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

കണ്ണൂരിലെ ഒരു ഹൈപ്പർമാർക്കറ്റിലേക്ക് കാഷ്യറെ ആവശ്യമുണ്ട്.

മിനിമം 6 മാസത്തെ പ്രവർത്തി പരിചയം നിർബന്ധം.

സാലറി: 10000/-

താമസം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

📲 7306080761

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

ടൈൽസ് വർക്ക് അറിയുന്ന ആളുകളെ ആവശ്യമുണ്ട്.

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം: മലപ്പുറം ജില്ല

📲 9745331008

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

എറണാകുളം

റസ്റ്റോറന്റിലേക്ക് കാഷ്യറെ ആവിശ്യമുണ്ട്. (Male/Female)

📲 8137888940

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

ഓർഡർ എടുക്കുന്നതിനും

വിതരണത്തിനും സെയിൽസ് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട്.

📲 9400151025

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

URGENT REQUIREMENT

Vacancy  :- Sales Executive 

Company :- Swad Food Product

Area : Ernakulam

Salary - 12000+ Ta/Da/Incentive

📲 +919072588891

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

പ്രമുഖ ധനകാര്യ സ്ഥാപനമായ  MALABAR NIDHI Ltd, തൃശ്ശൂർ.

Female & Male സ്റ്റാഫുകളെ  ആവശ്യമുണ്ട്.

Marketing വിഭാഗത്തിൽ പ്രവൃത്തി പരിചയം  ഉള്ളവർക്കും, അല്ലാത്തവർക്കും ജോലിക്ക് അപേക്ഷിക്കാം.

ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.

Qualification : 10 th (മിനിമം)

Interview Time & Date

Date : 15th, 16th, 17th.

Time : 11 am to 3 pm

Adress :

MALABAR NIDHI LTD

GLOBAL CREST 

1st FlOOR, KOKKALAI

THRISSUR

📲 9895944487

📞0487 2420396

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

വീട്ടു ജോലിക്ക് സ്ത്രീയെ ഉടൻ ആവശ്യമുണ്ട്.

പ്രസവ ശുശ്രൂഷയ്ക്കും വീട്ടു ജോലിക്കും വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ മുസ്ലിം സ്ത്രീയെ ആവശ്യം ഉണ്ട്.

സ്ഥലം: മഞ്ചേരി

വീട്ടിൽ ഇപ്പോൾ പ്രസവിച്ച കുഞ്ഞും ഉമ്മയും 11, 8 വയസ്സുള്ള 2 ആണ് മക്കളും മാത്രം.

താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.

ശമ്പളം 24000/-രൂപ

wa.me/+919809005050

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

 പാലക്കാട് ജില്ലയിൽ FMCG കമ്പനിയിലേക്ക് എക്സ്‌പീരിഎൻസ്ഡ് ഫുഡ്‌ വാൻ സെയിൽസ് മാനെ ആവശ്യമുണ്ട്.

താല്പര്യം ഉള്ളവർ ബന്ധപ്പെടുക.

മലപ്പുറം, പാലക്കാട്‌ ജില്ലക്കാർക്ക് മുൻഗണന.

📱 +917561819585

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

എറണാകുളം ആലുവയിലെ വീട്ടിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.

സാലറി: 14000

താമസം, ഭക്ഷണം ഉണ്ട്.

താല്പര്യമുള്ള സ്ത്രീകൾ ബന്ധപ്പെടുക👇👇


🪀wa.me/+919526206468


മലപ്പുറം ജില്ലയിൽ അരീക്കോട് ടൗണിനടുത്ത് പുതുതായി തുടങ്ങുന്ന ഹൈപ്പർ മാർക്കറ്റിലേക്ക് ഉടൻ ആവശ്യമുണ്ട്

🔹 സ്റ്റോർ മാനേജർ

🎓ഡിഗ്രി, ചുരുങ്ങിയത് 4 വർഷത്തെ സൂപ്പർ മാർക്കറ്റ് പരിചയം

ഉയർന്ന ശമ്പളം,താമസം.

🔸 ഫ്ലോർ മാനേജർ

🎓 ഡിഗ്രി, 2 വർഷത്തെ സൂപ്പർമാർക്കറ്റ് പരിചയം അഭികാമ്യം

ഉയർന്ന ശമ്പളം, താമസം

🔹 അക്കൗണ്ടൻ്റ്. 2

🔸ഡാറ്റഎൻട്രി ഓപ്പറേറ്റർ

🔹ബില്ലിംഗ്/കാഷ്യർ 4

  ₹. 12000 to 18000

🔸 സെയിൽസ്      (ബോയ്സ്/ഗേൾസ്) 25

  ₹ 8000 to 12000,ഭക്ഷണം,

      താമസം ( കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന)

സിവി/ പേരുവിവങ്ങൾ വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.

ഏതു ജോലിയാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയിക്കുക


▪️തിരൂർ പ്രമുഖ കിഡ്സ് ഷോറൂമിൽ താഴെ കൊടുത്ത ക്വാളി്റ്റിയുള്ള ഓപറേഷൻ മാനേജരെ ആവശ്യമുണ്ട്.

 Inventory Management  

Staff Management

Day to day operations and cash management

Develop and monitor the sales plan to achieve the branch target

🎓 ഡിഗ്രി,3 വർഷ പരിചയം അനിവപരിചയം 

▪️ ടെലി കാളർമാർ

 @ മഞ്ചേരി

▪️ഓഫീസ് സ്റ്റാഫ് 

 @ എടരിക്കോട്

Send cv സൂണ്

9961861615 (WhatsApp )

8943612299,

6282580788.

 xerarchkdy@gmail.com

Office Time 9AM to 6PM

    Sunday, Friday Off

Previous Post Next Post

نموذج الاتصال