JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.


 പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം

പണമിടപാടുകൾ സൂക്ഷിക്കുക 

Immediate joining

CSB Bank തൃപ്പൂണിത്തുറ ബ്രാഞ്ച് ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. 

📝ഇൻറർവ്യൂ തീയതി ജൂൺ 4 ,5 ,7 

👉ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

🏢Gold loan officer

🤵🏻‍♂ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക

👉ഗോൾഡ് ലോൺ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

👉 70% ഗോൾഡ് മായി ബന്ധപ്പെട്ട operation work ആണ് വരുന്നത്.

👉30% ഗോൾഡ് ലോൺ സെയിൽസ് ഉണ്ടാക്കുന്നതാണ്.

💵ശമ്പളം : 25000 to 32000 വരെ .

👉ഉദ്യോഗാർത്ഥികൾക്ക്  ലഭിച്ചിരുന്ന ശമ്പളത്തിന്റെ 10 to 20% വർദ്ധനവും ഉണ്ടായിരിക്കുന്നതാണ്.

📍സ്ഥലം :തൃപ്പൂണിത്തുറ

👉താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക

📱7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------


Urgent vacancy

CSB  ബാങ്ക് പാലക്കാട് മലപ്പുറം  ബ്രാഞ്ച് കളിലേക്ക്  താഴെ കാണുന്ന ഒഴിവിലേക്ക്  ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ  ജൂൺ 5, 6, 7, 8, 9, 10 തീയതികളിൽ .

📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും 

🏢 Business development executive 

👫🏻 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓Degree passed

👉മുൻപരിചയം  ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

👉Gold Loan ക്യാൻവാസിങ്  ആണ് വർക്ക് വരുന്നത് 

🔞 35 below

👉traget ഉണ്ടായിരിക്കുന്നതാണ്

💰 salary : 15000 to 25000 

Previous experience അനുസരിച്ച് Salary  increase 10%+ 20%)

+incentives 

⏰working time : 9 to 5

👉ഒഴിവുള്ള സ്ഥലങ്ങൾ .

📍  ചാലിശ്ശേരി

📍 കൂറ്റനാട്

📍 പട്ടാമ്പി .

📍 ഷോർണൂർ

📍 ഒറ്റപ്പാലം 

📍  പത്തിരിപ്പാല

📍കോട്ടായി

📍 കുഴൽമന്നം

📍പാലക്കാട് ടൗൺ

📍ചിറ്റൂർ

📍കൊടുവായൂർ

📍പല്ലാവൂർ

📍കഞ്ചിക്കോട്

📍  ആർ വി  പി പുതൂർ (കൊഴിഞ്ഞാമ്പാറ അടുത്ത് )

 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ അയക്കാം

📱https://chat.whatsapp.com/JFzOQYb7djCGZmZw52W7Y27736866983

----------------------------------------

Immediate joining

CSB Bank   ബ്രാഞ്ച് കളിലേക്ക്   താഴെക്കാണുന്ന ഒഴിവിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. 

📝ഇൻറർവ്യൂ തീയതി ജൂൺ 7, 8, 9, 10, 11

👉ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

🏢Gold loan officer

🤵🏻‍♂ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക

👉ഗോൾഡ് ലോൺ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

👉 70% ഗോൾഡ് മായി ബന്ധപ്പെട്ട operation work ആണ് വരുന്നത്.

👉30% ഗോൾഡ് ലോൺ സെയിൽസ് ഉണ്ടാക്കുന്നതാണ്.

💵ശമ്പളം : 25000 to 32000 വരെ .

👉ഉദ്യോഗാർത്ഥികൾക്ക്  ലഭിച്ചിരുന്ന ശമ്പളത്തിന്റെ 10 to 20% വർദ്ധനവും ഉണ്ടായിരിക്കുന്നതാണ്.

📍സ്ഥലം : 

📍കൊടുവായൂർ

📍കഞ്ചിക്കോട്

📍 Rvp പുതൂർ

👉താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക

📱7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------

Immediate joining

CSB Bank   പാലക്കാട് ടൗൺ ബ്രാഞ്ച് ലേക്ക്  താഴെക്കാണുന്ന ഒഴിവിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. 

📝ഇൻറർവ്യൂ തീയതി ജൂൺ 5,7, 8, 9, 10

👉ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

🏢 Cluster manager.

🤵🏻‍♂ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക

👉ഗോൾഡ് മേഖലയിൽ ചുരുങ്ങിയത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

💵ശമ്പളം : 500000(CTC)

👉ഉദ്യോഗാർത്ഥികൾക്ക്  ലഭിച്ചിരുന്ന ശമ്പളത്തിന്റെ 10 to 20% വർദ്ധനവും ഉണ്ടായിരിക്കുന്നതാണ്.

👉Area Manager Or Regional Manager ആയി വർക്ക് ചെയ്ത കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

👉 Team handling capacity ഉണ്ടായിരിക്കണം.

📍സ്ഥലം : 

📍പാലക്കാട് ടൗൺ,

👉താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക

📱7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------

HDFC Bank Thiruvananthapuram

technopark branch താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ തീയതി ജൂൺ 4, 5 ,7

📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.

🏢 Receptionist

👩‍🎓പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക.

👩‍🎓യോഗ്യത ഡിഗ്രി

💵ശമ്പളം : 17000 to 18000 ( take home)  വരെ .

👉 Customer handling or any sales experience ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

👉ടാർജറ്റ് ഉണ്ടായിരിക്കുന്നതല്ല.

👉കസ്റ്റമേഴ്സിനെ നന്നായി Handle  ചെയ്യാനും , നന്നായി സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.

👉പ്രായപരിധി 40 വയസ്സ്

👉ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

📍ഒഴിവുള്ള സ്ഥലം

📍തിരുവനന്തപുരം ടെക്നോപാർക്ക് .

👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക

📱7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

-------------------------------------------------------

Kent Ro water purifier Authorised   Service centre  vacancy at pathanamthitta 

Experience-2year in service field

Contact: 9020994144

Mail id :rameshkp@kent.com

----------------------------------------

telecaller needed for a education consultancy

(Females only )

➡️Each district 5 vacancy available

➡️ salary:6k

➡️ minimum plus two qualification required

Work from home

Interested candidates contact us on

6235444222

----------------------------------------

തൃശൂരിലെ ഒരു ബേക്കറി& റസ്റ്റോറന്റിലേക്ക് തന്തൂരി, മന്തി, ഇന്ത്യൻ, ഫുഡ് ഉണ്ടാക്കാൻ ഒരു കുക്കിനെ  ആവശ്യമുണ്ട്.

ആകർശകമായ ശമ്പളം +ഭക്ഷണം+താമസം.


വിളിക്കുക.

9744777181.

Previous Post Next Post

نموذج الاتصال