JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.


 കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം.

തൃശ്ശൂരിലെ  ഒരു ക്ലിനിക്കിലേക്ക്  അക്കൗണ്ടന്റിനെ(female) ആവശ്യമുണ്ട്.

Qualification : graduation+ tally.

Work experience :more than 1year.

Working time: 09:30am to 05:30pm.

Salary : 10000/-15000/.

Candidate must have two wheeler license with scooter.

Call : +919744777181.

------------------------------------------------------------------------------------------------------------------------------------

പെരിന്തൽമണ്ണ Mechanical and painter നെ ആവശ്യമുണ്ട്
Salary :25000-30000
Working hr:9-6
Contact :8129657111


------------------------------------------------------------------------------------------------------------------------------------
(Phone interview)

Glass factory യുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


◼  Office Staff -
🙍 🧑‍🦰പെൺകുട്ടികൾ അപേക്ഷിക്കുക 
🎓 യോഗ്യത- ഡിഗ്രി-
💻Computer,Tally, Word, Excel പരിജ്ഞാനം നിർബന്ധം
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ ടൈം 9.30am-5pm
💵 ശമ്പളം 8000- 10,000/-
🔞പ്രായ പരിധി 35ൽ താഴെ
📍 സമീപവാസികൾക്ക് മുൻഗണന

🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന

📞വിശദ വിവരങ്ങൾക്ക് വിളിക്കുക 7736866983
http://whatsapp.com/Fk94SSFtnYyA5h6w9U8ITU

------------------------------------------------------------------------------------------------------------------------------------
Telephonic  interview
Urgent vacancy.
HDFC Bank credit card division    ചാലക്കുടി  ബ്രാഞ്ച് കളിലേക്ക്  താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി ജൂൺ  2 , 3
ഇൻറർവ്യൂ ടെലിഫോൺ മുഖ്യൻ ആയിരിക്കും.
🏢Brach Relationship executive
👩‍🎓പ്രായപരിധി 30  വയസ്സ് .
👨‍🎓👩‍🎓യോഗ്യത ഡിഗ്രി  പാസായിരിക്കണം
💵ശമ്പളം 17000 (Cash in hand)
👉കൂടാതെ Incentives ESI, PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
👉മുൻപരിചയം നിർബന്ധമില്ല.
👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം
  🤵🏻‍♂ആൺകുട്ടികൾക്കും മാത്രം    ഈ ജോലിക്ക് അപേക്ഷിക്കുക
👉ജോലി ബാങ്കിൽ തന്നെ ആയിരിക്കും. 20% ഫീൽഡ് ഉണ്ടായിരിക്കും 
👉ടെലി കോളിംഗ്  വർക്ക് ഉണ്ടായിരിക്കുന്നതാണ്
 📍സമീപവാസികൾ  മാത്രം അപേക്ഷിക്കുക
👉ഒഴിവുള്ള സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്
📍ചാലക്കുടി 
👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ
ആധാർ കാർഡ്
 പാൻ കാർഡ് ആഡ് എസ്എസ്എൽസി സർട്ടിഫിക്കറ്റ്
 പ്ലസ് ടു സർട്ടിഫിക്കറ്റ്
ഡിഗ്രി സർട്ടിഫിക്കറ്റ്
NB: ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്ക് പ്രൊവിന്ഷണൽ സർട്ടിഫിക്കറ്റ് വച്ചു അപേക്ഷിക്കാവുന്നതാണ്.
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക

വിളിക്കുക.7736866983
http://whatsapp.com/Fk94SSFtnYyA5h6w9U8ITU


------------------------------------------------------------------------------------------------------------------------------------


Previous Post Next Post

نموذج الاتصال