കോവിഡ് വാക്സീനായി കോവി ന്‍ സൈറ്റില്‍ സ്ലോ ട്ട് ലഭി ക്കാ ന്‍ ശ്ര മി ച്ച് മടു ത്തോ ? എങ്കി ല്‍ അഭി ഷേ ക് വി കസി പ്പി ച്ച വാ ക്സീ ന്‍ ഫൈ ന്റര്‍ ഒന്നു ശ്ര മി ച്ചു നോ ക്കൂ

കോവിഡ് വാക്സീനായി കോവിന്‍ സൈറ്റില്‍ സ്ലോട്ട് ലഭിക്കാന്‍ ശ്രമിച്ച് മടുത്തോ ? 


കോവിഡ് വാക്സീനായി കോവി ന്‍ സൈറ്റില്‍ സ്ലോ ട്ട് ലഭി ക്കാ ന്‍ ശ്ര മി ച്ച് മടു ത്തോ ?  എങ്കി ല്‍ അഭി ഷേ ക് വി കസി പ്പി ച്ച വാ ക്സീ ന്‍ ഫൈ ന്റര്‍ ഒന്നു ശ്ര മി ച്ചു നോ ക്കൂ . പി ന്‍കോ ഡോ ജി ല്ലയോ വാ ക്സീ ന്‍ ഫൈ ന്റര്‍ ആപ്പി ല്‍ നല്‍കി യാ ല്‍നി ങ്ങള്‍ക്കാ യി ആപ്പ് തന്നെ കോ വി ന്‍ പോ ര്‍ട്ടലി ല്‍ സ്ലോ ട്ടു കളു ടെ ലഭ്യ ത ഓരോ മി നി റ്റലും പരി ശോ ധി ക്കും . സ്ലോ ട്ടു കള്‍ ലഭ്യ മാ യാ ല്‍ഫോ ണി ല്‍ നോ ട്ടി ഫി ക്കേ ഷന്‍ ലഭി ക്കും . സ്ലോ ട്ടു കള്‍ ലഭ്യ മാ കു ന്ന മു റയ്ക്ക് കോ വി ന്‍ പോ ര്‍ട്ടലി ല്‍ വാ ക്സീ ന്‍ ബു ക്ക് ചെ യ്യാം . സം ഗതി  സി മ്പി ള്‍.കോവിന്‍ പോര്‍ട്ടലില്‍ വാക്സീന്റെ  ലഭ്യത അറിയിക്കുന്ന ആപ്പ് വികസിപ്പിച്ച് എറണാകുളം പനങ്ങാട് സ്വദേ ശി അഭി ഷേക് വി .അശോക്.

തേവര സേക്രഡ് ഹാര്‍ട്ട്സ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിഷേ ക് മണി ക്കൂറു കള്‍ കൊണ്ടാണ് വാക്സീ ന്‍ ഫൈന്‍ഡറെന്ന ആപ്പ് വികസിപ്പിച്ചത്.

ചില കണ്ടു പിടിത്തങ്ങള്‍ വഴിയൊരുക്കുന്നത് വലിയമാറ്റങ്ങള്‍ക്കാണ്. അത്തരത്തിലൊരു കണ്ടുപിടിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഷേക്. 

നിലവില്‍ വാക്സീന്‍ഫൈന്റര്‍ ആപ്പ് വെബ്സൈറ്റില്‍ നിന്നാണ് ഡൗ ണ്‍ലോ ഡ് ചെ യ്യേ ണ്ടത്. എന്നാ ല്‍ അധി കം വൈകാതെ ആപ്പ്

പ്ലേസ്റ്റോറി ലും ലഭ്യമാ കും . ഗൂഗിളിന്റെ കോഡ് ഇന്‍ മത്സരത്തിലെ ഗ്രാന്‍പ്രൈസ് ജേതാവ് കൂടിയാണ് ഈ ടെക്കി 

TO DOWNLOAD - CLICK HERE 👇

VACCINE FINDER DOWNLOAD

Previous Post Next Post

نموذج الاتصال