JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.




കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം 

---------------------------------------------------------------------------

ഉടനെ ആവശ്യമുണ്ട്

ACCOUNTANT 

Location : CALICUT

1-2 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് കോഴിക്കോട് നടക്കാവ് ഭാഗത്തേക്ക്‌ അപേക്ഷിക്കാം.

SALARY:10000-15000 

Contact: 97468 66111

---------------------------------------------------------------------------

ഉടനെ ആവശ്യമുണ്ട്

CIVIL ENGINEER

Location : TIRUR

B.TECH കഴിഞ്ഞ് പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മലപ്പുറം തിരൂർ ഭാഗത്തേക്ക്‌ അപേക്ഷിക്കാം.

Contact: 97468 66111

---------------------------------------------------------------------------

എറണാകുളത്തെ ഒരു ഫാർമസിയിലേക്ക്  ഫാർമസിസ്റ്റിനെ (male) ആവശ്യമുണ്ട്.

യോഗ്യത: ബി ഫാം.  

2വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്.

 സമയം: 08:30am To 10: 30am, again 5:30pm To 10:00pm.

ശമ്പളം: 17000+

അക്കോമഡേഷൻ

വിളിക്കുക. : 9744777181

Previous Post Next Post

نموذج الاتصال