No title

JOB VACANCY IN KERALA കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.

 കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഇണ്ടാവാം.

----------------------------------------------------------------------------------------------------------------02/06/2021.

എറണാകുളത്തെ ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിന്  അക്കൗണ്ടന്റിനെ (female) ആവശ്യമുണ്ട്. യോഗ്യത:  ബിരുദം+ടാലി.

 എക്സ്പീരിയൻസ്: 2വർഷത്തിൽ കൂടുതൽ.

 സാലറി:15000+ഫുഡ്&അക്കോമഡേഷൻ.

വിളിക്കുക : 9744777181.


----------------------------------------------------------------------------------------------------------------

Telephonic  interview

Urgent vacancy.

HDFC Bank credit card division  കൊച്ചി  ടൗൺ ബ്രാഞ്ച് കളിലേക്ക്  താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ തീയതി ജൂൺ 3

ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും..

🏢Brach Relationship executive

👩‍🎓പ്രായപരിധി 30  വയസ്സ് .

👨‍🎓👩‍🎓യോഗ്യത ഡിഗ്രി  പാസായിരിക്കണം

💵ശമ്പളം 17000 (Cash in hand)

👉കൂടാതെ Incentives ESI, PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

👉മുൻപരിചയം നിർബന്ധമില്ല.

👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം

🤵🏻‍♂👩‍🎓  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും    ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

👉ജോലി ബാങ്കിൽ തന്നെ ആയിരിക്കും. 20% ഫീൽഡ് ഉണ്ടായിരിക്കും 

👉ഒഴിവുള്ള സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്

 📍25 കിലോമീറ്റർ ഉള്ളിൽ താമസിക്കുന്നവർ മാത്രം അപേക്ഷിക്കുക

📍കൊച്ചി -3

NB: ആധാർ കാർഡിൽ ജനന തീയതി DD/MM/YY ഫോർമാറ്റിൽ ആയിരിക്കണം 

👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ

ആധാർ കാർഡ്

 പാൻ കാർഡ് ആഡ് എസ്എസ്എൽസി സർട്ടിഫിക്കറ്റ്

 പ്ലസ് ടു സർട്ടിഫിക്കറ്റ്

ഡിഗ്രി സർട്ടിഫിക്കറ്റ്

NB: ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്ക് പ്രൊവിന്ഷണൽ സർട്ടിഫിക്കറ്റ് വച്ചു അപേക്ഷിക്കാവുന്നതാണ്.

👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക

വിളിക്കുക.7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------------------------------------------------------------------------------

 Urgent vacancy

CSB  ബാങ്ക് പാലക്കാട് മലപ്പുറം  ബ്രാഞ്ച് കളിലേക്ക്  താഴെ കാണുന്ന ഒഴിവിലേക്ക്  ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ  ജൂൺ 2, 3, 4 ,5 തീയതികളിൽ .

📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും 

🏢 Business development executive 

👫🏻 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓Degree passed

👉മുൻപരിചയം  ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

👉Gold Loan ക്യാൻവാസിങ്  ആണ് വർക്ക് വരുന്നത് 

🔞 35 below

👉traget ഉണ്ടായിരിക്കുന്നതാണ്

💰 salary : 15000 to 25000 

Previous experience അനുസരിച്ച് Salary  increase 10%+ 20%)

+incentives 

⏰working time : 9 to 5

👉ഒഴിവുള്ള സ്ഥലങ്ങൾ .

📍 മംഗലം 

📍 താനൂർ. 

📍 എടപ്പാൾ .

📍 കുറ്റിപ്പുറം

📍 വളാഞ്ചേരി 

📍  പത്തിരിപ്പാല

📍ഷോർണൂർ

📍പട്ടാമ്പി

📍കൂറ്റനാട്

📍ചാലിശ്ശേരി

 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ അയക്കാം

7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------------------------------------------------------------------------------

Urgent vacancy

CSB  ബാങ്ക്  ബ്രാഞ്ച് കളിലേക്ക് അ താഴെ കാണുന്ന ഒഴിവിലേക്ക്  ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

📝ഇൻറർവ്യൂ  ജൂൺ 2, 3, 4 ,5 തീയതികളിൽ .

📝ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും 

🏢 Gold loan officer 

👫🏻 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓Degree passed

👉Gold Loan മേഖലയിൽ കുറഞ്ഞത് ഇത് നാലു വർഷത്തെ പ്രവൃത്തിപരിചയം.

👉Gold Loan സംബന്ധമായ operation work  ആണ് വരുന്നത്.

🔞പ്രായപരിധി  36 below

💰 salary : 25000 to 35000 

Previous experience അനുസരിച്ച് Salary  increase 20%)

+incentives 

⏰working time : 9 to 5

👉ഒഴിവുള്ള സ്ഥലങ്ങൾ .

📍മംഗലം

📍ഷോർണൂർ

📍കൊടുവായൂർ

📍കഞ്ചിക്കോട്

 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ അയക്കാം

7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------------------------------------------------------------------------------

Spice Health Care Company പാലക്കാട് തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ച് കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  

📝ഇൻറർവ്യൂ തീയതി ജൂൺ 5 രാവിലെ 10 മണി മുതൽ 1 മണി വരെ .

🏢Data entry operator

🤵🏻‍♂👩‍🎓ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

🤵🏻‍♂👩‍🎓യോഗ്യത ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ആയിരിക്കണം.

💵ശമ്പളം : 15787( Take Home)

ESI PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

👉ഹോസ്പിറ്റലിലും ലാബിലും  ആയിട്ടാണ് വർക്ക് വരുന്നത്.

👉വർക്ക്  ഷിഫ്റ്റ് ആയിരിക്കും

👉ഇൻറർവ്യൂവിൽ പ്രാക്ടിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

👉ലാപ്ടോപ്പ് ഉള്ളവർ മാത്രം ഈ ജോലിക്കായി അപേക്ഷിക്കുക.

👉ഇൻറർവ്യൂ നിവരുമ്പോൾ  ഇൻറർനെറ്റ് ലഭിക്കാനുള്ള dongle കൂടെ കൊണ്ടുവരേണ്ടതാണ്.

📍ഇൻറർവ്യൂ ലൊക്കേഷൻ

തൃശ്ശൂർ.

📍ഒഴിവുള്ള സ്ഥലങ്ങൾ

📍ചാവക്കാട്

📍ഇരിഞ്ഞാലക്കുട

📍കൊടുങ്ങല്ലൂർ 

ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക

📱7736866983

https://chat.whatsapp.com/JFzOQYb7djCGZmZw52W7Y2

----------------------------------------------------------------------------------------------------------------

കോട്ടക്കലിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് കോട്ടക്കലിൽ ഉള്ള ടൂവീലർ ലൈസൻസുള്ള വർ ഈ നമ്പറിൽ ബന്ധപ്പെടുക ഒൺലി വാട്സ്ആപ്പ് 95 26 16 16 5 4

----------------------------------------------------------------------------------------------------------------

ഉടനെ ആവിശ്യം ഉണ്ട് ---ഹൈപ്പർ മാർക്കറ്റ് സ്റ്റാഫ്‌-ബോയ്സ്

 Cochin

Ph. 6235187934കോൺടാക്ട്

----------------------------------------------------------------------------------------------------------------

റൂം ബോയ് ആവശ്യമുണ്ട്

 ബാംഗ്ലൂർ ഗസ്റ്റ് ഹൗസിലേക്ക്

 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

+91 97463 68728

----------------------------------------------------------------------------------------------------------------

Previous Post Next Post

نموذج الاتصال